14 വയസുകാരി പെണ്‍കുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദുമാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തില്‍ പുരോഹിതനെതിരെ പോലീസ് കേസ്സേടുത്തു എന്ന വാര്‍ത്ത ഏഷ്യാനേറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ ജാനുവരി മുതല്‍ കുട്ടിയെ നിരന്തരം പുരോഹിതന്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഈ പുരോഹിതനെ ഉടന്‍ പുറത്താക്കാന്‍ മെത്രാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. അറസ്റ്റ് വെകിയാല്‍ ശക്തമായ സമരപരിപാടികള്‍ കെ.സി. ആര്‍. എം. ആരംഭിക്കുന്നതാണ്.
സെക്രട്ടറി
കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .
സെക്രട്ടറി
കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .
http://www.asianetnews.tv/crime/article/25567
ReplyDeleteഒന്നിന് പുറകെ ഒന്നായി വാര്‍ത്തകളില്‍ ഈ മാതിരി 'പാതിരി/പാസ്റെര്‍ പീഡനകഥകള്‍' വരുന്നെങ്കിലും കുംപസാരിക്കാനും കുര്ബാനകൊള്ളാനും ജനം ഇന്നും പള്ളിയിലെത്തുന്നു ! പള്ളിയിലെ അച്ചന്‍ /പിതാവ് എത്ര ക്രിമിനലായാലും അയാളുടെ 'കൂദാശ' പരിശുദ്ധമാണെന്ന ആടുകള്‍ വിശ്വസിച്ചാല്‍ പിന്നെ സര്‍ക്കാരും കോടതിയും നോക്ക് കുത്തികളാകില്ലേ ? അസൂയാലുക്കളായ ചിലര്‍ കിടന്നു പുലമ്പും, ഹിന്ദുമൈത്രിയും സദാചാരപ്പോലീസും ഒരു ചുക്കും ചെയ്യുകയുമില്ല ! കാരണം. എന്നും അച്ഛനെ കരുതാനും കാവലിനും പള്ളിയില്‍ കൊള്ളയുടെ പങ്കുപറ്റുന്ന പരീശജനം ഉണ്ടല്ലോ ! നമുക്കീ ദുഃഖവെള്ളിയാഴ്ചയും "അവനെ കുരിശിക്കാം"...ബറബാസുകള്‍ സുഖിച്ച്മേവട്ടെ!
ReplyDeleteപക്ഷെ പള്ളിയില്‍ പോകുന്ന പെണ്മക്കളെ "കത്തനാര്/പസ്റെര്‍ പീഡിപ്പിച്ച്കാണും എന്ന കാരണത്താല്‍ വീണ്ടും ഇവളുമാരെ വിവാഹം കഴിക്കാന്‍ ആണ്പിള്ളാരെ കേരളത്തില്‍ തീര്‍ച്ചയായും കിട്ടതെവരും,വരുംനാളുകളില്‍ !
ഈ വികാരിമാരെല്ലാം വികാരജീവികളായി മാറിയാൽ നമ്മുടെ
ReplyDeleteനാടിന്റെ സ്ഥിതി എന്താകും. പള്ളികൾ ഉപേക്ഷിക്കേണ്ടതായിട്ട്
വരുമോ?. ലോകാവസാനം ആയെന്നാ തോന്നുന്നത്. മാംസം
എല്ലിന്റെയിടയിലൂടെ കയറിയാൽ പിന്നെ ഇവന്മാർ ഇതിന്റെ
അപ്പുറത്തുള്ളതും കാട്ടികൂട്ടും. ഈശ്വരോ രക്ഷ.
വൈദികരുടെ ഇത്തരം തെറ്റുകളുടെ ധാരാളം വാർത്തകൾ പുറത്തു വരുന്നു. ഇത് ആഘോഷിക്കാൻ എനിക്ക് തോന്നുന്നില്ല. ഇതൊരു വ്യക്തിഗത പ്രശ്നമായി കണ്ട് അവഗണിക്കുകയല്ല വേണ്ടത്, പകരം ഇതൊരു സാമൂഹ്യപ്രശ്നമായി കണ്ട് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. അതിന് ഇപ്പോഴത്തെ നിലയിൽ സഭാ ഭരണാധികാരികൾക്ക് കഴിയും. പക്ഷെ അവർ അത് ചെയ്യുന്നില്ല. പണ്ടാത്തെത് പോലെ ഓരോ വാർത്തയും ഒരു മുക്കിൽ മാത്രം ഒതുങ്ങുകയില്ല, ഒരു പെണ്ണ് കേസും എളുപ്പത്തിൽ മുങ്ങുകയുമില്ല. നിരവധി വൈദികർ ഒളിഞ്ഞും തെളിഞ്ഞും സഭക്കുള്ളിൽ നടക്കുന്ന വൈകൃതങ്ങളുടെ കഥ പറയുന്നു. എന്തെ ഇതൊന്നും ആരും പരിഗണിക്കുന്നേയില്ല? അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്.
ReplyDeleteI think this is the most sensible attitude. Failure of an individual should not be an opportunity to mud-sling the rest, that's not fair.
Deleteremember: 'കെ.സി.ആർ.എം പ്രീസ്റ്റ്‌സ് ആന്റ് എക്‌സ് പ്രീസ്റ്റ്‌സ്-നൺസ് അസ്സോ സിയേഷൻ' നാഷണൽ കമ്മിറ്റി havd sent a letter to our beloved pope. Re-visit and share കത്തോലിക്കാ സഭയിലെ പുരോഹിതർക്കും മറ്റു സഭകളിലേതുപോലെ വൈവാഹിക ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പുനഃസ്ഥാപിക്കുവാനും, മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പഴയകാല സേവനം പരിഗണിച്ച് അവർക്ക് അർഹമായ ആനുകൂല്യങ്ങൾ മുൻകാലപ്രാബല്യത്തോടെ നൽകുവാനും, ഇൻഡ്യയിലെ പുരോഹിതർക്ക് സർക്കാർ ലേബർ നിയമപ്രകാരമുള്ള വേതനം അനുവദിക്കുവാനും ആവശ്യമായ അനുകൂല നടപടികൾ സ്വീകരിക്കുമാറാകണമെന്ന്, ഇന്ത്യയിലെ മുൻ കത്തോലിക്കാ പുരോഹിതരുടെയും സന്യസ്തരുടെയും അൽമായരുടെയും സംയുക്ത സംഘടനയായ 'കെ.സി.ആർ.എം പ്രീസ്റ്റ്‌സ് ആന്റ് എക്‌സ് പ്രീസ്റ്റ്‌സ്-നൺസ് അസ്സോ സിയേഷൻ' നാഷണൽ കമ്മിറ്റി പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോട് അഭ്യർത്ഥിക്കുന്നു.
Deletehttp://almayasabdam.blogspot.in/2015/03/blog-post_17.html
ഞാന്‍.എന്ടപ്പച്ചന്‍ പറഞ്ഞുകേട്ടതാണ് :-"പണ്ടുമുതലേ നാട്ടില്‍ നായന്മാരുടെ വീടുകളില്‍ പ്രായമറിയിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളെ ബ്രാഹ്മണര്‍ക്ക് ഉപ്പുനോക്കാന്‍ കൊടുക്കുക പതിവായിരുന്നുപോലും ! ഈ ആചാരത്തില്‍ മനംനൊന്ത് പലകന്യകമാരും ആത്മഹത്യ ചെയ്തിരുന്നുംപോലും ! ആ പെണ്‍കുട്ടികളുടെ പ്രേതങ്ങള്‍ ശപിച്ച പല ബ്രാഹ്മണ കുടുംബങ്ങളും പിന്നീട് നശിച്ച്പോയിപോലും ! എന്നാല്‍ കാലം മാറിയപ്പോള്‍ ബ്രാഹ്മണര്‍ ഈദുര്മോഹത്തില്‍നിന്നും സ്വയം ഉള്‍വലിഞ്ഞു ,കേരളത്തില്‍ ഈയിടെയായി ! എന്നാല്‍ അവരുടെ ഈ നരമ്പ് രോഗം നമ്മുടെ പാതിരി/പാസ്ടര്‍ പടയ്ക്ക് പകര്ന്നുപിടിച്ചതിന്റെ ഉദാഹരണമാണ് ഈ ഡെയിലി ന്യൂസ് പാതിരി പാസ്ടര്‍ പീഡനപരമ്പര ! ഫലമോ പള്ളിയില്‍ കൂടെകൂടെ കയറിയിറങ്ങുന്ന തരുണികളെ വിവാഹംകഴിക്കന്‍ സാമാന്യജനം മടിക്കും ! കാരണം ഇവറ്റകള്‍ പാതിരിയുടെ എച്ചിലുകളായിരിക്കാം എന്ന സംശയം ...സത്യമല്ലേ ...ആയതിനാല്‍ പെണ്മക്കളുള്ള മാതാപിതാക്കള്‍ ജാഗ്രതൈ ....
ReplyDeleteഇത് കണ്ടിട്ടും കണ്ണടയ്ക്കുന്ന മെത്രാന്മാരും മോശക്കാരല്ല ; അവരുടെ വെറും പിന്തുടര്‍ച്ച്ക്കാരാനു പുതിയ ഈ നെറിയില്ലാപ്പാതിരിമാര്‍ ! ഇതിനൊരു പരിഹാരമേയുള്ളൂ ,ക്രിസ്തുവിനെ അനുസരിക്കുക :- "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതിരിക്കുക !"
ഇതുപോലെ സീറോ മലബാർ കത്തോലിക്കാസഭയിലെ അല്മായരെല്ലാവരും കൂടി
ReplyDeleteഒരു ഉറച്ച തീരുമാനം എടുത്തേപറ്റൂ. കത്തോലിക്കാ സഭയിലെ പള്ളികളിലേക്ക്
വികാരിയായി നിയമിക്കുന്നവരെ തീർച്ചയായും വൃഷ്ണച്ചേദ ശസ്ത്രക്രിയക്കു
വിധേയമാക്കിയിരിക്കണം. വൃഷ്ണം ച്ചേദിക്കാത്തവരെ ഒരു കാരണവശാലും
പള്ളികളിൽ വികാരിയായി നിയമിക്കാൻ പാടുള്ളതല്ല. കുറഞ്ഞപക്ഷം ഈ
നിയമമെങ്കിലും സഭയിൽ നടപ്പിലാക്കാതെ അല്മായരായ എല്ലാവർക്കും ഒരു
കാരണവശാലും സഭയിൽ തുടരാൻ പറ്റുമോയെന്ന് തോന്നുന്നില്ല.
മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഉത്തരങ്ങളിലേക്ക് എന്തിനു പോകണം? ലൈന്ഗികതക്ക് അതിനര്ഹിക്കുന്ന പരിഗണന നല്കൂ, അതെന്തെന്നറിയാത്ത പ്രായത്തിലെ ബ്രഹ്മചര്യം തിരഞ്ഞെടുക്കേണ്ടി വരുന്ന അവസ്ഥക്ക് മാറ്റം വരട്ടെ. വ്വൈദീകരെയും കന്യാസ്ത്രീകളെയും വിവാഹം കഴിക്കാൻ അനുവദിക്കൂ, മാനുഷികമായ വികാരങ്ങളെ അടക്കി ഒതുക്കി ജീവിക്കേണ്ടി വരുന്നിടത്ത് മനുഷ്യര് പിഴച്ചാൽ അത് വ്യവസ്ഥിതിയുടെ കുഴപ്പമാണ്.
Deleteപട്ടിയുടെ വരി എടുക്കുന്നതുപോലെ കത്തനാരുടെ വൃഷണം ചേദിക്കണം എന്ന ജോബിന്റെ കല്പന /ഇവന്മാരുടെ ഇടയലേഖനത്തെക്കാളും കട്ടിയുള്ളതാണ്! "ക്രിസ്തുവിനെ അനുസരിക്കുന്നവന്‍ പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകില്ല"എന്നായാല്‍ പോരെ ?
ReplyDelete