ലോക മാധ്യമങ്ങളില്‍ ഫ്രാന്‍സിസ് മാര്പ്പാപ്പായുടെതായി വരുന്ന ശ്രദ്ധേയമായ എല്ലാ പ്രഭാഷണങ്ങളും Church Citizens' Voice (www.almayasabdam.com) ല്‍ ഉണ്ട്. ഏതാനും ചിലത് താഴെ കൊടുത്തിരിക്കുന്നു. കൂടുതല്‍ വായിക്കുവാന്‍ അതാതു ടൈറ്റിലുകളില്‍ ക്ലിക്ക് ചെയ്യുക.
To follow Christ, we must confront life’s deserts, Pope says



സക്കരിയാചായാ ,നാളത്തെ നമ്മുടെ പാലാരിവട്ടം സമ്മേളനം ഈ പൊന്നുപോപ്പിനെ ഒന്നറിയിക്കാമോ: ക്രിസ്തുവിനൊപ്പം നമ്മുടെ ഈ നല്ലവനായപോപ്പുംകൂടി ഒന്ന് സന്തോഷിക്കട്ടെ ! കേരളത്തിലെ 'കയ്യാപ്പാകള്‍' എന്നാണാവോ നാവു തുറക്കുന്നത്"അവനെ കുരിശിക്കുവാന്‍" ? നന്മനിറഞ്ഞ ഈ പോപ്പ് കുരിശിക്കപ്പെടെണ്ടവനാണ് ! കാരണം സഭയെ കള്ളന്മാരുടെ ഗുഹകളാക്കാന്‍ ഇതിയാന്‍ സമ്മതിക്കുന്നില്ല !
ReplyDelete