ഭാരത കത്തോലിക്ക സഭ പോപ് ഫ്രാന്‍സീസിന്റെ ഫാമിലി സര്‍വ്വേയോടു സഹകരിക്കുന്നില്ല.
ഭാരത കത്തോലിക്ക സഭ ഒരുമെത്രാന്‍ സമിതിയാണ്. ഭാരത കത്തോലിക്കകുടുംബങ്ങള്‍ പുറത്തുനിന്നു അല്ലേലുയ പാടിയാല്‍ മതി. അതിനപ്പുറം പോയാല്‍ പോലീസിനെ ഉപയോഗിച്ചു ജനങ്ങളെ തല്ലി പഠിപ്പിക്കുവാന്‍ ഇവിടത്തെ മെത്രാന്‍മാര്‍ക്കറിയാം. അതിന്റെ ഇടയിലാണോ പോപ്പിന്റെ ഫാമിലി സര്‍വ്വേ?
-------------------------------------------------------------------------------
ഹോം പേജ്. > സിനഡ്. > 2014-06-27 17:34:45

സിനഡുസമ്മേളനത്തിന്‍റെ പ്രവര്‍ത്തനരേഖ പ്രകാശനംചെയ്തു
26 ജൂണ്‍ 2014, വത്തിക്കാന്‍
മെത്രാന്മാരുടെ മൂന്നാമത് പ്രത്യേക സിനഡു സമ്മേളനത്തിനുള്ള പ്രവര്‍ത്തനരേഖ Intrumentum Laboris വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ‘സുവിശേഷപ്രഘോഷണ പ്രക്രിയില്‍ കുടുംബങ്ങള്‍ നേരിടുന്ന അജപാലന വെല്ലുവിളികള്‍’ എന്ന പ്രമേയവുമായിട്ടാണ് മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനം ഒക്ടോബര്‍ 5-മുതല്‍ 14-വരെ തിയതികളില്‍ വത്തിക്കാനില്‍ അരങ്ങേറുവാന്‍ പോകുന്നത്.
കുടുംബങ്ങളുടെ നവമായ വെല്ലുവിളികളെക്കുറിച്ച് ദേശീയ പ്രാദേശിക സഭാതലത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും രേഖാപരമായി ശേഖരിച്ചിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍, സാക്ഷൃങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ക്രോഡീകരിച്ച് ക്രമപ്പെടുത്തിയ വസ്തുതകളാണ് സിനഡിന്‍റെ പ്രവര്‍ത്തനരേഖ Intstrumentum Laboris ആയി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
കുടുംബം വിവാഹം എന്നീ വിഷയങ്ങളെ സംബന്ധിച്ച് 8 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ആഗോളതലത്തില്‍ ശേഖരിച്ചത്, ക്രോഡീകരിച്ച് ശാസ്ത്രീയമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണ് പ്രേത്യക സിനഡുസമ്മേളനത്തിനുള്ള പ്രവര്‍ത്തനരേഖയായി മാറുന്നതെന്ന്, സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസ്സേരി പ്രവര്‍ത്തന രേഖ ജൂണ്‍ 26-ന് റോമില്‍ പ്രകാശനംചെയ്തുക്കൊണ്ട് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
75 പേജുകളില്‍ പ്രകാശനംചെയ്തിരിക്കുന്ന സിനഡിന്‍റെ പ്രവര്‍ത്തനരേഖ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോളിഷ് എന്നീ ഭാഷകളില്‍ വത്തിക്കാന്‍റെ website-ല്‍ ലഭ്യാമാണ്. പാപ്പാ ഫ്രാന്‍സിസ് രചിച്ച തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥനയോടെയാണ് പ്രവര്‍ത്തനരേഖ സമാപിക്കുന്നത്.
Photo : Secretary General for the Extraordinary Synod of Bishops –Lorenzo Cardinal Baldisseri

William Nellikkal, Radio Vatican
No comments:
Post a Comment