ഒരു ധ്യാനഗുരുവിന്‍റെ അതിക്രമത്തെ ചെറുത്തത് മാത്രമാണ് ഈ സഹോദരിയുടെ
മേലുള്ള കുറ്റം. സ്വന്തം സഹകാരികളുടെ ക്രൂരതക്കിരയായി പൊരിവെയിലത്ത് പൊതുവഴിയില്‍ മണിക്കൂറുകളോളം നിന്ന് കണ്ണീരൊഴുക്കേണ്ടി
വന്ന ഈ സഹോദരിയ്ക്ക് വേണ്ടി പൊരുതാനുറച്ച് മുന്‍ സന്ന്യസ്തരുടെ പുതിയ സംഘടന;
പിന്തുണ നല്‍കി KCRM.
സി. അനിറ്റക്ക് വിശ്വാസി
സമൂഹത്തിന്‍റെ ആദരം.
എനിക്ക് നീതി ലഭിക്കണം - സി. അനിറ്റ
ഈ തിരി അഗ്നിയായി പടരട്ടെ, നീതി നിഷേധിക്കപ്പെട്ട അനേകര്‍ക്ക് മാര്‍ഗ്ഗ ദര്ശിയായി ജ്വലിക്കട്ടെ !
No comments:
Post a Comment