(കെ.സി.ആര്‍.എം. പ്രതിമാസപരിപാടി
ഡിസംബര്‍ മാസ ചര്‍ച്ചാപരിപാടി)
2013 ഡിസം 28, ശനിയാഴ്ച 2 പി.എം. മുതല്‍
പാലാ ടോംസ് ചേമ്പര്‍ ഹാളില്‍
വിഷയം അവതരിപ്പിച്ചു ചര്‍ച്ച നയിക്കുന്നത് :
ശ്രീ. റെജി ഞള്ളാനി
(മലയോര കര്‍ഷകന്‍,
കാര്‍ഷിക ഗവേഷകന്‍,
കെ.സി.ആര്‍.എം. ഇടുക്കി മേഖലാ പ്രസിഡന്റ്)
മോഡറേറ്റര്‍ : ശ്രീ. കെ.ജോര്‍ജ് ജോസഫ്
(കെ.സി.ആര്‍.എം. സംസ്ഥാന ചെയര്‍മാന്‍)
പ്രതികരണപ്രസംഗങ്ങള്‍ :
ശ്രീ. മജു പുത്തന്‍കണ്ടം
(കടനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്,
പരിസ്ഥിതിപ്രവര്‍ത്തകന്‍)
ഡോ. എസ്. രാമചന്ദ്രന്‍
(റിട്ട. പ്രിന്‍സിപ്പല്‍, കര്‍ഷകന്‍,
പരിസ്ഥിതി
പ്രവര്‍ത്തകന്‍)
എബി പൂണ്ടിക്കുളം
(മുന്‍ പഞ്ചായത്തു മെമ്പര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍)
പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം
(കവി, ഗ്രന്ഥകാരന്‍, പൊതുപ്രവത്തകന്‍),
ജോസാന്റണി
(കവി, ബ്ലോഗര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍)
മെത്രാന്മാരും വോട്ടുബാങ്കുകണ്ണുള്ള രാഷ്ട്രീയക്കാരുംചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിക്കഴിഞ്ഞ
ഈ വിഷയത്തില്‍ പരിസ്ഥിതിസംരക്ഷണത്തെയും കര്‍ഷകതാല്പര്യങ്ങളെയും ഹനിക്കാത്ത വിധത്തില്‍
ഒരു ജനകീയനിലപാട് എത്രയും വേഗം
ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്
ആവശ്യമാണെന്നു തോന്നുന്നു.
ഈ വിഷയത്തിലുള്ള വ്യത്യസ്തകാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരു സര്‍ഗ്ഗാത്മകസംവാദത്തിലൂടെ
ഈ
ലക്ഷ്യത്തിലേക്കടുക്കാനാവും
എന്നു പ്രതീക്ഷിക്കുന്നു.
അതിനായി ഒരു തുറന്ന ചര്‍ച്ചാവേദി
ഒരുക്കുന്നു.
സമയത്തിന്റെ ലഭ്യതയനുസരിച്ച്
ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കാന്‍
എല്ലാവര്‍ക്കും
അവസരമുണ്ടായിരിക്കും.
ഈ ചര്‍ച്ചാപരിപാടിയിലേക്ക്
എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം,
കെ.കെ.ജോസ് കണ്ടത്തില്‍
(കെ.സി.ആര്‍.എം.സംസ്ഥാനസെക്രട്ടറി. ഫോ:854757373)
No comments:
Post a Comment