ഈ സംഭവത്തോടെ കെ സി. ആര് എം.. മുന്നോട്ടു വച്ച അഭിപ്രായങ്ങള്‍ക്കും നിര്ദേ്ദശങ്ങള്ക്കും കൊച്ചിയില്‍ നടത്തുന്ന ദേശീയ സമ്മേളനത്തിനും പത്തിരട്ടി പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ മക്കളെ മംങ്ങളിലേയ്ക്കോ സെമിനാരികളിലേയ്ക്കോ പറഞ്അയക്കുബോള് പത്തുവട്ടം ആലോചിക്കണം.
2015ഫെബ്രുവരി28നു ശേഷം ഈമാതിരി അനാഥകളുടെ കരച്ചില് കാലം കേള്‍ക്കുകയില്ല ; അവരുടെ കണ്ണീരൊപ്പാന്‍ "നല്ലശമരായര്" ഭൂമിയില്‍ സംജാതരായിരിക്കുന്നു ! അതിനായി,അവരുമായി ഒത്തുകൂടാന്‍ മോഹിക്കുന്ന സുമനസുകളെ നമുക്കുപോകാം ആ മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ,പാലാരിവട്ടത്തത്തെ sndp ഹാളിലേയ്ക്ക് ! സ്വാഗതം സ്വാഗതം സ്വാഗതം
ഈ സംഭവത്തോടെ കെ സി. ആര് എം.. മുന്നോട്ടു വച്ച അഭിപ്രായങ്ങള്‍ക്കും നിര്ദേ്ദശങ്ങള്ക്കും കൊച്ചിയില്‍ നടത്തുന്ന ദേശീയ സമ്മേളനത്തിനും പത്തിരട്ടി പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ മക്കളെ മംങ്ങളിലേയ്ക്കോ സെമിനാരികളിലേയ്ക്കോ പറഞ്അയക്കുബോള് പത്തുവട്ടം ആലോചിക്കണം.
ReplyDelete2015ഫെബ്രുവരി28നു ശേഷം ഈമാതിരി അനാഥകളുടെ കരച്ചില് കാലം കേള്‍ക്കുകയില്ല ; അവരുടെ കണ്ണീരൊപ്പാന്‍ "നല്ലശമരായര്" ഭൂമിയില്‍ സംജാതരായിരിക്കുന്നു ! അതിനായി,അവരുമായി ഒത്തുകൂടാന്‍ മോഹിക്കുന്ന സുമനസുകളെ നമുക്കുപോകാം ആ മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ,പാലാരിവട്ടത്തത്തെ sndp ഹാളിലേയ്ക്ക് ! സ്വാഗതം സ്വാഗതം സ്വാഗതം
ReplyDelete