വത്തിക്കാന്‍ വക്താവായി (പ്രസ് ഓഫീസ് ഡയറക്ടര്‍) ഡോ.ഗ്രെഗ് ബര്‍കിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പലോമ ഗാര്‍സിയ ആണു പുതിയ വൈസ് ഡയറക്ടര്‍. കഴിഞ്ഞ പത്തു വര്‍ഷമായി ഒരു പുരോഹിതനായിരുന്നു വത്തിക്കാന്‍ വക്താവ്. തൊട്ടുതാഴെയുള്ള പദവിയില്‍ ഒരു വനിത നിയമിതയാകുന്നത് ആദ്യമായാണ്. ടൈം വാരികയിലും റോയിട്ടേഴ്സിലും ജേണലിസ്റ്റായിരുന്നു അമേരിക്കക്കാരനായ ബര്‍ക്. സ്പെയിനിലെ റേഡിയോ നിലയങ്ങള്‍ക്കു വേണ്ടി റോമില്‍ പ്രവര്‍ത്തിക്കുകയായിരുന്നു പലോമ.
മാധ്യമവിദഗ്ദ്ധരായ പുരോഹിതരില്ലാഞ്ഞിട്ടല്ല ബര്‍കിനെയും, പുരുഷന്മാരില്ലാഞ്ഞിട്ടല്ല പലോമയെയും ഈ പദവികളില്‍ നിയമിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ തിരഞ്ഞെടുപ്പ് സിമ്പിളാണ്. പക്ഷേ പവര്‍ഫുള്ളാണ്. വെരി പവര്‍ഫുള്‍.
കേരളസഭയ്ക്കും മറ്റും ഇതു
"മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?
ഇല്ലെങ്കില്‍ പറയണം."

No comments:
Post a Comment