നോട്ടീസിലെ പരിപാടിക്ക് നാരായണഗുരുവിന്റെ സര്‍വമതസൗഹൃദമാതൃകയാണെന്ന് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വീക്ഷണവൈവിധ്യം നോക്കിയാല്‍ ആര്‍ക്കും കാണാന്‍ കഴിയും . എന്നാല്‍ പത്തു കാളക്കൂറ്റന്മാരെ കൊന്ന് അതിന്റെ മാംസമുപയോഗിച്ചാണ് സ്‌നേഹവിരുന്ന്. 'ഒരു പീഡയെറുമ്പിനും വരുത്തരുതെനുള്ളനുകമ്പയും സദാ കരുണാകര നല്കുകെന്നില്‍നിന്‍ തിരുമെയ് വിട്ടകലാതചിന്തയും' എന്നു പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച നാരായണഗുരുവിന്റെ പിന്മുറക്കാരനാണ് ഒരു വിശിഷ്ടാതിഥി. പരിപാടിയില്‍ പങ്കെടുക്കുന്നവരെയെല്ലാം വലിയൊരു വലയിലാണ് പെടുത്തിയിരിക്കുന്നത്. ശ്രീ റോക്കി എഴുതിയിരിക്കുന്നതനുസരിച്ച് വധശിക്ഷ വിധിക്കപ്പട്ടിട്ടുള്ളത് പത്തു കാളക്കൂറ്റന്മാര്‍ക്കാണ്.കാളക്കൂറ്റന്മാര്‍ക്കു നാളെ സംഭവിക്കാനിടയുള്ളതുപോലെയുള്ള ഭീകരമായ ഗതികേടില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹമുള്ളവര്‍ ഈ പരിപാടിയില്‍നിന്ന് വിട്ടുനിന്നാല്‍ മതിയാവും.

ReplyDelete