Translate

Tuesday, October 3, 2017

മെത്രാപ്പൊലീത്തയുടെ അമേരിക്കയിലെ ലൈംഗിക ആക്രമണം: കേരളത്തിലും കേസു കൊടുക്കാന്‍ പെണ്‍കുട്ടി!

മലങ്കര നാസറാണികൾക്കു ആകമാനം അഭിമാനിക്കാനുള്ള ഒരു വ്യഭിചാരകേസാണിത് , എന്നാമുഖമായി ദൈവത്തിനു ''ഹല്ലെലുയ്യ'' പാടിക്കൊണ്ട് ഞാൻ  പറഞ്ഞുകൊള്ളട്ടെ ! അമേരിക്കയിൽനിന്നു ഇവന്റെ നാറുന്ന 'ആസനം' ഭദ്രമാക്കി മാവേലിക്കരയ്ക്കു പിഴുതു നടേണ്ടതിനു പകരം, ഇവന്റെയൊക്കെ ളോഹ സഭ ഊരിയില്ലെങ്കിൽ "കല്ലുകൾ ആർക്കും " എന്നരുളിയവൻ ഇന്ത്യയിലെ ഹിന്ദു മൈത്രിയെക്കൊണ്ടതു നാളെ ചെയ്യിക്കുംവരെ കുരുടന്മാരായ ആടുകൾ സ്വർഗ്ഗരാജ്യം ഈ നാറിയ മെത്രാന്റെയും , അവനിനിയും മെനയാൻ പോകുന്ന മെനക്കെട്ട കത്തനാരന്മാരുടെ കീശയിലും  തപ്പിക്കൊണ്ടേയിരിക്കും നിശ്ചയം! ആത്മീകാന്ധതയിൽ കർത്താവിനെ തപ്പുന്ന കുരന്മാരായ അച്ചായന്മാരെ , ക്രിസ്തു നിങ്ങൾക്കെന്നും അകലെ അകലെ അകലെ ...! 

ദിലീപിനെ പുറത്തുവിട്ടതുകാരണം മീഡിയമോന്മാർ  ടോമാച്ചനെ ടീവിയിൽ തഴയരുതേ.. കർത്താവ് കുരിശിൽ കിടന്നതു എത്രനേരമാ ?ടോംഅച്ഛനതാണോ?,എത്രമാസമാണ് പീഡിപ്പിക്കപ്പെട്ടത് ! അതിയാനെ വത്തിക്കാൻ അടുത്ത കേരളാ പുന്ന്യാളനാക്കുംവരെ, മിനിമം നാല് ക്യാമറയുമായി ഓരോ ചാനലുകാരും അതിയാനെ ഊരുചുറ്റൽ നടത്തി, .ഇവിടുത്തെ 'മെജോറിറ്റി' ജനം ടിവിയുടെ ചാനൽമാറ്റി നിങ്ങളെ ''തള്ളയ്ക്ക്'' വിളിക്കുമാറാകട്ടെ    

 samuelkoodal   


No comments:

Post a Comment