സാവിയോ
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
ആദ്യം കന്യാസ്ത്രീ മഠങ്ങളിലെ തുരുമ്പിച്ചതും യേശുവിശ്വാസത്തിനു എതിരായതുമായ അടിമത്ത നിയമങ്ങൾ പൊളിച്ചെഴുതുക. ആത്മീയം തൊട്ടുതീണ്ടാത്ത പ്രവർത്തനങ്ങൾ നിർത്തലാക്കുക.
പത്താം ക്ലാസ്സ്... പ്ലസ് ടൂ വിദ്യാർത്ഥിനികളെ കോൺവെന്റുകളിൽ ചേർക്കുന്നത് നിരോധിക്കുക.
കോൺവെന്റുകളിൽ വൈദീകരും മെത്രാന്മാരും വിശപ്പുമാറ്റാൻ പോകുന്നത് നിർത്തലാക്കുക.
പകലും രാത്രിയും മെത്രാന്മാർ പുരോഹിതർ കന്യാസ്ത്രീ മഠങ്ങളിൽ അന്തിയുറങ്ങുന്നത് കർശനമായും നിർത്തലാക്കുക.
കുമ്പസാരമെന്നപേരിൽ പുരോഹിതരുടെ കോൺവെന്റ് സന്ദർശനം പാടെ നിർത്തലാക്കുക.
കന്യാസ്ത്രീകളുടെ കുമ്പസാരം നിർബന്ധമായും ഇടവക ദേവാലയങ്ങളിൽ മാത്രം നടത്തുക.
പള്ളികളിലും അരമനകളിലും കന്യാസ്ത്രിമാരെക്കൊണ്ട് "വേലക്കാരിപ്പണി"
എടുപ്പിക്കുന്നതു കർശനമായും നിർത്തലാക്കുക.
സഭയുടെ ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന കന്യാസ്ത്രികൾക്കു രാജ്യത്തെ നിയമമനുസരിച്ചുള്ള എല്ലാ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കുക.
ജോലിയെടുക്കുന്ന കന്യാസ്ത്രീകളുടെ ശമ്പളം മുഴുവനും സഭ വിഴുങ്ങാതെ 75% ശമ്പളം അവർക്ക് നൽകുക.
കന്യാസ്ത്രികൾക്കു അവരുടെ അഭിരുചിക്കനുസരിച്ചു എഴുതുവാനും വായിക്കുവാനും, അവരുടെ സാമ്പത്തിക നിലയനുസരിച്ചു വാഹനങ്ങൾ വാങ്ങുവാനും അത് ഉപയോഗിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നൽകുക.
കന്യാസ്ത്രീ മഠങ്ങളിൽ നിന്നും അനുസരണം, എളിമ, ദാരിദ്ര്യം, അടിമപ്പണി, പുരോഹിതരുടെയും മെത്രാന്മാരുടെയും പുറംകുപ്പായവും അകം കുപ്പായവും വെളുപ്പിക്കുന്ന പണികൾ നിരോധിക്കുക.
കന്യാസ്ത്രികൾക്കു അവരുടെ മഠങ്ങളിലുള്ള മേലധികാരികളിൽനിന്നും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ അത് വീട്ടുകാരെയും പോലീസിനെയും ഉടനടി അറിയിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക.
കന്യാസ്ത്രീ മഠങ്ങളുടെമേൽ രൂപതാ മെത്രാന്മാരുടെ കൈകടത്തലും നിയന്ത്രണങ്ങളും നിരോധിക്കുക.
എല്ലാ കന്യാസ്ത്രീ മഠങ്ങളും രാജ്യത്തിലെ നിയമങ്ങൾക്കു വിധേയമാക്കുകയും, മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ പരിശോധനകൾക്കു വിധേയമാക്കുകയും ചെയ്യുക.
(ഇതിന്റെ കൂടെ ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ചേർക്കാവുന്നതാണ് )
അഭിമുഖം: സിസ്റ്റര്‍ അനുപമ / അംബിക
എന്നെ ചെറുപ്പകാലം മുതല്‍ പഠിപ്പിച്ചത് സിസ്റ്റര്‍മാരാണ്.
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
അഭിമുഖം: സിസ്റ്റര്‍ അനുപമ / അംബിക
എന്നെ ചെറുപ്പകാലം മുതല്‍ പഠിപ്പിച്ചത് സിസ്റ്റര്‍മാരാണ്.
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
അഭിമുഖം: സിസ്റ്റര്‍ അനുപമ / അംബിക
എന്നെ ചെറുപ്പകാലം മുതല്‍ പഠിപ്പിച്ചത് സിസ്റ്റര്‍മാരാണ്.
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
https://thalsamayamonline.com/news/interview-with-sister-anupama-123074?fbclid=IwAR2OF_dWU9qx2tbIRDRgH48qpkjej7hP0ib6VBtg6ypoxPs1eanq1czJZCY
No comments:
Post a Comment