Translate

Sunday, August 14, 2016

സഭാധികാരം ക്രിമിനലുകളുടെ കയ്യിലാണെന്ന് വ്യക്തമാണ്

സഭാധികാരം ക്രിമിനലുകളുടെ കയ്യിലാണെന്ന് വ്യക്തമാണ്. CBCI, KCBC എന്നീ മെത്രാൻ സംഘടകൾ മൗനം അവലംബിക്കുന്നത് അതുകൊണ്ടാണ്. വിശ്വാസികളെ എല്ലാ തരത്തിലും കറവപ്പശുക്കളാക്കുന്ന സഭാധികാരത്തിൽ നിന്നും നീതി ലഭിക്കില്ല. രാഷ്ട്ര നിയമം മാത്രമാണ് ഒരു അത്താണി. പൊതു സമൂഹത്തിന്റെ പിന്തുണയും വേണം. ഈ വിഷയം പുറത്തുകൊണ്ടു വരാൻ നടത്തിയ എല്ലാ ശ്രമങ്ങൾക്കും KCRM അഭിനന്ദനമർഹിക്കുന്നു.

1 comment: