Translate

Saturday, July 14, 2012

ബിലാത്തി മലയാളി വാരാന്ത്യം


ആഴ്ചകളോളം മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചടക്കിയിരുന്ന ചന്ദ്രശേഖരന്‍ വധകേസ് മറ്റു വാര്‍ത്തകള്‍ക്ക് വഴിമാറുന്നു. പോയവാരത്തില്‍ മന്ത്രി ഗണേഷും പി.സി. ജോര്‍ജും ആയിരുന്നു വാര്‍ത്തകളുടെ മുന്നില്‍.

ഇത്തരം വിഴിപ്പലക്കുകള്‍ക്ക് പിന്നില്‍ പലപ്പോഴും നല്ല വായനവിഭവങ്ങള്‍ മറഞ്ഞു പോകുന്നു. അത്തരത്തിലുള്ള രചനകള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ് ബിലാത്തി മലയാളി വാരന്ത്യതിന്റെ ലക്‌ഷ്യം.

ഇത്തവണയും ഞങ്ങള്‍ ആ കടമ നിര്‍വഹിക്കുന്നു.

പതിവ് വായനാവിഭവങ്ങളുമായി ഈ ആഴ്ചത്തെ ബിലാത്തി മലയാളി വാരാന്ത്യം തയ്യാറായിരിക്കുന്നു.


No comments:

Post a Comment