ജയ്പ്പൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത ക്രൈസ്തവരെ പൊലീസും ജനങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു - കൂടുതല്‍ വായിക്കുക
മാഗ്ലൂര്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കൂടി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം - കൂടുതല്‍ വായിക്കുക
പത്തനംതിട്ടയില്‍ പള്ളി സെമിത്തേരി അക്രമികള്‍ തകര്‍ത്തു - കൂടുതല്‍ വായിക്കുക
എല്ലാ സഭാ സംബന്ധമായ വാര്‍ത്തകളും ഒരിടത്ത് - Church Citizens' Voice
"ക്രിസ്തീയ പള്ളികള്‍ ആക്രമിക്കപ്പെടുന്നു"എന്ന് ദിനവും വനരോദനം കേള്‍ക്കുന്നു ! ''ഇതാണ് ക്രിസ്തീയ ദേവാലയം'' എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരുപള്ളിയെങ്കിലും ഭൂമിദേവീ,നാളിതുവരെ നീ കണ്ടിട്ടുണ്ടോ ! "ഇല്ല /ഇല്ലില്ലേ" എന്നാണാ ഉത്തരം ! മത്സരബുദ്ധിയോടെ കുറേ സിമിന്റാലയങ്ങള് വഴിയോരകാഴ്ച്ചകളായി (പ്രാവുകള്‍ക്ക് കുറുകാന്‍) പണിയുന്നു , പലതരം ളോഹധാരികള്‍ അതിനുള്ളില്‍ ആടിനെയും മേയിച്ച് സുഖിക്കുന്നു ! അതിലകപ്പെടുന്ന അഭയകള്‍ കിണറുകളില്‍ ആഴമറിയാതെ മരിക്കുന്നു ! സഭകളുടെ വളര്‍ച്ചയ്ക്കും പാതിരിപ്പണിയുടെ ഉന്നതിക്കുമല്ലേ ഈ പണമായ പണമെല്ലാം ദുര്‍വ്യയം ചെയ്തു പള്ളിക്ക് മെലില്പള്ളി നമ്മള് പണിയുന്നത്? അതോ "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന്" വിലക്കിയ ക്രിസ്തുവിനു വേണ്ടിയോ? കാലത്തിനും മടുത്തു ; അതിന്റെ ലക്ഷനമാണീ പള്ളികളും കുരിശടികളും തകര്‍ക്കപ്പെടുന്നതു ? മറ്റാരുമല്ല ഇവ തകര്‍ക്കുന്നത് ! പുതിയ പള്ളിപണിതാല് പലവകയില്‍ പണമടിക്കാന്‍ കൊതിയൂറുന്ന പാതിരിക്കുറുനരികള് തന്നെ! "നിന്റെ രാജ്യം വരേണമേ "
ReplyDelete