Translate

Wednesday, June 4, 2014

വിദേശത്ത് കുർബാനയ്ക്ക് പണപ്പിരിവ്!

കൂരിപ്പുഴ ഇടവകക്കാർ കുർബാന ചൊല്ലുവാൻ വന്ന വൈദികനെ തിരിച്ചയച്ചു. പാവങ്ങളെ സഹായിക്കുന്ന മഹാ ഇടയൻ: പണ്ടത്തെ സാഹചര്യമാണോ ഇന്ന്?

തല്ലി പഠിപ്പിച്ചാലേ വചനം തലയിൽ കയറുകയുള്ളു. ഈ ഇരട്ടി ചെലവുകൾ രൂപത എങ്ങനെ നേരിടും? ഇതിനെല്ലാം പണം വിദേശത്തുനിന്നു കിട്ടണം.
  
റിപ്പോർട്ട്‌: ജോണ്‍  തോമസ്‌ , USA

വചനം തല്ലി പഠിപ്പിക്കുന്ന രംഗം 

പരുക്ക് പറ്റിയ  കുട്ടികൾ 



റിപ്പോർട്ട്‌: ജോണ്‍  തോമസ്‌, USA

3 comments:

  1. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇവിടെ ഒരു വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. അധികാരികള്‍ തന്നെ പരസ്പരം ഇതറിയണമെങ്കില്‍ അത്മായ ശബ്ദം മാത്രമേ ആശ്രയമുള്ളൂ എന്നതാണ് വസ്തുത. ഓരോ രൂപതയും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുണ്ടായിരിക്കുമല്ലോ. സിറോ മലബാര്‍ സഭയുടെ ചീഞ്ഞ മുഖം അണികള്‍ കാണട്ടെ. ലോകം അറിയട്ടെ, അപ്പോഴെങ്കിലും നാണം ഇവരെ സ്പര്‍ശിച്ചെന്നിരിക്കാം.

    ReplyDelete
  2. Whoever posted this item, the idea is very unclear. What exactly is meant by the sub-heading?

    ReplyDelete
  3. ഡോളര്‍ കുര്‍ബാന എന്നൊരു ബിസ്സിനസ്സ് പണ്ടേ ഉണ്ടായിരുന്നു. അമേരിക്കയില്‍ ഒരു കുര്‍ബാനയ്ക്ക് 50 ഡോളര്‍വാങ്ങി ഇവിടെയുള്ള ഒരച്ചന് 50 രൂപകൊടുത്ത് ആ അച്ചനെക്കൊണ്ട് കുര്‍ബാന ചൊല്ലിച്ച് കടംവീട്ടിയിട്ട് ബാക്കി 49 ഡോളറും സ്വന്തമാക്കി അതുകൊണ്ട് വലിയ ഷോപ്പിങ്് കോംപ്ലക്‌സുകളും കോളജുകളും ഒക്കെ ഉണ്ടാക്കി വലിയ ബിസ്സിനസ്സുകള്‍ നടത്തിയ ധാരാളം സന്യാസസഭകള്‍ കേരളത്തിലുണ്ട് എന്നു കേട്ടിരുന്നു. കോട്ടയംജില്ലയില്‍ മിക്കയിടത്തും കപ്പേളകളില്‍ വൈകുന്നേരങ്ങളില്‍ കാണുന്ന വണക്കമാസത്തിരക്കും കാലംകൂടല്‍ ആഘോഷവും കണ്ട് ഇവിടുത്തെ വിദ്യാസമ്പന്നര്‍പോലും ഭക്തിവ്യവസായത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്നതു കണ്ട് ഖേദിച്ചിരുന്ന എനിക്ക് മറുനാടന്‍ മലയാളികള്‍ക്കിടയ്ക്കുള്ള യുവതലമുറയെങ്കിലും അതിനെ പ്രതിരോധിച്ചുകൊള്ളും എന്ന പ്രത്യാശയുണ്ടായിരുന്നു. ഇപ്പോഴും ഡോളര്‍കുര്‍ബാനപ്പിരിവുകള്‍ നടക്കുന്നുണ്ട് ഉണ്ട് എന്നറിയുമ്പോള്‍ വളരെ ഖേദം തോന്നുന്നു.

    ReplyDelete