Translate

Wednesday, March 26, 2014

Report:

Protest March  on 1st of April 2014

TERROR ACT IN SYRO MALABAR CHURCH !!


Hitler type bishops are ruling the Syro malabar  church!
The Vatican  must now interfere and dissmis  both Bishop and  the concerened  priests of  the management  of the NEWMAN  COLLEGE, Thodupuzha, Kerala ,India

They  have  stolen  the life of  a pious woman  Salomi and destroyed her family.
Are n’t these bishops blood suckers ?

The greatest mistake done by members of the church is that they were  sleeping saying  Alleluja and Amen to these so called  Gods’ men.

Now the time has come to wake up  and act

A protest march is organised  on April 1, 2014  at Thodupuzha, Kerala, India.
Social net works are peoples’ power.
Hence your participation is requested to send the below mentioned videolink  to every nook and corner of the world

Own correspondent , Thodupuzha.





https://www.youtube.com/watch?v=3oSc-6PNlSg

5 comments:

  1. പ്രൊഫ. റ്റി.ജെ. ജോസഫിനുവേണ്ടി പ്രകടനം നടത്തുമ്പോൾ ബോട്ടണി പ്രൊഫസർ ഡോ. സ്റ്റീഫനെയും മറക്കില്ലെന്ന് വിചാരിക്കുന്നു. ജോസഫിനെ അനുകൂലിച്ചതിന് ജോലി നഷ്ടപ്പെട്ടയാളാണ്. അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ, അല്ലെങ്കിൽ നഷ്ടപരിഹാരം കൊടുക്കാൻ കടും ക്രൂരരായ നിന്ദ്യപുരോഹിതർ ബാധ്യസ്ഥരാണ്. ഇന്നദ്ദേഹം ഒരു ഓട്ടോ ഡ്രൈവറാണ്. താഴത്തെ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ഉണ്ട്.

    http://ukmalayalee.com/nri-news/news.php?id=MTExOQ==

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കോതമംഗലം രൂപതാ മെത്രാന്‍ പ്രൊഫ. ജോസഫിന്‍റെ വീട് മുന്നറിയിപ്പില്ലാതെ സന്ദര്‍ശിച്ചുവെന്നും അവിടെ അദ്ദേഹത്തിന്‍റെ മാതാവിനോടൊപ്പം ഏറെ നേരം ചിലവഴിച്ചുവെന്നും കേട്ടു. ശരിയായ കുറ്റബോധം കൊണ്ടാണെങ്കില്‍ അദേഹത്തിന്റെ ആത്മാവിനു കൊല്ലാ. പക്ഷെ, മുന്‍ അനുഭവങ്ങള്‍ വെച്ച് നോക്കിയാല്‍, ഒരു പ്രശ്നം കൈകാര്യം ചെയ്യാന്‍ മെത്രാന്മാര്‍ ഏതറ്റം വരെയും പോകുമെന്ന് തന്നെയാണ്. കാഞ്ഞിരപ്പള്ളിയിലെ പള്ളികളില്‍ മോണിക്കയെപ്പറ്റി നുണ പ്രചരണം നടത്തിയപ്പോള്‍ അതിനെതിരെ അവര്‍ക്ക് കോടതിയില്‍ പോകേണ്ടി വന്നു. പ്രൊഫ. ജോസഫിന്‍റെ കാര്യത്തില്‍ അത് എളുപ്പമാല്ലായെന്നു ബോദ്ധ്യമായപ്പോള്‍ പാലായില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം ആണോ പയട്ടുന്നതെന്ന് സംശയിക്കണം. ശവസംസ്കാര കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടപ്പന്‍ എന്നാ ദളിതന്റെ കാര്യത്തില്‍ അത്മായര്‍ നടപടി ആവശ്യപ്പെട്ടു മുന്നോട്ടു പോയപ്പോള്‍ ഒരു രാഷ്ട്രിയ കക്ഷിയെ തന്നെ കൂട്ടു പിടിച്ച് കുട്ടപ്പനെ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അരമന വീട് പണിതു കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ സന്തോഷിച്ചെങ്കിലും ആ വീട്ടില്‍ യാതൊരു സൌകര്യവും ഒരുക്കിയിരുന്നില്ല, അവര്‍ അങ്ങോട്ട്‌ കയറാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇക്കാര്യം അത്മായാ ശബ്ദത്തില്‍ വന്നിരുന്നു.
    തൊടുപുഴയില്‍ ജന മുന്നെറ്റവുമായി അത്മായര്‍ ഈ യുദ്ധം തുടരാന്‍ തീരുമാനിക്കുമ്പോള്‍ അത് ഇനിയൊരു സലോമി കൂടി കേരളത്തില്‍ ഉണ്ടാകരുത് എന്നാ ആഗ്രഹം കൊണ്ടാണ്. പ്രൊഫ. ജോസഫിന്‍റെ ഭാര്യ മരിച്ചപ്പോഴും കല്ലും തടിയും നുണ പ്രചാരണവുമായി നിന്ന സഭക്ക് മനം മാറ്റമുണ്ടായത് അത്മായാ സമൂഹം ഒന്നടങ്കം ഇളകിയപ്പോഴാണ്. അത് അദ്ദേഹം മറക്കില്ലായെന്നും ഞാന്‍ പ്രതിക്ഷിക്കുന്നു.

    ReplyDelete
  5. കോതമംഗലം മെത്രാനും കോര്‍പ്പറേറ്റ് മാനേജ്‌മെന്റും രാജിവയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി.ആര്‍.എം ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജ് ജംഗഷനില്‍നിന്ന് പഴയ പ്രൈവറ്റു സ്റ്റാന്റു വരെ പ്രകടനവും സമീപത്തുള്ള സ്‌ക്വയറില്‍ പൊതുയോഗവും നടത്തപ്പെടുന്നു. കെ.സി.ആര്‍.എം ഇടുക്കി ജില്ലാ കമ്മറ്റി പ്രസിഡന്റ് ശ്രീ റെജി ഞള്ളാനിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഓശാന പത്രാധിപര്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും . .കെ സി.ആര്‍.എം. പ്രസിഡന്റ് ജോര്‍ജ് ജോസഫ് കാട്ടേക്കര, സെക്രട്ടറി കെ.കെ. ജോസ്, വൈസ് പ്രസിഡന്റ് പ്രൊഫ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), അഡ്വ. ജോസ് ജോസഫ്, അഡ്വ. ജോസ് പാലിയത്ത്, മാത്തുക്കുട്ടി വട്ടക്കുന്നേല്‍, ജോസഫ് കാരുപറമ്പില്‍, വി.ജെ ജോയി എന്നിവര്‍ പ്രസംഗിക്കും .

    ReplyDelete