'കത്തോലിക്കാ അല്മായഅസംബ്ലി 2014'- 2014'ല്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ വായനക്കാരെ ക്ഷണിക്കുന്നു.
സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ അതീതമായി, കേരളകത്തോലിക്കാ സമുദായത്തിലെ ചിന്തിക്കുന്ന എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന ഒന്നായാണ്
ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും
ഈ അസംബ്ലിയില്‍ പങ്കെടുക്കാവുന്നതാണ്.
താമസം, ഭക്ഷണം മുതലായ ക്രമീകരണങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍, അസംബ്ലിയില്‍ പ്രതിനിധികളാകാനാഗ്രഹിക്കുന്നവര്‍ പേരും വിലാസവും മറ്റും മുന്‍കൂറായി നല്കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് എന്നറിയിക്കുന്നു.
സ്ഥലം (venue), ദിവസങ്ങള്‍, കാര്യപരിപാടികളുടെ വിശദാംശങ്ങള്‍ മുതലായ കാര്യങ്ങളില്‍ അന്തിമതീരുമാനം ആയി വരുന്നതേയുള്ളൂ എന്നതിനാല്‍ താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ താല്പര്യമുള്ളവരെല്ലാം ബന്ധപ്പെടണം എന്നഭ്യര്‍ഥിക്കുന്നു. പ്രതിനിധികള്‍ അസംബ്ലിയുടെ നടത്തിപ്പിനാവശ്യമായ ചെലവുകള്‍ പങ്കിട്ടുവഹിക്കാന്‍ (ഷെയര്‍ ചെയ്യാന്‍) സന്നദ്ധതയുള്ളവരായിരിക്കണം എന്നും അറിയിക്കട്ടെ.
ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍:
9447973632 9846177221
9400724430 8547573730
9744119233 9447105070
9496313963 9196440633
9496540444 9497632219
9447973632 9846177221
9400724430 8547573730
9744119233 9447105070
9496313963 9196440633
9496540444 9497632219
N.B.
ജനുവരി ലക്കം 'സത്യജ്വാല' മാസിക അല്മായഅസംബ്ലി സ്‌പെഷ്യലാണ്. സ്വന്തം ഇ-മെയില്‍ വിലാസം അറിയിച്ച് almayasabdam@gmail.com എന്ന ഇ മെയിലിലേക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം അതിന്റെ .pdf file അയച്ചുതരുന്നതാണ്.
No comments:
Post a Comment