പാതിരിയുടെ ''ഫാൻ '' ആയ അച്ചായസമൂഹം !
സിനിമയിലെ നടന്മാരുടെ ''ഫാൻ അസോസിയേഷൺ'' പോലെയാണോ ഇന്നത്തെ ഈ അവിഞ്ഞ സഭകൾ ?, എന്ന് തോന്നിപ്പോകുന്ന രീതിയിലാണ്, പൗരോഹിത്യ ആഭാസത്തരങ്ങളെ [ക്രിമിനോളജിയെ] കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പള്ളിയിൽപോകുന്ന ഈയാടുകൾ,? എന്നും കാലത്തിനും തോന്നിപ്പോകുന്നു!
അഭയാകേസിലെ പാതിരിമാർ മുതൽ, ഇന്നത്തെ കോട്ടയം ഓർത്തഡോൿസ് സഭയുടെ ''എക്സ് അമേരിക്കൻ'' മെത്രാൻവരെ [ദൈവത്തിന്റെ] കോടതി അവരെ കുറ്റവിമുക്തരാക്കപ്പെട്ടിട്ടില്ലെങ്കിലും, അവരെ സഭ പുന്ന്യാളൻമാരാക്കി വീണ്ടും [അവർക്കു അറിയാവുന്ന ഏക തൊഴിലിന്റെ ഭാഗമായി] കൂദാശചൊല്ലിക്കുന്ന ഈ സഭകൾ ഹാ എത്ര നീചം!
"ദുഷ്ടനെ നീതിമാൻ എന്ന് വിളിക്കുന്നവൻ [സഭയായാലും ] ശപിക്കപ്പെട്ടതു, എന്ന് വരികയില്ല'' എന്ന് കർത്താവ് പറഞ്ഞിട്ടില്ല എന്നുപോലും അറിയാത്ത മരങ്ങോടന്മാരാൽ എന്നും ഈ സഭകൾ നയിക്കപ്പെടുന്നു എന്നതാണ് തലമുറകളുടെ വലിയ ശാപം !
''നിങ്ങളെ ഞങ്ങളറിയിച്ചതൊഴിച്ചിങ്ങൊരുവൻ വന്നറിയിച്ചാൽ ,
വാനവനെങ്കിലുമാദൂതൻ താനേൽക്കും സഭയിൽ ശാപം '' എന്ന് അൾത്താരാബോയിയായി പണ്ട് ഞാൻ പാടിയപ്പോഴെ തുടങ്ങിയതാണീ സംശയം എനിക്ക്! ''ഇത് ക്രിസ്തുവിന്റെ സഭയോ"എന്ന്!
കാരണം ''ശത്രുവിനെ സ്നേഹിക്കുവാനും , ശപിക്കുന്നവരെ അനുഗ്രഹിക്കുവാനും'' പഠിപ്പിച്ചവന്റെ വരുതിയിലല്ലല്ലോ ഈ സഭയുടെ പോക്ക് ? എന്നെനിക്കന്നേ തോന്നി [14 ആം വയസിൽ ]
ഇന്നത് സത്യമായി! പുരോഹിതന് പാപമില്ല ! അവനു കുമ്പസാരവുമില്ല ശിക്ഷയുമില്ല , അന്ത്യ ന്യായവിധിയുമില്ല ! കാരണം കർത്താവു അവന്റെ ഉല്പന്നമാണ്, കർത്താവു കത്തനാരുടെ വരുതിയിലുമാണ് !
ഏതു കള്ളറാസ്കലിനെയും അവൻ മരിച്ചുകഴിഞ്ഞാൽ, "നീ ഇവനെ സ്വർഗ്ഗരാജ്യത്തിൽ നിന്റെ വലതുഭാഗത്ത് നീതിമാന്മാരുടെ കൂടെ ഇരുത്തേണമേ " എന്ന് ദൈവത്തോട് ഉരിയാടാൻ [കൂദാശ] ഇവനൊക്കെ എങ്ങിനെ ധൈര്യം വന്നു ? ദൈവവും ദൈവരാജ്യവും ഇവന്റെയൊക്കെ കുത്തകയോ? ദൈവവും ഇവരുടെ അടിമയാണോ, പള്ളിയിലെ ആടുകളെപ്പോലെ?
ദൈവത്തെ അറിയാത്ത ജനമേ, നീയാണ് പാതിരി //പാസ്റ്റർ ! നിനക്കയ്യോ കഷ്ടം .... samuelkoodal

No comments:
Post a Comment