“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
Translate
Thursday, July 24, 2014
മെത്രാനായാലും വൈദികനായാലും ആരുതന്നെ കുറ്റം ചെയ്‌താലും അതു പൈശാചിക നടപടിയാണ്. അതു തേച്ചുവെളിപ്പിക്കാമെന്നു കരുതുന്നതാണ് ഏറ്റവും വലിയ ഭോഷത്തരം. ബിഷപ്പ് സ്‌റ്റാന് ലി റോമന്‍ കുഞ്ഞാടുകളോടു നീതീ പാലിക്കണം.
No comments:
Post a Comment