Translate

Tuesday, October 9, 2012

ഭാവ്യതാപഥത്തെക്കുറിച്ച്


നമ്മുടെ എഴുത്തുകാരില്‍ പ്രമുഖനായ ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' എന്ന കൃതിയുടെ രണ്ടാം ഭാഗമായ ഭാവ്യതാപഥത്തെക്കുറിച്ച് തോന്നിക (http://motivatione-books.blogspot.in/) എന്ന ബ്ലോഗില്‍ ഒരു നിരൂപണം പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിന്റെ അവസാനം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ഇതാണ്: വായിച്ചിട്ട് തൃപ്തികരമെന്നു തോന്നുന്നവര്‍ പുസ്തകത്തിന്റെ വില നിര്‍ണയിച്ച് ഗ്രന്ഥകാരന് അയച്ചുകൊടുക്കുക.
ഈ നിര്‍ദേശം നമ്മുടെ ലൈബ്രറിയില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തു വായിക്കുന്ന എല്ലാ പുസ്തകങ്ങളെയും സംബന്ധിച്ച് പ്രസക്തമാണ് എന്ന് ഒരഭിപ്രായമുണ്ട്. പാശ്ചാത്യദേശത്തെ വായനക്കാരുടെ ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി-സൗഹൃദപരവുംകൂടിയായ 
ഇ-വായനയുടെ ഈ സംസ്‌കാരം നമ്മുടെ നാട്ടിലും വ്യാപിക്കട്ടെ. 
തോന്നിക വായിക്കുവാന്‍ താഴെ ക്ലിക്കു ചെയ്യുക: 

thonnika:

'via Blog this'

2 comments:

  1. Thanks for this post.I had surfed through the book.It contains something.Your suggestion regarding the payment of the book is a good one.

    ReplyDelete
  2. pls vist http://cccebooks.blogspot.in/2011/09/blog-post.html

    ReplyDelete