Translate

Wednesday, July 24, 2013

ക്യൂ നില്ക്കുന്ന ആദ്യത്തെ പോപ്‌

 













 
ബ്രസീലിലേയ്ക്കുള്ള വിമാനത്തിൽ കയറാൻ സ്വന്തം ബായ്ഗും തൂക്കി പോപ്‌ ഫ്രാൻസിസ് ക്യൂവിൽ നില്ക്കുന്നു. നമ്മുടെ ഒരു ചുക്ള MLAയെ പോലും കൂടെയുള്ളവർ ഒരു കുട സ്വന്തം കൈയിൽ പിടിക്കാൻ അനുവദിക്കയില്ല! ക്യൂവിൽ നില്ക്കുന്ന കാര്യം അവിശ്വസനീയം! ഇതാ ഒരു മനുഷ്യൻ മനുഷ്യനെപ്പോലെ പെരുമാറുന്നു!

2 comments:

  1. ഇതാ മനുഷ്യപുത്രനോളം താഴ്മ ധരിച്ചവൻ

    ReplyDelete
  2. ഈ എളിമ മശിഹായുടെ മനസറിയാൻ ആ മനസിന്‌ ഭാഗ്യമുണ്ടായതിനാലാണ് ! വി .മത്തായി അഞ്ചിന്റെ മൂന്നുമുതൽ പത്തുവരെ കർത്താവ് പറഞ്ഞതീപ്പോപ്പിനെക്കുരിച്ചാണ് സത്യം ! ഭാഗ്യവാൻ!ക്രിസ്തു കാണിച്ചുതന്ന ഭാഗ്യവാൻ! കാലമേ കണ്‍കുളിരെകാണൂ ഈ ഭാഗ്യവാനെ .... ഞങ്ങടെ കാതോലിക്കാമാരും മെത്രാന്മാരും ,വെറും വിവരദോഷിപ്പാതിരിമാരും ഇതുപോലെ സ്വയം അറിവുള്ളവരായിരുന്നെങ്കിൽ, എന്ന് മോഹിച്ചുപോകുന്നു ഞാൻ ..വെറുതെയീ മോഹങ്ങൾ എന്നിരുന്നാലും വെറുതെ മോഹിക്കുവാൻ മോഹം!

    ReplyDelete