പള്ളിവികാരിയും സഹോദരനും 30 ലക്ഷം തട്ടിയെന്ന് പരാതി
പാല രാമപുരത്തിനടുത്ത് നീറംന്താനം പള്ളി വികാരി ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന് 30 ലക്ഷത്തിലധികം രൂപ പാലാക്കാരൻ ജോർജ്ജിൽനിന്നും തട്ടിയെടുത്തെന്ന് പരാതി. ഇതു സംബന്ധിച്ച് പാല ലോക് അദാലത്തിൽ നല്കിയ പരാതിയിൽ, P L P.358/15 എന്നകേസിൽ ഫാദർ . എബ്രാഹം കുളമാക്കൽ പാല ലോക് അദാലത്തിൽ ഹാജരാകണമെന്ന് ഉത്തരവായിരിക്കുന്നു. ഈ അച്ചന്റെ പേരിൽ ഗുരുതരമായ മററു ചില അരോപണങ്ങളും നിലനിൽക്കുന്നതായി അറിയുന്നു.
പാലാ രൂപതയുടെ കീഴിൽ സാമ്പത്തിക തട്ടിപ്പിന് മറ്റോരു പുരോഹിതൻ നടപടി നേരിട്ടുവരികയാണ്. അടുത്തകാലത്തായി സാമ്പത്തിക , ലൗകിക,മാനുക്ഷിക കുറ്റകൃത്യങ്ങൾ കത്തോലിക്ക പുരോഹിതർക്കിടയിൽ വൻ തോതിൽ പെരുകിവരുന്നതായി കണക്കുകൾ കാണിക്കുന്നു. ഇത് മറ്റു ജനവിഭാഗങ്ങൾക്കിടയിൽ കത്തോലിക്കാ വിശ്വാസികൾക്ക് വലിയ അപകീർത്തിക്ക് ഇടയാക്കിയിരിക്കുകയാണ്.
ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് സഭാ തലത്തലും വിശ്വാസികളുടെയും ,സംഘടന തലത്തിലും ആവശ്യമായാ അന്വോഷണം അടിയന്തിരമായി നടത്തേണ്ടതാണെന്ന് കെ. സി. ആർ. എം. സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.

http://www.marunadanmalayali.com/news/exclusive/malayali-nun-against-catholic-sabha-20284
ReplyDeleteമുകളില്‍ കൊടുത്ത ലിങ്ക് അല്മായശബ്ദം തുടങ്ങിവച്ച പ്രവര്‍ത്തനം പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മരുനാടന്‍ മലയാളി എങ്ങനെ ശക്തമായി തുടരുന്നു എന്നതിന്റെ ഉദാഹരണമാണ്. കേരള ശബ്ദവും സമകാലിക മലയാളവും പോലുള്ള മുഖ്യധാര വാരികകളും ടിവി ചാനലുകളും സഭാധികാരത്തിന്റെ തണല്‍ സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിക്കഴിഞ്ഞു