Translate

Wednesday, June 22, 2016

"യോഗാ"

2000 കൊല്ലം മുൻപേ  ക്രിസ്തു "യോഗാ" മെഡിറ്ററേനിയൻ ജനതയോട്, [വി.മത്തായി ആറിന്റെയാറിൽ] "നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്ക"എന്നു തിരുവായ് മൊഴിഞ്ഞു അവതരിപ്പിച്ചെങ്കിലും, ഈ 'യോഗാ' എന്തെന്ന് മനസിലാക്കാത്ത പൗരോഹിത്യം കാരണം, ക്രിസ്ത്യാനിക്ക് 'യോഗാ' ശീലമാക്കാൻ യോഗമില്ലാതെപോയി !ചപലമാനസങ്ങളെ മെരുക്കുവാനും സുഖദുഃഖങ്ങളിൽ മനസിലിന്റെ സന്തുലിതാവസ്ഥ,സമബുദ്ധി ഉരുവാക്കാനും / മൗനത്തിലൂടെ ഈശ്വര സാക്ഷാത്കാരം നേടുവാനുമുള്ള ഈ സനാതന ഭാരതീയ മാർഗം ക്രിസ്ത്യാനിക്ക് ഇന്നും അറപ്പും വെറുപ്പുമാണല്ലോ! മോഡിജിയെ കർത്താവ് വാഴ്ത്തി അനുഗ്രഹിക്കട്ടെ , പിന്നെ ഞങ്ങളുടെ സഭയുടെ നാഥനായ പിണറായിയേയും! ഭാരതം എന്തെന്ന് ലോകം അറിയാൻ ഈ 'യോഗാ' വഴിവിളക്കാകട്ടെ ! വഴിയും സത്യവും ജീവനുമായവനെ കുരിശിച്ച പൗരോഹിത്യം മുർദാബാദ് ! അവന്റെ വചനപ്പൊരുൾ പൂഴ്ത്തിവെച്ച കപട കുരുട പൗരോഹിത്യം മുർദാബാദ് !  

No comments:

Post a Comment