Translate

Monday, October 16, 2017

സത്യജ്വാല – October 2017


പ്രോട്ടസ്റ്റന്റ് നവീകരണം, ന്യൂനതകളും ദോഷഫലങ്ങളും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), മാർട്ടിൻ ലൂഥറിന്റെ നവീകരണവിപ്ലവത്തിന്റെ പശ്ചാത്തലം – ജോർജ്ജ് നെടുവേലിൽ USA, മാർട്ടിൻ ലൂഥർ, ഒരു ജീവിതരേഖ – ജോസഫ് പടന്നമാക്കൽ USA, മാർട്ടിൻ ലൂഥറിന്റെ 95 വാദമുഖങ്ങൾ, ഒരവലോകനം – ചാക്കോ കളരിക്കൽ USA, ഭാരത കത്തോലിക്കാ സമൂഹത്തിൽ ലൂഥറിന്റെ പ്രസക്തി – ഫാ. ജോസ് ജെ കളീക്കൽ, സഭാനവീകരണവും രൂപാന്തരീകരണവും, അന്നും ഇന്നും – പ്രൊഫ. ജോൺ എം ഇട്ടി, യേശുവും സഭകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ – ഡോ ജെ സി കുമരപ്പ, സഭാധികാരികൾക്ക് ഒരു തുറന്ന കത്ത് (തുടർച്ച) – എസ് ജെ അനന്ത്, ഡോസ്റ്റോവ്സ്കി പറഞ്ഞ കഥ, പഴയനിയമത്തിലെ ദൈവത്തിന്റെ ക്രൂരതകൾ – സ്വാമി ദേവപ്രസാദ് (കാനഡ), മരണാനന്തരം, കഥയും കാര്യവും – വി എം ഫ്രാൻസിസ് വിലങ്ങുപാറ, മറിയക്കുട്ടിക്കൊലക്കേസ്, പ്രതി ഫാ. ബെനഡിക്റ്റ് തന്നെ – കെ ജോർജ്ജ് ജോസഫ് കാട്ടേക്കര, അമേരിക്കയിലെ കത്തോലിക്കാ നവീകരണ പ്രവർത്തകരുടെ യോഗം – ചാക്കോ കളരിക്കൽ USA, തെക്കുംഭാഗരുടെ പുറത്താക്കൽ നടപടി – എബ്രാഹം നെടുങ്ങട്ട് USA, ക്നാനായാ ജനത്തെ ശക്തിപ്പെടുത്തണമെ – ജോയി ഒറവണക്കുളം, USA, നേതൃസംഗമം – KCRM പ്രൊഗ്രാം റിപ്പോർട്ട് (തൊടുപുഴ), സെപ്റ്റംബറിലെ ചർച്ച – രണ്ടു പ്രതികരണങ്ങൾ – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഡോ. ജെ വലിയമംഗലം, സാൻഫ്രാൻസിസ്കോ സീറോ മലബാർ പള്ളിയിലെ സമരം തുടരുന്നു – ലെയിറ്റീസ് ഫൊർ ജസ്റ്റീസ്, പുരോഹിതർക്കു നഷ്ടപ്പെട്ട ഇടയ കർമ്മം, KCRM പ്രൊഗ്രാം റിപ്പോർട്ട്….

Download now

No comments:

Post a Comment