ദൈവത്തെ അറിഞ്ഞ യേശുവിന്റെ ദാസനായ എന്റെ ദാസേട്ടാ, നമോവാകം!
"ദാസേട്ടനും കുടുംബവും ഹിന്ദുമതം സ്വീകരിച്ചു " എന്ന സുവിശേഷം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു !
"മനസാകുമെങ്കിൽ നിനക്കെന്നെ നാഥാ പരിശുദ്ധനാക്കാൻ കഴിയുമല്ലോ " എന്ന എന്റെ ഗാനം ജോൺസൺ മാസ്ടരെക്കൊണ്ട് ഈണം ചേർപ്പിച്ചു, [തരംഗിണിയുടെ "സ്നേഹ ദീപിക "എന്ന കാസറ്റിലൂടെ] 1989 ന്റെ ഹിറ്റ് ഗാനമാക്കി ആലപിച്ച്ചു എന്നെ അനുഗൃഹിച്ച മനുഷ്യാവതാരമാണ് ദാസേട്ടൻ!
"പ്രാർത്ഥന" മനുഷ്യന് ആവശ്യമില്ലയെന്നു എന്നെ [യേശുദേവനെപ്പോലെ] പഠിപ്പിച്ച സത്ഗുരുവാണെന്റെ യേശുദാസേട്ടൻ !
ഞാനെന്ന എന്നിലെ 'ഞാൻ' പോയി, ഇന്നീ 'ഞാനാകാൻ' കാരണം ആ വചസ്സുകളായിരുന്നു / ദിനവുമായിരുന്നു !
"എങ്ങിനെ എപ്പോൾ എവിടെ എന്താകണം എന്നറിയുന്നേക ജ്ഞാനിയല്ലോ
എന്നെ നയിക്കുമെൻ ദൈവം , അതോർക്കുകിൽ എന്തിനീ വ്യാകുലമെൻ മനമേ " (സാമാസംഗീതം) എന്നെന്നെക്കൊണ്ടു അന്നുതന്നെ എഴുതിപ്പിച്ച ഗുരുവരനാണെന്റെ ദാസേട്ടൻ ! പിന്നീട്
"സകലതുമറിയുമൊരറിവായ നീയെന്നുള്ളിൽ
നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ ;
സകലതുമറിയും നീ നിജനിത്യ ചൈതന്യമായ്
നിറഞ്ഞിരിക്കുമെന് ജീവൻ അമൃതനുമായ് " (അപ്രിയയാഗങ്ങൾ/ജ്ഞാനസ്നാനത്തിന്റെ പലവിയായി) ഞാൻ ഉറക്കെ പാടേണ്ടിവന്നതും ഈ ദാസേട്ടൻ കാരണമാണ് !
ദൈവത്തെ അറിഞ്ഞ ദാസേട്ടാ , എന്നെ 'ദൈവത്തെ അറിയാൻ' വഴികാട്ടിയായ ദാസേട്ടാ , ആത്മപ്രണാമം !
ഭാരതത്തിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്! 'മൂറോൻവെള്ളം' തലയിൽ വീണവർ പൗരോഹിത്യ ആടുകളും / കുളത്തിലെ വെള്ളത്തിൽ മലർത്തിമുക്കപ്പെടുന്നവർ നക്കാപ്പിച്ചപാസ്റ്ററുടെ അടിമകളും / അഗ്രചർമ്മം മുറിച്ചുമാറ്റപ്പെട്ടവർ ഇസ്‌ലാമിക മിത/തീവ്രവാദികളും / ശരീരത്തെ രോമം വടിക്കാത്തവർ സിക്കുകാരും ഒക്കെ ഒക്കെ ആയി പരിണമിക്കുന്നു! എന്നിരിക്കെ ,താനറിയാതെ തന്റെമേൽ ഒഴിച്ച മൂറോൻവെള്ളം ഒരു "കളങ്കാഭിഷേകമായി" മാത്രം കരുതി , ആ ശരീരം വെടിയും മുൻപേ ,താൻ പിറന്നുവീണ സനാതനമതത്തെ പുനർവരിക്കാൻ കർമ്മപുണ്യം / ഭാഗ്യം ലഭിച്ച ഉത്തമനെ വിനയപൂർവം വീണ്ടും നമിക്കുന്നു! "ഘർ വാപ്പസി"!
"വെള്ളതേച്ച ശവക്കല്ലറകളെന്നു " യേശു വിശേഷിപ്പിച്ച പൗരോഹിത്യ മനസുകളുടെ അടിമവാഴ്ചയിൽനിന്നും അമൃതാനന്ദ വിമോചനം നേടിയവനേ, നീ അമൃതൻ തന്നെ! തന്റെ പ്രീയന്റെ 'പ്രീയങ്ങൾ' തനിക്കും പ്രീയങ്കരമായി കരുതുന്ന ദാസേട്ടന്റെ ജീവന ശക്തിയായ /പ്രഭയായ പ്രഭച്ചേച്ചീ, അഭിനന്ദനങ്ങൾ ! നിങ്ങളുടെ എളിയ ആരാധകൻ samuelkoodal
..

No comments:
Post a Comment