Translate

Saturday, March 15, 2014

ഇടുക്കി മെത്രാനുമായിട്ടുള്ള സംഭാഷണം, വിശദവിവരങ്ങള്‍

പോപ്പിനെ താൻ ‍ ഗൗനിക്കുന്നില്ലഅദ്ദേഹം തന്നെ ഒന്നും ചെയ്യാനും പോകുന്നില്ല - ഇടുക്കി മെത്രാൻ 

By George Katticaren 

നെടുകണ്ടം (ഇടുക്കി) Sisters of Mercy of The Holy Cross Chappel -     ലെ Holly Crossഎടു ത്തുമാറ്റി മെത്രാന്റെ ഗുണ്ടാപുരോഹതർ  മാനിക്കേയൻ  പഷാണ്ടന്റെ Pagan കുരിശു വി. അൽ ‍ത്താരയില് സ്ഥാപിച്ചു. ഭയചികതര സിസ്റ്റേര്സിനെ ഭീഷണിപ്പെടുത്തി. അവിടെ ദിവ്യബലി അർപ്പി ക്കണമെങ്കിൽ ‍  Pagan Cross ഉം ബലിപീഠം മറയ്ക്കുന്ന ശീലയും അംഗീകരിച്ചേ പറ്റു എന്ന് ബിഷപ്പ്  അദ്ദേഹത്തിന്റെ വൈദികരും. 
. 
ആഗോളതലത്തിൽ ‍ പ്രതിഷേധം.
USA-ലെ Syro Malabar Catholic Laity Organisaton ന്റെ ഭാരവാഹികൾ ‍ ബിഷപ്പു മാത്യു ആനികുഴികാട്ടിലുമായി ബന്ധപ്പെട്ട് സംസാരിക്കുകയും പ്രതിഷേധം അറിയിക്കുകയുണ്ടായിവേണ്ടിവന്നാല്‍ പോപ്പിനെ  വിവരം ധരിപ്പിക്കുമെന്നും പറഞ്ഞു. തദവസരത്തിൽ  പോപ്പിനെ താന് ഗൗനിക്കിന്നില്ല, അദ്ദേഹം ന്നെ ഒന്നും ചെയ്യാനും പോകുന്നില്ല എന്ന് ബിഷപ്പിന്റെ ഭീഷണി. ഒരു പരിഹാസ രീതിയിലാണ് ബിഷപ്പ് സംസ
രിച്ചത്.
Correspondent USA 

 വാർ‍ ത്ത സോൾആൻഡ്‌വിഷനിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് 5.3.2014 ൽ ‍ ഞങ്ങള്‍ ബിഷപ്പ് മാത്യു ആനിക്കുഴികാട്ടിലുമായി ബന്ധപ്പെട്ടുക്രൂശിത രൂപം അള്ത്താരയിൽ ‍ നിന്നും മാറ്റിയതും തിനു പകരം ഒരു പേഗൻ‍ കുരിശു കര്ത്താവിന്റെ ബലിപീഠത്തില്‍ പ്രതിഷ്ടിച്ചതും വിശ്വാസസത്യങ്ങൾക്കു തിരാണെന്നും വിശ്വാസികളുടെമേൽ ‍ വിഗ്രഹാരാധന   അടിച്ചേൽപ്പിക്കുന്നതിനെ സംബന്ധിച്ച് സീറോമലബാര് സീനഡിന്റെ ഐകകണ്ഠേനയുള്ള ഒരു തീരുമാനവും ഇല്ലാത്തസ്ഥിതിക്ക് അദ്ദേഹം ചെയ്തത് ഒരു ഹീനകത്യമല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം സീനഡ് അംഗമണെന്നും അദ്ദേഹത്തിനു തോന്നിയ വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു ഞങ്ങള്ക്കു കിട്ടിയ മറുപടി. ആനിലക്ക് അല്മായരുടെ അഭിപ്രായപ്രതിഷേധ  സ്വാതന്ത്രം കണക്കിലെടുത്തു  വാര്ത്ത   പ്രസീദ്ധകരിക്കുന്നതിലും തെറ്റില്ലെന്നും ഞങ്ങൾ‍ ബോദ്ധ്യപ്പെടു ത്തി.

സീറോമലബാർ‍ സഭ സ്ത്രീ ജനങ്ങളെ അവഗണിക്കുന്നു. അതുകൊണ്ടല്ലെ അവർക്കർഹിക്കേണ്ട വനിത കമ്മീഷന്റെ ചെയര്മാൻ‍ സ്ഥാനം യാതൊരു Gender Sense (ലിംഗംഭേദ തിരിച്ചറിവ്ഇല്ലാതെ ബിഷപ്പ് ക്കയ്യടക്കി വച്ചുകണ്ടിരിക്കുകയല്ലേയെന്ന  ചോദ്യത്തിനു ഉത്തരം പറയേണ്ട വ്യക്തി കര്ദ്ദിനാൾ‍ ആലം ഞ്ചേരി യാണ്,  എന്നാണ് ഞങ്ങള്ക്കു കിട്ടിയ മറുപടി. 

പിന്നിടുള്ള ബിഷപ്പിന്റെ സംസാരം പരിഹാസരീതിയിലക്കുകടന്നപ്പോൾ ‍ സൗഹാര്ദ്ദ സംഭാഷണം ഞങ്ങള്‍ നിറത്തുകയാണുണ്ടായത്.                                                                                                      
ഇടുക്കിയിലെ(നെടുകണ്ടം) Sisters of Mercy of The Holy Cross ഒരു ലത്തീൻ ‍ കോണ്‍ ഗ്രി ഗേഷന്റെ ശാഖയാണ്ഇടുക്കി മെത്രാൻ ‍ ബോധപുര്വം ലത്തീന്വിദ്വേഷത്തിനു തീ കൊളുത്തുകയും അവരെ ഉപദ്രവിക്കുകയാണെന്നുള്ള Syromalabar Laity Organisation ന്റെ ആരോപണം നിസാരമായിതള്ളികളയുവാൻ ‍ പറ്റുന്ന ഒന്നല്ലപുറത്തു പറയാൻ  പേടികൊണ്ട് മറ്റേതെങ്കിലും വിധത്തിൽ ‍ അവരെ ഉപദ്രവിച്ചുകാണുമെന്നാണ് പോപ്പിനയച്ച എഴുത്തിൽ ‍ വർ ‍ സൂചിപ്പിക്കുന്നത്.

സീറോമലബാർ ‍ വിശ്വാസികള്‍ മാനിക്കേയന്‍ കുരിശഅംഗീകരിച്ചിട്ടില്ല നിലക്ക് ലത്തീൻ ‍ കോണ്‍ ഗ്രിഗഷനിൽപ്പെട്ട ഒരു ചാപ്പലിൽ ‍ നിര്ബന്ധിതമായി മാനിക്കയന്‍ കുരിശിനെ വണങ്ങണമെന്നു പറയുന്നത് എല്ലാവരെയും ഇരുത്തി  ിന്തിപ്പിക്കുന്ന വിഷയമാണ്ഇത് മത നിന്ദയാണ്.


പേര്ഷ്യൻ ‍ കുരിശിൽ ‍ തലകുത്തി വീഴുന്ന പ്രാവ് പ്രതിനിധാനം ചെയ്യുന്നത് പാഷാണടൻ ‍ മാനിയെന്ന ക്രിസ്തുവിരദ്ധനെയാണ്ഇത് മാനിതന്നെ പറഞ്ഞിട്ടുള്ളതാണ്ത്തോലിക്ക പള്ളികളിൽ ‍ നിന്നും ഇത് എടുത്ത മാറ്റേണ്ട കാലം അതിക്രമിച്ചുപേര്ഷ്യൻ ‍ ക്രോസ് അന്തിക്രിസതുവിന്റെ ചിന്ഹമായതുകൊണ്ട് അതിൽ ‍ അന്തർലീനമായ അന്ധകാരശക്തികൾ ‍ ഇരുട്ടിനെ ഇഷ്ടപ്പെടുന്നു. വെളിച്ചത്തെ ഭയപ്പെടുന്നുഅതുകൊണ്ടാണ് ഇതിന്റെ പ്രവാചകർ‍ ബലിപീഠം ചുറ്റും ശീലയിട്ടു കൃത്രിമ അന്ധകാരം സൃഷ്ടിക്കുന്നത്. 

അമരിക്കയിൽ ‍  അന്തിക്രിസ്തു ചിന്ഹം കത്തിക്കവാൻ‍ തുടങ്ങിഫാരിദാബാദ് രുപതയിലെ പള്ളികളിൽ നിന്ന് ഇവയെ നീക്കം ചെയ്ത് ചവറ്റുവീപ്പകളിലേക്കു തള്ളിഅവിടെയാണ് ഇതിനു യോജിച്ച സ്ഥലം.

‍ 
സീറോ മലബാർ സഭയിലെ മെത്രാന്മാർ  ലത്തീൻ ‍ വിദ്വേഷം  പ്രോത്സാഹിപ്പിക്കുന്നത് പ്രവാസികളുടെ ജീവിതചുറ്റുപാടുകളെ സംബന്ധിച്ചിടത്തോളം അപകടകര ണ്. അത് നിശിതമായും വിമർശിച്ചേ പറ്റൂ.

സാത്താൻ‍ ശക്തികൾക്കെതിരെയുള്ള യുദ്ധവും പ്രതിഷേധവും ക്രൈസ്തവ ധർമ്മമാണ്.

ഇടുക്കിമെത്രാന്റെ ടെലിഫോണ്‍‍ : 91-9447293291 

9 comments:

  1. ആനിക്കുഴിക്കാട്ടിൽ സാമാന്യ മര്യാദ എന്തെന്നറിയാത്ത ഒരഹന്തയാണെന്നു വീണ്ടും ഇന്നു (15.3.14) നടന്ന സംഭവങ്ങൾ തെളിയിക്കുന്നു. തന്നെ കാണാൻ ചെന്ന സ്ഥാനാർഥിയോടും മറ്റും ഈ മെത്രാന്മാർ സാധാരണന കാണിക്കുന്നതിലും അവജ്ഞയോടെ പെരുമാറിയെന്നൊക്കെ കേൾക്കുന്നു. പോപ്പിനെ അവഹേളിക്കാൻ മടിക്കാത്ത ഇയാൾ ഇതിലപ്പുറവും ചെയ്യും. തന്റെ കൈമുത്താത്തവരെയൊക്കെ നിലംപരിശാക്കാനുള്ള ഗർവ് അങ്ങേർക്കുണ്ട്. കൂടുതൽ അഭ്യാസങ്ങൾ കാണാനിരിക്കുന്നതെയുള്ളൂ. ഇടുക്കി മുഴുവൻ തന്റെ തന്തയുടെ വകയാണെന്ന് ഒരാളുടെ തലയിൽ കയറിയാൽ ആർക്കെന്തു ചെയ്യാനാവും?

    Tel. 9961544169 / 04822271922

    ReplyDelete
  2. ബിഷപ്പിന്റെ പ്രതികരണം രക്തസമ്മര്ദ്ദം ഉയര്ന്നതുമൂലം; പി.ടി തോമസ്

    Story Dated: Saturday, March 15, 2014 06:02,- See more at: http://www.mangalam.com/latest-news/159916#sthash.GxvZB2yJ.dpuf

    തൊടുപുഴ: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും ഇടുക്കിയിലെ യൂ.ഡി.എഫ് സ്ഥാനാര്ത്ഥിയുമായ ഡീന് കുര്യാക്കോസിനെതിരെ ഇടുക്കി ബിഷപ്പ് മാര് മാത്യൂ ആനിക്കുഴിക്കാട്ടില് നടത്തിയ വിമര്ശനം അദ്ദേഹത്തിന്റെ രക്തസമ്മര്ദ്ദം ഉയര്ന്നതുമൂലമാകാമെന്ന് പി.ടി തോമസ്. ബിഷപ്പ് ഈ രീതിയില് കോണ്ഗ്രസ് പാര്ട്ടിക്കും നേതാക്കള്ക്കുമെതിരെ രൂക്ഷമായി പ്രതികരിക്കുമെന്ന് താന് കരുതുന്നില്ല. അദ്ദേഹത്തിന് രക്തസമ്മര്ദ്ദം ഉയര്ന്നതിനാലാകാം ദേഷ്യത്തോടെ സംസാരിച്ചത്. ബിഷപ്പിനെ യേശുവിന്റെ പ്രതിരൂപമായാണ് കാണുന്നതെന്നും തോമസ് പറഞ്ഞു. എന്നാല് ബിഷപ്പിന് തന്നെ ശകാരിക്കാന് അധികാരമുണ്ടെന്നാണ് ഡീന് കുര്യാക്കോസ് പ്രതികരിച്ചത്. ഇലക്ഷനില് സഭയുടെ പൂര്ണ്ണ പന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡീന് പറഞ്ഞു. ഇന്ന് തന്നെ സന്ദര്ശിക്കാനെത്തിയ യു.ഡി.എഫ് സ്ഥാനാര്ത്ഥി ഡീന് കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് രൂക്ഷമായ ഭാഷയില് വിമര്ശിച്ചിരുന്നു. കോണ്ഗ്രസ് നേതാക്കള്ക്ക് ധാര്ഷ്ട്യമാണെന്നും ജയിച്ചാല് ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു. യുവ നേതാക്കളുടേത് ധിക്കാരപരമായ മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ വോട്ടില്ലാതെ വിജയിക്കാനാവില്ലെന്നും വോട്ടിനായി മാത്രമാണ് കോണ്ഗ്രസുകാര് തങ്ങളെ കാണാനെത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ജനം വെറുത്തതുകൊണ്ടാണ് തോമസിനെ ഇടുക്കിയില് നിന്ന് ഒഴിവാക്കിയതെന്നും ബിഷപ്പ് പറഞ്ഞു. ഇതേതുടര്ന്നാണ് പി.ടി തോമസ് പ്രതികരിച്ചത്. - See more at: http://www.mangalam.com/latest-news/159916#sthash.GxvZB2yJ.dpuf

    ReplyDelete
  3. This comment has been removed by the author.

    ReplyDelete

  4. http://berlytharangal.com/

    Published: 15.03.2014 / 12:36 PM

    ക്രിസ്ത്യന് വോട്ട് ബാങ്ക് റോബറി

    സത്യസന്ധനും നിഷ്പക്ഷനുമായ ഒരു നേതാവിനെ വെയിലത്തു നിര്ത്തി പള്ളീലച്ചന്മാരുടെ കോണകം തിരുമ്മാന് യുവനേതാവിനെ ഇറക്കിവിട്ട കോണ്ഗ്രസിന് ഇതുതന്നെ വരണം. കര്ദിനാള്, ബിഷപ്, ഇടവകവികാരി, കപ്യാര് എന്നിങ്ങനെ കത്തോലിക്കാസഭയിലെ കാട്ടുപോത്തുകളെയും ഇടയന്മാരെയും മുട്ടനാടുകളെയും മുട്ടിപ്പായി വണങ്ങിയാല് കത്തോലിക്കാ വോട്ടര്മാര് പ്രെയ്സ് ദി ലോര്ഡ് എന്നും പറഞ്ഞ് വോട്ടിങ് മെഷീനില് കുരിശുവരയ്ക്കും എന്നു കരുതുന്നവരെ വിവരമില്ലാത്ത പോങ്ങന്മാര് എന്നു വേണം വിളിക്കാന്.

    ഇടുക്കി ബിഷപിനെ കാല്തൊട്ടു വന്ദിച്ച് പി.ടി.തോമസ് എന്ന ഇറവറന്റ് ആന്ഡ് ഔട്ട്സ്പോക്കണ് ഫെലോയുടെ പാപങ്ങള്ക്കു പരിഹാരം ചോദിക്കാന് പോയ ഇടുക്കിയിലെ സ്ഥാനാര്ഥി ഡീന് കുര്യാക്കോസിനെ ബിഷപ് അരമനയുടെ വരാന്തയില് നിര്ത്തി ആവോളം ശകാരിച്ചതിന്റെ പശ്താത്തലത്തില് കണ്ട കത്തനാര്മാരുടെ തിണ്ണ നിരങ്ങി സ്വയം ശ്വാനവല്ക്കരിക്കാന് പോകുന്ന രാഷ്ട്രീയനേതാക്കന്മാര്ക്ക് ബുദ്ധിയുദിക്കട്ടെ എന്നാശംസിക്കുന്നു.

    പി.ടി.തോമസിന് ഇടുക്കിയില് സീറ്റ് കിട്ടില്ല എന്ന് തിരുമേനി അന്നേ പറഞ്ഞതാണ്. തിരുമേനിയുടെ കല്പനപ്രകാരം തോമസിനെ പാര്ട്ടി വെട്ടി. പകരം നല്ല കുഞ്ഞാടായ ഡീനിനെ ഇറക്കി. പി.ടി.തോമസിന്റെ ഗതി കണ്ടില്ലേ എന്നു ചോദിച്ച് ആക്രോശിക്കുന്ന,മന്ത്രി അടൂര് പ്രകാശിനെ പറിച്ചെറിയണമെന്നു കല്പിക്കുന്ന ബിഷപിന്റെ മുഖത്തു നോക്കി പോടാ പുല്ലേ എന്നു പറഞ്ഞ് ഒരു പൊതുപ്രവര്ത്തകന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന് കഴിയാത്ത ഡീനിനെയോര്ത്ത് സഹതപിക്കുന്നു.

    ജനാധിപത്യസംവിധാനത്തില് ആര്ക്ക് എങ്ങനെ വോട്ടു ചെയ്യണമെന്നത് ഓരോ വോട്ടറുടെയും അവകാശമാണെന്നിരിക്കെ വോട്ടര്മാരെ നേരിട്ടു കാണും മുമ്പേ സമുദായനേതാക്കന്മാരുടെ തിണ്ണനിരങ്ങാന് പോകുന്ന സ്ഥാനാര്ഥികള് തിരഞ്ഞെടുപ്പു പ്രക്രിയയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

    അല്ലെങ്കിലും ഞായറാഴ്ച പള്ളീലച്ചന്മാര് വായിക്കുന്ന സോ കോള്ഡ് ഇടയലേഖനത്തിന്റെ ഉള്ളടക്കം എന്താണെന്നു നല്ലൊരു ശതമാനം വിശ്വാസികളും ശ്രദ്ധിക്കാറില്ല. ഇടയലേഖനങ്ങളുടെ ഉള്ളടക്കം ന്യൂസ് ചാനലുകളില് നിന്നാണ് ശരാശരി ക്രിസ്ത്യാനി പോലും മനസ്സിലാക്കുന്നത് എന്നിരിക്കെ ഈ ബിഷപുമാരുടെ രാഷ്ട്രീയനിലപാട് അനുസരിച്ച് ക്രിസ്ത്യന് വോട്ടര്മാര് തങ്ങളുടെ വോട്ടു രേഖപ്പെടുത്തും എന്നു വിശ്വസിക്കുന്നവര് മന്ദബുദ്ധികളാണ്.

    കേരളത്തിലെ ആളുകള് ആര്ക്കു വോട്ടു ചെയ്യണം എന്നു തീരുമാനിക്കുന്നത് കര്ദിനാളും വെള്ളാപ്പള്ളിയും ജി.സുകുമാരന്നായരുമാണെന്നു വിശ്വസിക്കുന്നവര് വിയറ്റ്നാം കോളനിയെ കാത്തുസൂക്ഷിക്കുന്നത് റാവുത്തറും സ്രാങ്കും ജോണുമൊക്കെയാണ് എന്നു വിശ്വസിക്കുന്നവരെപ്പോലെയാണ്. സുകുമാരന് നായര് പറയുന്നതനുസരിച്ച് കേരളത്തിലെ നായന്മാരോ വെള്ളാപ്പള്ളി പറയുന്നതനുസരിച്ച് ഇഴവരോ കര്ദിനാള് പറയുന്നതനുസരിച്ച് ക്രിസ്ത്യാനികളോ ആര്ക്കും വോട്ടു ചെയ്യുന്നില്ല. ഇവരൊക്കെ എന്തൊക്കെയോ പറയുന്നു, ആളുകള് അവര്ക്കിഷ്ടമുള്ളവര്ക്കു വോട്ടു ചെയ്യുന്നു. വിജയവും തോല്വിയും ആര്ക്കായാലും അത് ഞങ്ങളുടെ ഇടപെടലിന്റെ ഫലമാണെന്ന് അവകാശപ്പെട്ട് ഇവര് ബ്ലാക്മെയിലിങ് തുടരുന്നു. കാലാകാലങ്ങളായി നാട്ടില് നടക്കുന്ന ഈ തട്ടിപ്പ് തിരിച്ചറിയാനുള്ള രാഷ്ട്രീയപക്വത ഈ ആം ആദ്മി സീസണില്പ്പോലും രാഷ്ട്രീയപാര്ട്ടികള്ക്ക് ഉണ്ടാവുന്നില്ലെങ്കില് അത് പരിതാപകരമാണ്.

    ReplyDelete
  5. ക്ലാവർ കുരിശിലെ കാടൻപക്ഷിയെ ആരാധിക്കലും ഇടുക്കിയിലെ കാടൻവാസവും ബിഷപ്‌ ആനിക്കാക്കുഴിയെ മാനസിക രോഗിയാക്കിയെന്നു തോന്നുന്നു. ഈ ആശാൻ അറയ്ക്കലാശാനെപ്പോലെ വിദേശത്തു കറങ്ങിനടക്കാറില്ലെന്ന ഒരു ഗുണവിശേഷം ഉണ്ട്. ലോകപരിചയത്തിനായി ഈ ബിഷപ്പിന് ട്രെയിനിംഗ് കൊടുത്താൽ സ്വഭാവത്തിന് മാറ്റം വരുത്താമെന്ന് തോന്നുന്നു. യൂ ഡി.എഫ്. ഇലക്ഷൻ നേതാക്കൾ അനുഗ്രഹത്തിനായി ചെന്നപ്പോൾ അവരുടെനേരെ ചീറിക്കൊണ്ടു ചെന്നെന്ന് കൗമുദിയിലെ ഒരു റിപ്പോർട്ടിൽനിന്നും മനസിലാക്കുന്നു." ഇലക്ഷൻ വരുമ്പോൾ നാണമില്ലാതെ വോട്ടിനു വരും. അധികാരം കിട്ടുമ്പോൾ വിവരമില്ലാത്ത രാഷ്ട്രീയ യുവജനങ്ങൾ സഭയെ വിമർശിക്കാനും തുടങ്ങും. പിന്നെ കസ്തൂരി കസ്തൂരിയും."പീ.റ്റി. തോമസ്‌ സഭയില്നിന്നു പുറത്താക്കാത്ത സഭാവിരോധിയെന്നും പറഞ്ഞു. അടൂർ പ്രകാശെന്ന മന്ത്രിയെ അടിച്ചിറക്കി ബഹിഷ്ക്കരിക്കാനും ആക്രോശിച്ചുകൊണ്ട് ഉപദേശിച്ചു. ബിഷപ്പിന് ഇന്ന് ചീകത്സ അത്യാവശ്യമാണ്.

    ഒരു കാടൻപക്ഷി കീഴോട്ട് കുനിഞ്ഞിരിക്കുന്ന പ്രതിരൂപമുള്ള കുരിശിനെ അപ്പൊസ്തൊലനായ തോമസിന്റെ കുരിശെന്ന് വിളിക്കുന്നു. കുരിശിൽ കാണുന്ന പക്ഷിയെ കണ്ടാൽ ശവം തിന്നുന്ന കഴുകനെപ്പോലെയിരിക്കും. അതിന് അർഥവും രൂപവും നല്കിയത് പവ്വത്തിൽ ബിഷപ്പാണ്. മൂന്നാംനൂറ്റാണ്ടിൽ ഇറാക്കിൽ ജീവിച്ചിരുന്ന മാനിക്കെയൻ എന്ന കൊള്ളത്തലവനെ ഈ കുരിശിൽ കഴുവേറ്റിയെന്നും പറയുന്നു. അതെല്ല, അയാൾ ഒരു പാഷണ്ഡിയെന്നും ചരിത്രമുണ്ട്. അയാൾ മാനിക്കെയൻ 'കൾട്ടെന്ന' ഒരു മതവിഭാഗത്തിന്റെ നേതാവായിരുന്നു. ക്രിസ്തു കുരിശിൽ മരിക്കാതെ ഉടലോടെ സ്വർഗത്തിൽ പോയിയെന്നു മാനിക്കെയൻ കൾട്ട് വിശ്വസിച്ചിരുന്നു

    കേരളത്തിൽ മാനിക്കെയൻ കുരിശിന്റെ പിതാവ് പവ്വത്ത് ബിഷപ്പാണ്. കുരിശിന് അപ്പോസ്തോലൻ തോമസിനോളം ചരിത്രമുണ്ടെന്നു തെളിയിക്കാൻ ആദ്യം കുരിശ് ശബരിമലയിൽ കുഴിച്ചിട്ടു. ഹിന്ദുക്കളുമായി വർഗീയതയും ഇളക്കി വിട്ടു. പിന്നീട് ആർക്കിയോളജിക്കാർ കുരിശിന്റെ ചരിത്രം നിർണ്ണയിക്കാൻ തയ്യാറായി വരുന്നതിനുമുമ്പ് ഒരു രാത്രികൊണ്ട്‌ കുരിശിനെ എടുത്തു മാറ്റി. അങ്ങനെ പവ്വത്തിന്റെ കബളിപ്പിക്കപ്പെട്ട തോമ്മാചരിത്രം പൊളിയുകയും ചെയ്തു.

    വിവരമുള്ള പുരോഹിതർക്കെല്ലാം ക്ലാവർകുരിശിൽ എന്നും എതിർപ്പുണ്ടായിരുന്നു. " ആരും ഈ കുരിശിനെ പഠിച്ചിട്ടില്ല. പവ്വത്ത് പള്ളികളിൽ ഈ കുരിശിനെ സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നു. കുരിശുകൾ പള്ളികളിൽ വന്നാലും നാം വിശ്വസിക്കുന്നത് യേശുവിലാണ്, ഈ കുരിശിലല്ല”യെന്ന് എസ്.ബി. കോളേജിൽ പവ്വത്തിനൊപ്പം അദ്ധ്യാപകനായിരുന്ന ഫാദർ rമാത്യൂ കാറ്റടി പറ ഞ്ഞു,
    കിഴക്കുള്ള സഭകൾ ക്രിസ്തുവിനല്ല പരിശുദ്ധാത്മാവിന് പ്രാധാന്യം നൽകുന്നുവെന്ന് പവ്വത്ത് അഭിപ്രായപ്പെടുന്നു. സത്യത്തിൽ ക്രിസ്തുവിന് പ്രാധാന്യം കൊടുക്കാത്ത പവ്വത്തോളജി മാനിക്കെയൻ പാഷണ്ഡതയുടെ തുടർച്ചയെന്ന് കരുതേണ്ടി വരുന്നു. ക്രിസ്തീയ വിശ്വാസത്തിനും എതിരാണ്. സീറോ മലബാർ സഭയുടെ സ്ഥാപകൻ സെന്റ്‌. തോമസിന് പകരം മാനിക്കെയനെന്നും പവ്വത്ത് ബിഷപ്പിന്റെ വാദഗതികളിൽ നിന്നും വ്യക്തമായി.

    ഇന്ത്യാ സർക്കാർ 1972 ൽ മാനിക്കെയൻ കുരിശുമായുള്ള വി.തോമസിന്റെ ഒരു സ്റ്റാമ്പ് പുറത്തിറക്കി. സർക്കാരിനെപ്പോലും തെറ്റിധരിപ്പിച്ച് ഇത്തരം കഥകൾ പ്രചരിപ്പിക്കുമ്പോൾ ചരിത്രഗവേഷകർ നിശബ്ദത പാലിക്കുന്നതും ഗവേഷണപഠനങ്ങളോടുള്ള അനീതിയാണ്. കുരുന്നു മനസുകളെയും അബദ്ധചരിത്രങ്ങൾ സഭ പഠിപ്പിക്കുന്നു.

    കാടൻപക്ഷിയെ കുരിശിൽ തലകീഴായി കാണിച്ചിരിക്കുന്നത് കഴുകന്മാർ മാനിക്കെയന്റെ ശവശരീരം കൊത്തികൊണ്ട് പോയതിന്റെ പ്രതീകമായിരിക്കാം .പിന്നീട് ശവം തിന്നുന്ന കഴുകനെ പരിശുദ്ധാത്മാവുമാക്കി. ക്രിസ്തുവില്ലാത്ത കുരിശിനെ സീറോമലബാർ സഭ അടയാളമായി സ്വീകരിക്കുകയും ചെയ്തു.

    പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ നാട്ടുക്രിസ്ത്യാനികളുടെ ഈ കുരിശിനെ മാറ്റി ലത്തീൻകുരിശ് സ്ഥാപിച്ചെന്നു വിശ്വസിക്കുന്നു. എന്നിട്ടും ലത്തീൻ ആരാധന നടത്തുന്ന മാർപ്പാപ്പയുടെ കീഴിൽ പവ്വത്ത് മെത്രാനായി കഴിഞ്ഞു കൂടി. ഇങ്ങെനെ നാണംകെട്ട് റോമ്മാസഭയുടെ ഭാഗമാകാതെ സ്വതന്ത്രസഭയുണ്ടാക്കി അദ്ദേഹത്തിന് പിരിഞ്ഞു പോകാമായിരുന്നല്ലൊ? നാലഞ്ച് പതിറ്റാണ്ടുകളായി പൂർവികർ വിശ്വസിച്ചിരുന്ന വിശ്വാസസത്യങ്ങളെ മാറ്റി പവ്വത്തിന്റെ വിശ്വാസം സഭയിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. സത്യത്തിൽ ഇത്തരം വിശ്വാസം പുലർത്തുന്ന അഭിഷിക്തരെ പാഷണ്ഡികളായി പ്രഖ്യാപിക്കേണ്ടതാണ്.


    ക്രിസ്തുവിനെ വധിച്ച യഹൂദരാജ്യത്ത് താമരപുഷ്പങ്ങൾ ഉള്ളതായി അറിവില്ല. അതുപോലെ താമരകുരിശിൽ കാണുന്ന അലങ്കാരം ക്രിസ്തുകാലത്തെ കുരിശിൽ കാണാനും സാധ്യതയില്ല. ജീവനുള്ള ക്രിസ്തുവിന്റെ ശരീരം മാലാഖമാർ സ്വർഗത്തിൽ കൊണ്ടുപോയിയെന്നു വിശ്വസിക്കുന്ന ഒരു കൾട്ടിന്റെ തുടർച്ചയാണ് സീറോമലബാർ സഭ. ഇതിന്റെ സ്ഥാപകപിതാവ് ചരിത്രത്തെ കരിവാരിതേച്ച, വിശ്രമജീവിതം നയിക്കുന്ന ബിഷപ്പ് പവ്വത്തിലുമാണ്.

    ReplyDelete
  6. "ഇടുക്കി മുഴുവൻ തന്റെ തന്തയുടെ വകയാണെന്ന് ഒരാളുടെ തലയിൽ കയറിയാൽ ആർക്കെന്തു ചെയ്യാനാവും? " എന്ന സക്കരിയാചായന്റെ വക്കെത്രയോ സത്യം! ദൈവത്തെ ഉണ്ടാക്കി നിലനിര്ത്തുന്ന 'ദൈവത്തിന്റെ തന്ത" തങ്ങളാണെന്ന് സ്വയം ഉറച്ചു വിശ്വസിക്കുന്ന മണ്ടൻ പുരോഹിതവര്ഗത്തിലെ ഒരു നിക്രിഷ്ട ജീവിയോടിനിയും "അതിഥി ദേവോ ഭവ"എന്നിനിയും ഈ വയസുകാലത്ത് ആര് പഠിപ്പിക്കും ? ഏശുവിനെ മനസില്നിന്നും പടിയിറക്കിയ ഈ ഹുങ്കനെവിടെ പോപ്പും മര്യാദയും

    ReplyDelete
  7. The Hindu,
    March 16, 2014
    Bishop’s ire
    GIJI K. RAMAN
    SHARE • PRINT • T+
    Idukki Bishop Mathew Anikuzhikattil castigated United Democratic Front candidate Dean Kuriakose when the latter came to the Bishop House on Saturday. The Bishop said during election time, all came to the Bishop House but when in power, they forget about it.
    He said the Congress leaders lacked sincerity, and would meet the same fate of P.T. Thomas, who did not stand by the people. Pointing out that Mr. Thomas, sitting MP representing the Congress in the Lok Sabha, was to refrain from contesting owing to the opposition from the Church, he said this would be the fate of all Congress leaders who did not stand by the people.
    The Idukki diocese was in conflict with the Congress over the K. Kasturirangan report on the conservation of the Western Ghats, and the High-range Protection Council floated by it has fielded Joice George, also supported by the LDF, against Mr. Kuriakose in the constituency.

    ReplyDelete
  8. If the bishop or the High-Range Protection Council had really studied the reports and really wanted to Protect the area in the ecological spirit, they should have stood for the implementation of the Gadgil Report, as did Mr P.T. Thomas. The sympathy the former advocate for the agriculturists of the area arises from ignorance and false alliance. All those who have studied both the reports are thoroughly convinced that only the Gadgil report arose from real love for nature as well as the interests of the people in the long run. The rest are guided by selfish interests and misplaced devotion to the so called owners and inhabitants of the area. There may well be truth in judging the MLAs and MPs as power hungry and selfish opportunists, but the stand taken by P.T. Thomas in the ecological question is 100% the right one. And he ought to be congratulated for his bold stand even against the majority,led by the arrogant and ill-informed bishop.

    ReplyDelete
  9. 'Never go close to a Priest and Elephant' ഈ പഴംചൊല്ല് ഇന്ന് അല്മായശബ്ദ്ത്തിൽ മഷിപുരണ്ടു കണ്ടപ്പോൾ വല്ലത്തൊരാശ്വാസം ! ഒറ്റയ്ക്കൊരു കത്തനാരെ ഒരു വീട്ടിലും യാതൊരു കാരണവശാലും കയറ്റരുതെന്ന് എത്രൊയോകാലമായി ഞാൻ കരയുന്നു .. കാരണം ആട്ടിൽതോലിട്ട ഈ ചെന്നായ് എപ്പോളാണ് കാണ്ടാമ്രിഗം ആവുക എന്നാരറിഞ്ഞു? "സ്വര്ഗസ്തനായ പിതാവിനെ" അറിയുന്ന ഒരുവനും ഒരു പാതിരിയും പാസ്ടരും വേണ്ടേ വേണ്ടാ!
    ക്രിസ്തനീ നീ ഇനിയെങ്കിലും ക്രിസ്തുവിന്റെ മൊഴികൾ മനസിലാക്കൂ..ക്രിസ്തുവിനെ മനസിലാക്കാൻ ഒന്നാമതായി "ഗീത" കരൾക്കാംപിലാക്കം ചേട്ടന്മാരെ ...നമ്മുടെ മണ്ടന്പിതാകന്മാർ തള്ളികളഞ്ഞ മഹാഭാഗവതവും ഉപനിഷത്തുകളും ഹൃദയത്തിൽ പേറണം ..

    അല്മായശബ്ദം
    almayasabdam.blogspot.com
    “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ...
    Like · · Promote · Share

    ReplyDelete