സഭാ മേലദ്ധ്യക്ഷന്മാരുടെ സാമൂഹ്യ പ്രവർത്തനങ്ങൾ – മുഖക്കുറി, സഭയേയും സമൂഹത്തേയും ഒരുപോലെ നശിപ്പിക്കുന്ന രക്തശൂദ്ധി വാദത്തെപ്പറ്റിയും അതു സൃഷ്റ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയും – ജോസഫ് പുലിക്കുന്നേൽ, ജോയി ഒറവണക്കുളം (യു എസ് എ), ജയിംസ് ഐസക്ക്, അഡ്വ്വ. ഇന്ദുലേഖാ ജോസഫ്, തുടങ്ങിയവർ എഴുതുന്നു. സർക്കാരിനെ താഴെ ഇറക്കാൻ ഇൻഫാം, പള്ളിവികാരിയും സഹോദരനും ചേർന്നു 30 ലക്ഷം തട്ടി,വിശദമായ റിപ്പോർട്ടുകൾ, സഭയുടെ തകർന്ന സാമൂഹ്യ ശാസ്ത്രം – നിരവധി പ്രഗൽഭർ വിലയിരുത്തുന്നു…
സത്യജ്വാല ജൂൺ 2015 - ഡൗൺ ലോഡ് ചെയ്യുക
An issue worth reading especially the controversial stand of a well known theologian on the beliefs of KCRM and the editor's magnificent answer to him.
ReplyDelete