മേപ്രാൽ/ തിരുവല്ല : ചർച്ച് പ്രോപ്പർട്ടീസ് ആക്റ്റ് നടപ്പാക്കി പള്ളികൾ ഇടവകജനങ്ങളുടെ പ്രാർഥനാലയമാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച് പ്രോപ്പർട്ടീസ് ആക്റ്റ് സംഘടനാ നേതാക്കൾ അറസ്റ്റ് വരിച്ചു. MACCABI ഡയറക്റ്റർ ബർ യൂഹനോൻ റമ്പാൻ, അഡ്വ. ബോബൻ വർഗീസ് (ജന.സെക്ര., MACCABI), ജോർജ് ജോസഫ് (ചെയർ., AKCAAC) വി.കെ. ജോയി (ജന. സെക്ര. AKCAAC), ഡോ. ജോസഫ് വർഗീസ് (ഇപ്പൻ- വൈ.പ്രസി., KCRM), സി.വി.സെബാസ്റ്റ്യൻ (എക്സി. കമ്മി. മെമ്പർ, KCRM) ഹിലാരി സഖറിയാ (പ്രസി. CAAC, കൊല്ലം) എന്നിവരും MACCABIയുടെ 5 ജില്ലാ/യൂണിറ്റ് പ്രസിഡൻറുമാർ എന്നിവരാണ് പ്രാതിനിധ്യാടിസ്ഥാനത്തിൽ അറസ്റ്റ് വരിച്ചത്.
No comments:
Post a Comment