ലേഖനം മുഴുവൻ വായിച്ചു. കുട്ടപ്പന് ഒന്നര ലക്ഷം രൂപാ കൊടുത്തുവെന്നും മനസിലായി. മോനിക്കയുടെ സമരവും വിജയമെന്ന് ലേഖകൻ അവകാശപ്പെടുന്നു. മണ്ണയ്ക്കനാട് സമരത്തെ സംബന്ധിച്ച് മനോരമ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചെന്നും മനസിലായി. ഇപ്പന്റെ കുടുംബവും റജിയുടെ നേതൃത്വവും ജോസ്സേട്ടന്റെ ഉച്ചഭാഷിണി വിളംബരവും വായിച്ചതിൽ നിന്നും ആ പള്ളിയില എന്തോ പ്രശ്നങ്ങൾ ഉണ്ടായിയെന്നും മനസിലായി. ചരിത്രകാരും പ്രമുഖ വ്യക്തികളും സമരത്തിൽ പങ്കെടുത്തുവെന്നും ഉണ്ട്. ഒത്തുതീർപ്പിൽക്കൂടി പ്രശ്നങ്ങൾ വികാരിയും പള്ളി അധികാരികളും പരിഹരിച്ചെന്നും വിശദമാക്കിയിട്ടുണ്ട്. എന്നാൽ എന്തായിരുന്നു ഇടവകക്കാരുടെ പ്രശ്നങ്ങൾ എന്നത് ലേഖനത്തിൽ നിന്നും മനസിലാക്കുവാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന പള്ളി സ്വേച്ഛാധിപത്യം എന്തെന്നും ലേഖനത്തിൽ വ്യക്തമല്ല.
please refer the following posts : http://almayasabdam.blogspot.in/2013/10/blog-post_10.html and http://almayasabdam.blogspot.in/2013/10/blog-post_3490.html
ലേഖനം മുഴുവൻ വായിച്ചു. കുട്ടപ്പന് ഒന്നര ലക്ഷം രൂപാ കൊടുത്തുവെന്നും മനസിലായി. മോനിക്കയുടെ സമരവും വിജയമെന്ന് ലേഖകൻ അവകാശപ്പെടുന്നു. മണ്ണയ്ക്കനാട് സമരത്തെ സംബന്ധിച്ച് മനോരമ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചെന്നും മനസിലായി. ഇപ്പന്റെ കുടുംബവും റജിയുടെ നേതൃത്വവും ജോസ്സേട്ടന്റെ ഉച്ചഭാഷിണി വിളംബരവും വായിച്ചതിൽ നിന്നും ആ പള്ളിയില എന്തോ പ്രശ്നങ്ങൾ ഉണ്ടായിയെന്നും മനസിലായി. ചരിത്രകാരും പ്രമുഖ വ്യക്തികളും സമരത്തിൽ പങ്കെടുത്തുവെന്നും ഉണ്ട്. ഒത്തുതീർപ്പിൽക്കൂടി പ്രശ്നങ്ങൾ വികാരിയും പള്ളി അധികാരികളും പരിഹരിച്ചെന്നും വിശദമാക്കിയിട്ടുണ്ട്. എന്നാൽ എന്തായിരുന്നു ഇടവകക്കാരുടെ പ്രശ്നങ്ങൾ എന്നത് ലേഖനത്തിൽ നിന്നും മനസിലാക്കുവാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന പള്ളി സ്വേച്ഛാധിപത്യം എന്തെന്നും ലേഖനത്തിൽ വ്യക്തമല്ല.
ReplyDeleteplease refer the following posts : http://almayasabdam.blogspot.in/2013/10/blog-post_10.html and http://almayasabdam.blogspot.in/2013/10/blog-post_3490.html
ReplyDelete