മതങ്ങള്‍ ജനിക്കും മുന്‍പേ ഭൂമിയുടെ പേര് 'സ്വര്‍ഗം' എന്നായിരുന്നു ! "ആ കനി തിന്നരുതെന്ന" ദൈവകല്പന അനുസരിക്കാതെ സാത്താന്റെ അഭിപ്രായം (ഒന്നാം മതം) സ്വീകരിച്ച ആദിമര്‍ സ്വയം "അല്മായരായി" ! പുരോഹിതനായ സാത്താന്‍ (പാതിരിപ്പാമ്പു) കാലക്രമേണ പല മതങ്ങള്‍ /ആചാരാനുഷ്ടാനങ്ങള്‍ സമൂഹത്തില്‍ വിരിയുച്ച് സ്വര്‍ഗവാസികളായ മനുഷ്യരെ വെറും "അല്‍മായ" അടിമകളാക്കി ചൂഷണം ചെയ്തു സുഖിച്ചുവാണരുളി ! ഒടുവില്‍ സഹികെട്ട് ,അകമേ വെളിവുവന്ന ചില അല്മായര്‍ വായ തുറന്നപ്പോള്‍ ഈ "അല്മായശബ്ദം" ഉണ്ടായി! ഒടുവിലത് ബ്ലോഗര്‍/വെബ്സൈറ്റ് ഒക്കെയൊക്കെയായീ..കാലത്തിന്റെ സുവിശേഷമായി ! ഇത് , ഒരു മതവും ഉണ്ടാക്കാത്ത നസരായനും നാണക്കേടായാതുമൂലം ,ദൈവം സുനാമിയായി/ഭൂമികുലുക്കി,പുരോഹിതനായ സാത്താനെയും അവന്റെ അനുവര്‍ത്തികളായ അല്മായഅജഗനത്തെയും ഭയപ്പെടുത്താന്‍ നോക്കി ! ആത്മീയാന്ധതമൂലം ആര്‍ക്കും ആരെയും ഭയമില്ലാത്തിടത്തു ദൈവത്തിന്റെ ഈ അതിഭയം വിലപ്പോകാതെ നാണിച്ചുപോയി! കാലം കണ്ണീര്‍ പൊഴിച്ചു !

ReplyDelete