ഡൌണ്‍ ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് മലയാളം സെലക്ട് ചെയ്യുക എന്നിട്ട് ഇന്സ്ടാല്‍ ചെയ്യുക
ഇന്സ്ടാല്‍ സിമ്പിള്‍ .. നെക്സ്റ്റ് - നെക്സ്റ്റ് . അടിച്ചാല്‍ മതി .. ഓക്കേ .
ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
എല്ലാം പറഞ്ഞത് പോലെ ചെയ്താ .. ഇനി ഒന്നും ചെയ്യാന്‍ ഇല്ലാ ..
നിങ്ങളുടെ മുന്നിലിരിക്കുന്ന അതി മനോഹരമായ വില കുറഞ്ഞ കിബോര്‍ഡില്‍ കാണുന്ന Alt ബട്ടണും
കൂടെ Shift ബട്ടണും കൂടി ഒന്നിച്ചു പ്രസ് ചെയ്യുക അപ്പോള്‍ ടാസ്ക് ബാറില്‍ EN എന്നത് MY
ആകും അങ്ങിനെ ആയാല്‍ ഇനി നമ്മള്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ആയിരിക്കും http://i.sasneham.net/forum/topics/malayalamtyping....Google Input Tools for Windows:
'via Blog this'
No comments:
Post a Comment