"ചിന്തിക്കാന്‍ എനിക്ക് മനസില്ല " എന്ന പിടിവാശി പിടിച്ച അച്ചാക്കൂട്ടത്തിന്റെ ഇന്നത്തെ ദു:ഖവാര്‍ത്തയാണ് "പള്ളികൾ തകര്‍ക്കപ്പെടുന്നു " എന്നത് ! പള്ളി ആര്‍ക്കുവേണ്ടിയാണ്പണിയപ്പെട്ടത്?ആരുടെ കീശ കാലിയാക്കി പള്ളികള്‍ പണിതു ? ഈ പള്ളികല്കൊണ്ട് ഇന്നാരു കീശ വീര്‍പ്പിക്കുന്നു? പള്ളികള്‍ എവിടെ പണിയണമെന്നാണ് പാവം ക്രിസ്തു നമ്മെ ഉപദേശിച്ചതു ? എവിടെ നാം നമ്മുടെ പിതാവിനെ /ദൈവത്തെ കണ്ടെത്തണമെന്നാണ് അവന്‍ നമ്മെ പ്രബോധിപ്പിച്ചതു ? ആരാണ് നമ്മുടെ "പിതാവ്" ? "പ്രാര്‍ത്ഥന" എന്നാല്‍ എന്ത് ?എന്നിത്യാതി ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം മനസിലേറ്റുവാന്‍ സത്യവേദപുസ്തകം മൊത്തം വായിക്കണമെന്നില്ല ! സത്യമായും വെറും രണ്ടേരണ്ടു അദ്ധ്യായം (വി.മത്തായി ആറും,ഇരുപത്തിമൂന്നും )കരളില്‍ കരിതിയാല്‍ മതി ! ആരാധനാലയങ്ങളുടെ കേരളത്തിലെ മൊത്തം കണക്കൊന്നു സര്‍ക്കാര്‍ എടുക്കട്ടെ ! അറുപതു ശതമാനത്തിലേറെ വെറും ന്യൂനപക്ഷം അച്ചായന്മാര്‍ !ആര്‍ക്കാണ് അസൂയ തോന്നാത്തത് ? തമ്മില്‍ പോരാടുന്ന സഭകള്തന്നെയല്ല ഇത് ചെയ്തതെന്നും തെളിയിക്കേണ്ടിയിരിക്കുന്നു ! ദൈവത്തെ അറിയാത്ത ക്രിസ്തുവിന്റെ വചനം കാറ്റില്‍പറത്തിയ കത്തനാരുടെ പാസ്ടരുടെ ഇരുപത്തിയെട്ടു പള്ളികള്‍ എന്റെ koodal എന്ന വില്ലേജില്‍ കാണാം ;എന്നാല്‍ വെറും രണ്ടേരണ്ടു അമ്പലങ്ങളും മോസ്കുകളും! പള്ളി പണിയാനുള്ള സഭകളുടെ ഈ വീറും വാശിയും കണ്ടാല്‍ മണ്ണുതന്നെ മരവിച്ചുപോകില്ലെ ? ദൈവത്തെ അറിയാത്ത സഭകളെ ഈ കുടിമത്സരം മതിയാക്കൂ ..മനസാകുന്ന ദേവാലയത്തില്‍ സദാ കുടിയിരുന്നു നമ്മിലെ ബോധാമായ് മേവുന്ന സത്യനിത്യചൈതന്യമാണീശനെന്നു സ്വയം അറിയുവാന്‍ ക്രിസ്തു നമ്മെ പ്രബോധിപ്പിച്ചപ്രകാരം ധ്യാന സീലരാകൂ....നമുക്കെന്തിന്ക പിന്നെ പള്ളി ?; ഈ പറിഞ്ഞ പാതിരിക്കൂട്ടവും ?
"ചിന്തിക്കാന്‍ എനിക്ക് മനസില്ല " എന്ന പിടിവാശി പിടിച്ച അച്ചാക്കൂട്ടത്തിന്റെ ഇന്നത്തെ ദു:ഖവാര്‍ത്തയാണ് "പള്ളികൾ തകര്‍ക്കപ്പെടുന്നു " എന്നത് ! പള്ളി ആര്‍ക്കുവേണ്ടിയാണ്പണിയപ്പെട്ടത്?ആരുടെ കീശ കാലിയാക്കി പള്ളികള്‍ പണിതു ? ഈ പള്ളികല്കൊണ്ട് ഇന്നാരു കീശ വീര്‍പ്പിക്കുന്നു? പള്ളികള്‍ എവിടെ പണിയണമെന്നാണ് പാവം ക്രിസ്തു നമ്മെ ഉപദേശിച്ചതു ? എവിടെ നാം നമ്മുടെ പിതാവിനെ /ദൈവത്തെ കണ്ടെത്തണമെന്നാണ് അവന്‍ നമ്മെ പ്രബോധിപ്പിച്ചതു ? ആരാണ് നമ്മുടെ "പിതാവ്" ? "പ്രാര്‍ത്ഥന" എന്നാല്‍ എന്ത് ?എന്നിത്യാതി ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം മനസിലേറ്റുവാന്‍ സത്യവേദപുസ്തകം മൊത്തം വായിക്കണമെന്നില്ല ! സത്യമായും വെറും രണ്ടേരണ്ടു അദ്ധ്യായം (വി.മത്തായി ആറും,ഇരുപത്തിമൂന്നും )കരളില്‍ കരിതിയാല്‍ മതി !
ReplyDeleteആരാധനാലയങ്ങളുടെ കേരളത്തിലെ മൊത്തം കണക്കൊന്നു സര്‍ക്കാര്‍ എടുക്കട്ടെ ! അറുപതു ശതമാനത്തിലേറെ വെറും ന്യൂനപക്ഷം അച്ചായന്മാര്‍ !ആര്‍ക്കാണ് അസൂയ തോന്നാത്തത് ? തമ്മില്‍ പോരാടുന്ന സഭകള്തന്നെയല്ല ഇത് ചെയ്തതെന്നും തെളിയിക്കേണ്ടിയിരിക്കുന്നു ! ദൈവത്തെ അറിയാത്ത ക്രിസ്തുവിന്റെ വചനം കാറ്റില്‍പറത്തിയ കത്തനാരുടെ പാസ്ടരുടെ ഇരുപത്തിയെട്ടു പള്ളികള്‍ എന്റെ koodal എന്ന വില്ലേജില്‍ കാണാം ;എന്നാല്‍ വെറും രണ്ടേരണ്ടു അമ്പലങ്ങളും മോസ്കുകളും! പള്ളി പണിയാനുള്ള സഭകളുടെ ഈ വീറും വാശിയും കണ്ടാല്‍ മണ്ണുതന്നെ മരവിച്ചുപോകില്ലെ ? ദൈവത്തെ അറിയാത്ത സഭകളെ ഈ കുടിമത്സരം മതിയാക്കൂ ..മനസാകുന്ന ദേവാലയത്തില്‍ സദാ കുടിയിരുന്നു നമ്മിലെ ബോധാമായ് മേവുന്ന സത്യനിത്യചൈതന്യമാണീശനെന്നു സ്വയം അറിയുവാന്‍ ക്രിസ്തു നമ്മെ പ്രബോധിപ്പിച്ചപ്രകാരം ധ്യാന സീലരാകൂ....നമുക്കെന്തിന്ക പിന്നെ പള്ളി ?; ഈ പറിഞ്ഞ പാതിരിക്കൂട്ടവും ?