Translate

Friday, April 10, 2015

ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവായി ;അവന്‍ ഒന്നും ഉരുവാക്കിയുമില്ല ! അവനല്ലാതെ ഒന്നും ഉരുവായില്ല ,അവനില്‍നിന്നും അവന്‍ മൂലവും ഉരുവായതെല്ലാം അവനില്‍ത്തന്നെ ലയിച്ചു സദാ അവനില്‍ മരുവുന്നു ! അവനല്ലാതെ മറ്റൊന്നും സാരപ്രപന്ച്ചത്തില്‍ ഇല്ല എന്നിരിക്കെ ;അവനെയൂരുവാക്കുന്ന മനുഷ്യനും മതങ്ങളും എന്തെന്നറിയാന്‍" pk "എന്ന അമീര്‍ഖാന്റെ സിനിമ ഒന്ന് കാണുക തന്നെ വേണം ! മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ,മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ;എന്ന വയലാറിന്റെ ഗാനം ആരുമറിയാതെ മനസ്സില്‍ മൂളിപ്പോകും ! അവടെയാണീ പാഴന്‍/പഴഞ്ചന്‍ പാതിരി കര്‍ത്താവെന്ന ഒരു കുലദൈവത്തെ ഗോതമ്പ്അപ്പമായി ആടുകളുടെ നാവില്‍ ഒട്ടിക്കുന്നു ! ദൈവം ഒരു വ്യക്തിയല്ല /ശക്തിയാണ് എന്നീ മതമുതലാളിമാര്‍ എന്ന് തിരിച്ചറിയുമോ ആവൊ?

“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY SAMUEL KOODAL
608,189 Views

1 comment:

  1. ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവായി ;അവന്‍ ഒന്നും ഉരുവാക്കിയുമില്ല ! അവനല്ലാതെ ഒന്നും ഉരുവായില്ല ,അവനില്‍നിന്നും അവന്‍ മൂലവും ഉരുവായതെല്ലാം അവനില്‍ത്തന്നെ ലയിച്ചു സദാ അവനില്‍ മരുവുന്നു ! അവനല്ലാതെ മറ്റൊന്നും സാരപ്രപന്ച്ചത്തില്‍ ഇല്ല എന്നിരിക്കെ ;അവനെയൂരുവാക്കുന്ന മനുഷ്യനും മതങ്ങളും എന്തെന്നറിയാന്‍" pk "എന്ന അമീര്‍ഖാന്റെ സിനിമ ഒന്ന് കാണുക തന്നെ വേണം ! മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ,മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ;എന്ന വയലാറിന്റെ ഗാനം ആരുമറിയാതെ മനസ്സില്‍ മൂളിപ്പോകും ! അവടെയാണീ പാഴന്‍/പഴഞ്ചന്‍ പാതിരി കര്‍ത്താവെന്ന ഒരു കുലദൈവത്തെ ഗോതമ്പ്അപ്പമായി ആടുകളുടെ നാവില്‍ ഒട്ടിക്കുന്നു ! ദൈവം ഒരു വ്യക്തിയല്ല /ശക്തിയാണ് എന്നീ മതമുതലാളിമാര്‍ എന്ന് തിരിച്ചറിയുമോ ആവൊ?

    ReplyDelete