Translate

Wednesday, June 24, 2015

സത്യം തെളിഞ്ഞു! ക്നാനായ യുവജന ക്യാമ്പുകളും ധ്യാനങ്ങളും ...

 Jose Kalliduckil
Subject: Fwd: "സത്യമെവ ജയതേ" ... സത്യം ജയിച്ചു! ക്നാനായ റീജണ്‍ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായക്കാരല്ലാത്തവരെ പങ്കെടുപ്പിക്കുന്നതല്ല. 
നോർത്ത് അമേരിക്കയിൽ അഞ്ഞടിച്ച ക്നാനായ മക്കളുടെ പ്രതിഷേധക്കൊടുങ്കാറ്റിനെ ചെറുത്തുനില്കാനാവാതെ ക്നാനായയുവജനങ്ങളെയും ക്നാനായക്കാർ അല്ലാത്ത യുവജങ്ങളെയും പങ്കെടുപ്പിച്ച് ക്നാനായ റീജൻറെ കീഴിൽ ഡിട്രോയിറ്റ് ക്നാനായ ഇടവക യുവജനങ്ങൾകായി നടത്തുന്ന ധ്യാനങ്ങളിലും ക്യാമ്പ്‌കളിലും ഇനി ക്നാനായക്കാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്നും ഭാവിയിൽ ഇത്തരം ധ്യനങ്ങൾ ക്നാനായകാർക്ക് വേണ്ടി മാത്രമായിരിക്കും എന്ന് ക്നാനായ റീജണ്‍ വികാരിജനറൽ ഫാ. മുളവനാൽ.
ഇവിടെ ക്നാനായ അച്ചന്മാർ അവർക്ക് തോന്നുന്നപോലെ ഓരോന്നു കാട്ടിക്കൂട്ടുന്നുണ്ട് എന്നും അത് തന്റെ അറിവോടെ അല്ല എന്നും അദ്ദേഹം KCCNA യെ അറിയിച്ചു. എന്നിട്ട് ഡിട്രോയ്റ്റ് ക്നാനായ പള്ളിവികാരി ഫാ. രാമചനാട്ടു അന്നൌൻസ് ചെയ്തത് സങ്കരധ്യാനം ആണ് എന്ന സത്യം മൂടിവച്ച് തനി കേരള രാഷ്ടിയം പോലെ Detroit KCS കമ്മ്യൂണിറ്റിയെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ ഇമെയിൽ അയച്ചതാണ്‌ ഈ കുഴാപ്പങ്ങൾക്ക് കാരണം എന്ന് പറഞ്ഞ്  എല്ലാ കുറ്റവും Detroit KCS പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെ തലയിൽ കെട്ടിവച്ച് മുളവനാൽ അച്ഛൻ തടിതപ്പി. ആടിനെ പട്ടിയാകുന്ന ഈ നടപടി സത്യത്തിനും നീതിക്കും നിരകുന്നതല്ല എന്നുള്ള ഉറച്ച വിശ്വാസം ആണ് ഈ പോസ്റ്റ്‌ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
Let me review the clarifications given by North American Knanaya region Vikar General for Chicago Syromalabar Arch Diocese, Fr. Mulavanal to KCCNA one by one about the Mixed retreat all over USA.


1. The Knanaya Region never discussed nor made any decision to organize retreats for Knanaya youth, and admit non-knanaya youth for those retreats.

MY QUESTION - THEN WHO CONTROLS THE KNANAYA CHURCH ?


2. It is the prerogative of the local parish priest to organize retreats; hence the priests do not seek, nor require, Knanaya Region’s permission to conduct the retreats.
MY QUESTION - THEN WHO CONTROLS THE KNANAYA CHURCHES IN USA ?

3. Fr. Mulavanal does not approve or support mixed retreats. 
MY QUESTION - THEN WHO ORDERED THE MIXED RETREAT IN TAMPA, SAN JOSE, ATLANTA, AND DETROIT?


4. None of the previous mixed retreats were organized with his knowledge. He never took part in the Tampa retreat (KCCNA has confirmed that the retreat organized by the Tampa Knanaya mission was a mixed retreat); in fact he was out of the country during that retreat. With respect to the San Jose retreat also, he was not present at that retreat, and doesn’t have any information regarding its nature.
MY QUESTION - WHO CONTROLS AND OPERATES THE  KNANAYA CHURCHES IN USA ?


5. With respect to the planned retreat organized by the Detroit mission, it is a miscommunication from the part of the local association leadership. The Detroit retreat was never meant to include non-knanaya youths. The email from local association was the result of misunderstanding or misinterpretation by the local leaders. 

THIS IS A BIG LIE, KCS DETROIT NEVER MISLED OR COMMUNICATED ANYTHING OTHER THAN TRUTH TO THE COMMUNITY.
THE DETROIT RETREAT ORGANIZED BY DETROIT KNANAYA CHURCH WAS A MIXED RETREAT WIDE OPENE TO NON KNANAYA YOUTHS AFTER THREE WEEKS OF DEADLINE TO REGISTER FOR THE DETROIT KNANAYA YOUTHS.THIS WAS ANNOUNCED BY DETROIT KNANAYA CHURCH VIKAR /KCS SPIRITUAL DIRECTOR FR. PHILIP RAMACHANAT DURING KCS EASTER CLEBRATIONS ON APRIL 11, 2015 . 
DETROIT KCS PRESIDENT EVEN CALLED A SPECIAL KCS EC TELEPHONE CONFERENCE to discuss this Mixed retreat issue in detail ON APRIL 26 at 9.00 PM."THIS IS THE TRUTH AND NOTHING BUT THE TRUTH" .

6. Fr. Ramachanat, Detroit mission director, has assured Fr. Mulavanal that no non knanaya youth will be allowed to register or participate in the retreat organized by the Detroit mission.

MY QUESTION - IF FR MULAVANAL DOESN'T HAVE CONTROL OF KNANAYA CHURCHES IN USA,THEN WHAT IS THE VALIDITY OF HIS "ASSURANCE " 

7. Fr. Mulavanal also expressed his frustration with respect to the accusations that he condones and supports mixed retreats. He also raised his concern about views in certain quarters that all knanaya priests are anti-kna. He stated that all knanaya priests serving in North America love the community and want to keep our customs and traditions intact.
MY QUESTION - WHAT IS THE ROLE OF FR. MULAVANAL AS A V.G OF KNANAYA REGION? ISHE RESPONSIBLE FOR MAINTAINING KNANAYA COMMUNITY AS AN EXTENSION OF KOTTAYAM DIOCESE IN USA? 

No comments:

Post a Comment