Translate

Saturday, May 23, 2015

അത്മായാശബ്ദം വെബ്സൈറ്റിൽ ഇന്ന്

1 comment:

  1. ടെക്സാസ്:- ഗാർലാണ്ടിൽ ഇന്ന് ആഘോഷങ്ങളുടെ പെരുമഴ!.

    ബിഷൊപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ 70-ആം പിറന്നാളും, ഇടവകയിലെ കുഞ്ഞുങ്ങളുടെ
    ആദ്യകുർബാന സ്വീകരണവും കെങ്കേമമായി കൊണ്ടാടുന്നു. പതിവിലും വ്യത്യസ്ഥമായിയാണ് ഈ
    പ്രാവശ്യം പിറന്നാൾ ആഘോഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല, പതിവിലും നേരത്തെയാണ് ഈ
    പിറന്നാൾ ആഘോഷിക്കുന്നത്. ഇനി എത്രനാൾ ഈ പദവിയിൽ തുടരാനാവും എന്നു നിശ്ചയമില്ല.
    ചെയ്തുകൂട്ടിയ പാപങ്ങൽക്ക് ശിക്ഷാവിധി ഉണ്ടാകാൻ പോകുന്നു. ഞാൻ വിശ്വസിച്ച് എന്റെകൂടെ
    നിർത്തിയവരെല്ലാം എന്നെ ചതിച്ചു. പലവട്ടം ഞാൻ താക്കീത് നൽകിയിട്ടും ഒരെണ്ണം പോലും നേരെ
    ആയില്ല. കാടടച്ച് വെടിവച്ച് നടന്നു എല്ലാവരും. അതിന്റെയെല്ലാം ശിക്ഷ ഞാൻ അനുഭവിക്കണം.
    ഇനിയൊരു പിറന്നാളിനു മെത്രാനായിട്ട് ഞാൻ കാണില്ലെന്ന് എനിക്കറിയാം, മറിച്ച് ഞാൻ നിങ്ങളിൽ
    ഒരുവനായിരിക്കും. എന്റെ ഇത്രയുംകാലത്തെ സേവനത്തിനിടയിൽ മറക്കാനാവാത്ത ഒന്നാണ് ഈ
    ഗാർലാണ്ടിലുള്ള സെന്റ് തോമസ് ദൈവാലയം. എന്റെ ആദ്യത്തെ ശ്രമഫലമായി ഉണ്ടായതാണ്
    ഈ ദൈവാലയം. എന്റെ സുഹൃത്ത് കപ്യാർ കാവാലവും എന്നെ പല നിർണ്ണായക ഘട്ടങ്ങളിലും
    സഹായിച്ചിട്ടുണ്ട്. അദ്ദേഹവും ഞാനും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്.

    കപ്യാർ കാവാലത്തിന് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന വാർത്ത എന്നെ കുറച്ചൊന്നുമല്ല
    സന്തോഷവാനാക്കിയത്. അന്ന് അദ്ദേഹത്തിന്റെ ഭാര്യയെ ശുസ്ത്രൂഷിക്കാൻ വന്നത് ഭാര്യയുടെ
    അനുജത്തിയായിരുന്നു. സ്വഭാവം പോലെതന്നെ കാണാനും മിടുക്കിയായിരുന്നു. ഞങ്ങൽ തമ്മിൽ
    വളരെ കൂട്ടായിരുന്നു. അവൾ ഗാർലാണ്ടുകാർക്ക് ഒരു വാനംബാടിയായിരുന്നു. പല നിർണ്ണായക
    ഘട്ടങ്ങളിലും ഞങ്ങൽ കാണാറുണ്ടായിരുന്നു. കപ്യാർ കാവാലത്തിനെപോലെതന്നെ എന്തിനും
    ഏതിനും ഒരു സഹായികൂടിയായിരുന്നു അവൾ. ആ പാവത്തിന് എവിടെയോ ഒരു കൈപ്പിഴ
    സംഭവിച്ചു. കപ്യാരുടെ ഭാര്യ പ്രസവരക്ഷ കഴിഞ്ഞ് എണീറ്റപ്പോഴേക്കും രക്ഷക്കെത്തിയവൾ
    പേർ അടുത്തു. എന്തു ചെയ്യാം ഞാനും കപ്യാരും കൂടി അത് അലസിപ്പിച്ചുകളഞ്ഞു. ആ വലിയ
    പാപം ഇന്നും എന്നെ വേട്ടയാടുന്നു. അങ്ങനെ പല കാരണങ്ങളാലും ഗാർലാണ്ട് എനിക്ക് അന്നും
    ഇന്നും വേണ്ടപ്പെട്ടതുതന്നെ.

    എന്റെ അനന്തിരവൻ സെബാസ്റ്റ്യൻ വേണ്ടാനത്തെ ഗാർലാണ്ടുകാർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം
    അദ്ദേഹത്തെ ഇവിടുത്തെ വികാരിയായി നിയമിക്കുന്നു. ഞാൻ എടുത്തുവളർത്തി അച്ചനാക്കി എന്റെ
    കീഴിൽ ഇവിടുത്തെ വികാരിയായി നിങ്ങൽക്ക് തരുന്നു. ആദ്യ കുർബാന സ്വീകരണച്ചടങ്ങിന് പിരിച്ച
    മുഴുവൻ തുകയും എന്നെ ഏൽപ്പിക്കണം. എന്റെ 70-ആം ജന്മദിനത്തിന് നിങ്ങളെല്ലവരും കഴിവിന്
    പരമാവധി പണമായിട്ട് സംഭാവന നൽകണം. ഈ ഗാർലാണ്ടും ഇവിടെയുള്ള നല്ലവരായ ഓരോ
    വ്യക്തികളേയും പേരെടുത്ത് പറയുന്നില്ല പിരിയേണ്ടിവരുന്നതിൽ വളരെ ദു:ഖമുണ്ട്. എല്ലാവരും
    കുർബാന കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ടെ പിരിയാവൂ. എന്നെ തനിച്ചുകാണാൻ ആഗ്രഹമുള്ളവർക്ക്
    അതിനുള്ള അവസരം ഉണ്ടായിരിക്കും. നല്ലവനായ ദൈവം നിങ്ങളെയെല്ലാവരേയും സമർദ്ധമായി
    അനുഗ്രഹിക്കട്ടെ, ആമ്മേൻ!!.

    ReplyDelete