അല്മായശബ്ദവുമായി
ബന്ധമില്ലെന്ന് വിചാരിച്ച് ഈ ലേഖനം ഞാൻ പോസ്റ്റ് ചെയ്യാതെയിരിക്കുകയായിരുന്നു.
എന്നാൽ അമേരിക്കയിലെ 'ഡെയിലി മലയാളം
പത്രം' എന്റെ
ലേഖനത്തോടനുബന്ധിച്ച് കേരളത്തിന്റെ സുന്ദരമായ പടങ്ങൾ ചേർത്തപ്പോൾ അല്മായ
വായനക്കാരും ഇത് വായിക്കണമെന്ന് തോന്നിപ്പോയി. സാക്ക് നെടുങ്കനാൽ വിവരിക്കുന്ന പ്രശാന്ത സുന്ദരമായ വാഗമണ്ണിലെ
ആത്മീയത അമേരിക്കയിലെ ഭൂരിഭാഗം പ്രവാസികളുടെ ഹൃദയങ്ങളിലുമുണ്ട്. നഷ്ടപ്പെട്ട
എന്റെ പൈതൃക ഭൂമിയെപ്പററിയുള്ള വിവരണം താഴെയുള്ള ലിങ്കില്നിന്നും വായിക്കുക.
http://www.malayalamdailynews.com/?p=65755

No comments:
Post a Comment