Translate

Friday, April 25, 2014

Fr.Raju Kokkan
അനുരഞ്ജനത്തിന്റെ കൂദാശ.

തിരിച്ചറിവിന്റെ പ്രായത്തില്കത്തോലിക്കരായ കുട്ടികള്ക്ക് ലഭിക്കേണ്ട ഒരു കൂദാശയാണിത്‌. 
ഇത് വളരെ ലളിതമായും ഭക്തിപൂര്വ്വവും നിര്വ്വഹിക്കപ്പെടെണ്ടതാണ് എന്നതില്തര്ക്കമില്ല
എന്നാല്ഇന്നിത് ആര്ഭാടത്തിന്റെ ഒരു അവസരമാക്കിയത് കത്തോലിക്കാ ബിഷപ്പ് മാരാണ്. സഭാജനത്തെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നതിന് അവസരം അവര്ഉപയോഗിക്കുന്നു
തൃശ്ശൂര്അതിരൂപതയിലെ തൈക്കാട്ട്ശ്ശെരി കത്തോലിക്കാ പള്ളി വികാരിയായ രാജു കൊക്കന്ഒരു പടികൂടി കടന്നു
അനുരഞ്ജനത്തിന്റെ കൂദാശക്ക് സമീപിച്ച നിര്ധനയായ പെണ്കുട്ടിക്ക് ആദ്യപടിയായി കൊടുത്ത കൂദാശ സഭാജനത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.
സഭാജനം രോഷാകുലരാണ്.


തൃശ്ശൂര്അധിരൂപതാ അധ്യക്ഷന്ആന്ഡ്രൂസ് താഴത്ത് താന്നിയമിച്ച ഫാ. രാജു കൊക്കന്എന്ന ഇടവക വികാരിയെ
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്നിന്ന് ഊരിയെടുക്കുവാന്ശ്രമിച്ചു കൊണ്ടിരിക്കുന്നു.



Fr. Raju Kokkan നെ  പരിചയപ്പെടുക 


20-01-1998 21-01-1999 Parish St. Joseph Church Veluppadam Asst. Vicar
21-01-1999 20-01-2000 Parish Our Lady of Dolours Church Thrissur
Basilica Asst. Vicar
20-01-2000 18-01-2001 Parish St. Antony Church Porathur Vicar
18-01-2001 17-01-2002 Parish St. Sebastian Marottichal Vicar
18-01-2001 17-01-2002 Parish St. John Maria Vianny Church Mannamangalam Vicar
17-01-2002 23-03-2004 Parish St. Thomas Church Villadam Vicar
23-03-2004 01-02-2007 Parish Kanickamatha Church Panamucku Vicar
23-03-2004 01-02-2007 Congregation CHF Panamucku Chaplain
01-02-2007 06-02-2008 Parish St. Rocky's Church Pootharackal Vicar
01-02-2007 06-02-2008 Congregation FCC Perumpillissery Chaplain
06-02-2008 20-08-2008 Parish Little Flower Church Orumanayur Vicar
06-02-2008 20-08-2008 Institution M. I. Boys Town Engandiyur Director
20-08-2008 08-02-2012 Parish St. Joseph Church Snehapuram Vicar
08-02-2012 Continuing... Parish St. Paul Church Thaikkattussery Vicar
08-02-2012 Continuing... Congregation CSC Thaikkattussery Chaplain
08-02-2012 Continuing... Congregation RGS Thaikkattussery Chaplain

2 comments:

  1. കൊക്കനും താഴത്തും ജോണ്‍ പോളിനോട് പറഞ്ഞാൽ ഒരു ഞൊടുക്കുവിദ്യവഴി കാര്യങ്ങൾ നേരെയാക്കിക്കൊടുക്കും. ഇന്ന് നടക്കില്ല. നാളെ ആയിക്കോട്ടെ? വി. (വിരുതൻ) എന്ന ഡിഗ്രി നാളെത്തൊട്ടു പ്രാബല്യത്തിലാകും. പുതിയ വി.യുടെ പേരിൽ ആദ്യ പള്ളി തൃശൂര് തന്നെ പണിയാം എന്ന് വാക്കുകൊടുത്താൽ ധാരാളം മതിയാവും.

    Tel. 9961544169 / 04822271922

    ReplyDelete
  2. "നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും"
    സർവലോകമലയാളി നസ്രാണികൾക്കും അപമാനകരമായ വാർത്ത ! നമ്മളെ എന്നും കുംബസാരിപ്പിക്കുന്ന , പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ അൾത്താരപെട്ടിയിൽ നിന്നും എടുത്തു നമ്മുടെ നാവിൽ വച്ചുതരുന്ന നമ്മുടെ മിടുക്കൻ,പരിശുദ്ധൻ , കത്തനാർ, ഒൻപതു വയസുള്ള പെണ്‍കുട്ടിയെ പള്ളിയിൽ വേദം പഠിക്കാൻ ചെന്നപ്പോൾ പീഢിപ്പിച്ചു പോലും ! രാവിലേമുതൽ"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" റ്റീവീക്കാർ വിളിച്ചുകൂവുന്നു , തൃശൂർ ഒല്ലൂർ പൗലോച്ചായന്റെ പള്ളിയിൽ ഇതിയാൻ നല്ല വികാരമുള്ള വികാരിയാണ്‌പോലും ! ഏറിയപങ്കു പാതിരിമാരും ഹൊമോസെക്സ് /ബാലപീഡനം specialise ചെയ്തപ്പോൾ ഇതിയാനിതെന്നാപറ്റീ ?
    ഇതിയാന്റെ മുൻപിൽ കുമ്പസാരിക്കാൻ ഇടയായ സർവരുമേ, നാണക്കേട്‌...ഇത് മുന്നിൽ കണ്ടുകൊണ്ടാണ് നാസറായൻ വി. മത്തായി ആറിൽ നമ്മോടു മൊഴിഞ്ഞത്! പക്ഷെ നാം കേട്ടില്ലാ ഹ..ഹാ..ഹ.. ലോകം ചിരിക്കുന്നു !ഈ പരിശുദ്ധനാണൂ നാളെ പോപ്പാകുന്നതും?! കുപ്പായമൂരിക്കുകയോ "പോയി കല്യാണം കഴിക്കാടാ കാളേ "എന്ന് പറയുകയോ സഭ ചെയ്യില്ല ..കാരണം, "നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" എന്നതിനാൽ..

    ReplyDelete