സീറോ മലബാർ സഭയുടെ ഐക്യവും വളർച്ചയും ആഗ്രഹിക്കുന്ന പ്രിയ വൈദീകരും അധികാരികളും മാത്രം അറിയുവാൻ, പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു വൈദീകന്റെ ഒരു സങ്കടം. ഇതിന്റെ ലക്‌ഷ്യം ഇവിടെ പരാമർശിക്കപ്പെടുന്ന ബഹു.വൈദീകന്റെ മനസാന്തരവും, ഇദ്ദേഹത്തിന്റെ അധികാരികളുടെ ശ്രദ്ധയുമാണ്.
എറണാകുളം അതിരൂപതയിൽ നടന്ന ഭൂമി വിവാദത്തെത്തുടർന്ന് സീറോ-മലബാർ സഭയിലെ പ്രശ്‌നങ്ങളും, ചേരിതിരിഞ്ഞുള്ള ശീതകാല സമരങ്ങളും സങ്കീർണമായപ്പോൾ, റോം ഇടപെട്ട് പ്രശ്നപരിഹാരത്തിനായി ഒരു അപോസ്തോലിക് അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങൾ വഴിയോ, നേരിട്ടോ ഇനി അവാസ്തവമായ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നുപോലും സഭാകേന്ദ്രങ്ങളിൽ നിന്നും ശക്തമായ മുന്നറിയുപ്പുമുണ്ടായി. ഈ നിർദ്ദേശങ്ങൾ അല്മയരേക്കാൾ, വൈദീകർ പാലിക്കാൻ കൂടുതൽ കടപ്പെട്ടവരാണ്. എന്നാൽ ബഹു. റോബി (ആന്റണി) തലച്ചെല്ലൂർ, ചങ്ങനാശ്ശേരി അതിരൂപതയുടെ PRO ടീമിലുള്ള ഇത്രയും ഉത്തരവാദിത്തമുള്ള ഒരു വൈദീകൻ, അപോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ശുശ്രുഷ ചെയ്യുന്ന അഭിവന്ദ്യ മാനത്തോടത് പിതാവിന്റെ ഉത്തവാദിത്വത്തെ വെല്ലുവിളിച്ചും, തരംതാഴ്ത്തിയും, അവാസ്തവമായും സാമൂഹ്യമാധ്യമത്തിലൂടെ ചില വാർത്തകൾ പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ ഏറെ ദുഃഖം തോന്നി( proof is attached).
-ഒരു വൈദീകൻ ഇത്തരം അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റല്ലേ ?
-എറണാകുളം അതിരൂപതയുടെയും, അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെയും സൽപ്പേര് നഷ്ടപ്പെടുത്താൻ പരിശ്രിമിച്ച ഈ വൈദീകൻ തെറ്റുകാരനല്ലേ ??
-വത്തിക്കാന്റെയും സീറോ-മലബാർ സഭയുടെയും മുന്നറിയിപ്പിനെ പുല്ലുവിലകൊടുത്തു ഇത്തരം വഴിതെറ്റിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് കുപ്രചാരണമല്ലേ ?
ഈ വൈദീകനെക്കുറിച്ചു രണ്ടു വാക്ക്
സെമിനാരികാലം മുതൽ ലിറ്റർജിയുടെ പേരിൽ എറണാകുളം രൂപതയ്ക്ക് എതിരെ വ്യാജപ്രചാരങ്ങളും, ശത്രുതയും പുലർത്തുകയും മറ്റുള്ളവരുടെമുൻപിൽ എര്ണാകുളംകാരെ ചവിട്ടി താഴ്ത്തുന്ന സ്വഭാവക്കാരനാണ് . ഇനിയും വളരുംതോറും ഇങ്ങനെപോയാൽ ഇദ്ദേഹം ആരായി തീരും??

ആർക്കുവേണ്ടി ?
എന്തിനുവേണ്ടി ?
എന്തിനുവേണ്ടി ?
അധികാരികൾ വായിക്കുന്നതുവരെ ഈ സന്ദേശം ഫോർവേഡ് ചെയ്ത് സഹായിക്കുമോ?? അധികാരികള്‍ക്ക് മാത്രമേ, ഇത്തരക്കാരെ തിരുത്താനാവൂ എന്നത് കൊണ്ടാണ്.

No comments:
Post a Comment