'കെസിബിസി' യുടെ അഭ്യാസം-
സര്ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സര്‍ക്കാറിനെതിരെ സമരപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
ഇത് വിശ്വാസികളെ തെരുവിലിറക്കി ശക്തി പ്രകടനം നടത്തി സര്ക്കാരിനെ ഭീഷണിപ്പെടുത്തി ചൊല്പടിക്ക് നിറുത്തുക എന്ന സഭയുടെ പഴയ തന്ത്റം തന്നെയാണ്.
തൊഴിലുടമയായ സഭ തെരുവിലിങ്ങാന്‍ ആജ്ഞാപിച്ചാല്‍ അധ്യാപകരും, വിദ്യാര്‍ഥികളും അനുസരിക്കുകയല്ലാതെ ഇന്നത്തെ സാഹചര്യത്തില്‍ മറ്റു മാര്‍ഗമൊന്നുമില്ല.
ഇതിനെ തടയുന്നതിന് കേരള സ്ര്കാരിന്റെ പരിഗണനയിലുള്ള

'K erala Christian Church Properties and Institutions Trust Bill 2009' നിയമ സഭ്യിലവതരിപ്പിച്ചു
പാസാക്കി നിയമമാക്കാന്‍ സംസ്ഥാന സര്ക്കാര്‍ തയ്യാറാകണം.
അല്ലെങ്കില്‍ ദേശീയ തലത്തില്‍ ഒരു നിയമം നിര്മ്മിക്കാന്‍ മോദി സര്ക്കാര്‍ ദയ കാണിക്കണം.

'via Blog this'
No comments:
Post a Comment