വികാരിയെ മാറ്റിയ സംഭവം: വിശ്വാസികളുടെ പള്ളി ഉപരോധം തുടരുന്നു
Posted on: Saturday, 31 May 2014
കൊല്ലം: കുരീപ്പുഴ സെന്റ് ജോസഫ് പള്ളിവികാരി ഫാ. ജോസഫ് ഡാനിയലിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ നടത്തുന്ന പള്ളി ഉപരോധം തുടരുന്നു. ഫാ. ജോസഫ് ഡാനിയൽ അല്ലാതെ മറ്റൊരു വികാരിയെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് കുരീപ്പുഴ ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിക്ക് ചുറ്റും ഉപരോധം തീർത്തിരിക്കുന്നത്. ഫാ. ജോസഫ് ഡാനിയലിന് പകരക്കാരനായി മറ്റൊരു വികാരിയെ ബിഷപ്പ് ഹൗസ് നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ കുരീപ്പുഴ പള്ളിയിൽ എത്തിയിട്ടില്ല. ഈ വികാരിയെ പള്ളിയിൽ പ്രവേശിപ്പിക്കുകയില്ലെന്നും പഴയ വികാരി തന്നെ തുടരണമെന്നും ഉള്ള നിലപാടിലാണ് വിശ്വാസികൾ എന്ന് ഇടവക സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. അതേസമയം ,ഫാ. ജോസഫ് ഡാനിയൽ ഹൃദ്രോഗബാധയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ്.
http://news.keralakaumudi.com/news.php?nid=e274a23ba07844c30d7d4c96e69fd130
Latest News:
ഉപരോധം തുടരുകയാണ്. അല്മായർക്ക് അഭിപ്രായം പറയാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. പോലീസിനെ ആരാണ് വിന്യസിപ്പിച്ചത് എന്ന ചോദ്യത്തിന് ബിഷപിന്റെ സെക്രടറി
ഫാ. സന്തോഷ് മറുപടി പറയാതെ ഒഴിഞ്ഞു മാറി. ഇടവകക്കാർ
ചിലർ റിമാണ്ടിലാണ് . സോൾ ആൻഡ് വിഷൻ

"പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്നു" വി.മത്തായി 6/5 അരുളിയ കർത്താവ് സിന്ദാബാദ് !
ReplyDelete