"വരമ്പത്തു കൂലി " കൊടുക്കുന്ന ഒരു പഴയ ദൈവീക സമ്പ്രദായത്തെ മാനിച്ച ചുണയൻ കമ്യൂണിസ്റ്റിനെയും , കഴഞ്ഞയിട ഒരു മെത്രാനെ "നിക്രിഷ്ട ജീവിയെന്നു " ഓമനിച്ചു വിളിച്ച വേറൊരു കമ്യൂണിസ്റ്റിനെയും ഞാൻ സർവഥാ ആരാധിക്കുന്നു ! കാരണം ; വേലയ്ക്കു കൂലികൊടുക്കന്ന ഒരു ദൈവമെന്ന നിത്യബോധചൈതന്യത്തിൽ പോലും വിശ്വസിക്കാത്ത ഇവർക്ക് ഈശ്വരവിശ്വാസം വന്നതിന്റെ ലക്ഷണമാണിത്!
പരമ സന്തോഷം ! "കർമ്മഫലം" എന്ന പ്രാപഞ്ചിക സത്യത്തെ വെറും കുമ്പസാരം കൊണ്ടും, അല്ലെങ്കിൽ ഒരു പോഴൻപാസ്റ്ററുടെ അണ്ണാക്കുകീറിയ അട്ടഹാസപ്രാര്ഥനയെന്ന പ്രക്രിയകൊണ്ടും പരിഹാരമാക്കാമെന്ന് തെറ്റിധരിപ്പിച്ചു , ഒരു ജനതതിയെ കഴിഞ്ഞ പതിനേഴു സംവത്സരങ്ങളായി അടിമകളാക്കിയ / ആടുകളാക്കിയ പുരോഹിത/പാസ്റ്റർ മതങ്ങളെ ഇല്ലാതെയാക്കുന്നതാണീ "വരമ്പത്തു കൂലി "പ്രയോഗം !
പാപം ചെയ്‌താൽ ആ പാപത്തെയോർത്തു കുമ്പസാരിച്ചയാൾക്കു "നിക്രിഷ്ടജീവി കാളക്കത്തനാര് " പാപമോചനം സ്വർഗ്ഗത്തിൽനിന്നു വാങ്ങിത്തരുമെന്ന് വിശ്വസിച്ചു കൂടെക്കൂടെ പാപാം ചെയ്തത് ചെയ്തു ,ഒടുവിൽ "പാപം ഒരു ശീലമാക്കിയ" പെന്തക്കോസ് സഭാ വിശ്വാസികളെ / പൗരോഹിത്യമതാനുസാരികളെ നേര്വഴിയിലേക്കൊന്നു എത്തിനോക്കിക്കാൻ ഈ പ്രയോഗം ധാരാളം മതി , യെന്ന് വരില്ല എങ്കിലും എള്ളോളം ആശ്വാസം ! ഇവറ്റകളെ തെല്ലൊന്നു ഞെട്ടിപ്പിക്കുന്നതാണീ "വരമ്പത്തുകൂലി" പ്രയോഗം! കോടിയേരിസാറേ, പ്രണാമം ! സ്വർണ്ണക്കൊടിമരം മനസ്സിലിതാ പള്ളിമുറ്റത്തിന് പകരം അങ്ങേയ്ക്കുവേണ്ടി ഉയർത്തുന്നു ഞാൻ ! ജയ് ജയ് കോടിയേരി .... കർമ്മഫലം ഒരുവന്റെ സന്തതി എഴുതലമുറവരെ അനുഭവിക്കും എന്ന നിയമം അറിയാത്ത പാസ്റ്റർപിള്ളാരെ, വയറ്റിപ്പാടിനുവേണ്ടി ജനത്തെ 'മിസ്സ്‌ഗൈഡ്' ചെയ്യല്ലേ പണികിട്ടുമേ , "വരമ്പത്താകൂലി" ,,.. ദൈവവേലയെയ്ക്കെന്നൊക്കെ പറഞ്ഞു സഭയെപ്പറ്റിച്ചു ളോഹയെന്ന വേഷംകെട്ടി, ജനത്തെ കൂദാശാവാലയത്തിലാക്കി അതിനും കൂലിയീടാക്കി 'രാജാപാർട്ടു' കളിക്കുന്ന മെത്രാനെന്ന "നിക്രിഷ്ട ജീവികളെ " , കൂലി വരമ്പത്താണ് " കേട്ടോ?. samuel koodal

No comments:
Post a Comment