Translate

Tuesday, August 16, 2016

"പരിശുദ്ധ വേശ്യകൾ" !

"പരിശുദ്ധ വേശ്യകൾ" ! 
"സിസ്റ്റർ ജെസ്മിയുടെ [കൈരളി TV യിലെ ശ്രീ ജോൺ ബ്രിട്ടാസുമായുള്ള] ഒരു അഭിമുഖ സംഭാഷണം യൂട്യൂബിൽ ഞാനും ശ്രവിച്ചിരുന്നു. ത്യശൂർ രൂപതയിലെ  ഒരു ബിഷപ്പായ തട്ടിൽമെത്രാൻ അനേകതവണകൾ ജെസ്മിയോട് പ്രേമാഭ്യർഥന നടത്തി വന്നിട്ടുണ്ടെന്നും, രാത്രി കാലങ്ങളിൽ എന്നും ജെസ്മിയെ സ്വപ്നം കണ്ടുകൊണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്നും അയ്യാൾ പറയുമായിരുന്നുവെന്നും  ബ്രിട്ടാസുമായുള്ള സംഭാഷണത്തിൽ ജെസ്മി പറയുന്നു. അടുത്തയിടെ ബിഷപ്പിനെ കണ്ടപ്പോഴും പ്രേമ പരവശനായ  കണ്ണുകളുമായിട്ടാണ് ജെസ്മിയോട് അയ്യാൾ പെരുമാറിയതും സംസാരിച്ചതുമെന്നും അവർ പറയുന്നുണ്ട്. നൂറു കണക്കിന് പുരോഹിതർ പ്രേമാഭ്യര്ഥനയുമായി തന്നോട് വന്നിട്ടുണ്ടെന്നും ഒരു കന്യാസ്ത്രി മഠത്തിൽ നിന്നാൽ അവരെ ശാരീരികാവശ്യത്തിനായി ശ്രമിക്കുന്ന, ക്ഷണിക്കുന്ന പുരോഹിതരാണ് ചുറ്റുമുള്ളതെന്നും അവർ പറയുന്നു. ഒരു കന്യാസ്ത്രിക്ക് കന്യകത്വം സൂക്ഷിക്കുക അത്ര എളുപ്പമല്ലെന്നും, അവിടെ പുരോഹിതരുടെ ശല്യം വളരെയേറെയെന്നും ജെസ്മി പറയുന്നുണ്ട്. ഗോപസ്ത്രീകളായ ചില കന്യാസ്ത്രികൾ തട്ടിലിനെപ്പോലുള്ള ഒരു "ഉണ്ണി കൃഷ്ണനെ" പ്രണയിക്കുന്നതും ഭാഗ്യമായി കരുതുന്നു. "
"മഠത്തിൽ നിന്ന്  ആദ്യം അവരെ 'വേശ്യാ'യെന്നു വിളിച്ചെന്നും, പിന്നീട് 'ഭ്രാന്തി'യെന്നു വിളിച്ചെന്നും ജെസ്മി പറഞ്ഞു." 

ഇതൊക്കെ വായിച്ചിട്ടും കേട്ടിട്ടും മനസിന്റെ കണ്ണ് തുറക്കാത്ത പാതിരിയുടെ 'വിശുദ്ധ അജങ്ങളെ', പള്ളിമുറ്റം ചവിട്ടുന്ന നിങ്ങള്ക്ക് സമാധാനം ! 'കന്യാശ്രീ' ചമഞ്ഞു നടക്കുന്ന ഓരോരുത്തിയെയും കാലമിനിയും "പരിശുദ്ധ വേശ്യകൾ" എന്നേ കരുത്തുകയുള്ളൂ നിശ്ചയം!  ഈ സത്യത്തെ തിരിച്ചറിവുള്ളവർ അവരുടെ "നാറുന്ന ളോഹ" ഉടൻ ഊരിക്കളഞ്ഞിട്ടു ആ " ചുവന്നമഠങ്ങൾ" വെടിഞ്ഞു  വേഗം പുറത്തു വരവീന് ; നിങ്ങൾക്കായി പുതിയ ജീവിതമാനങ്ങൾ കാത്തിരിക്കുന്നു ! KCRM നിങ്ങൾക്കായി ഒരുക്കുന്ന മാനമുള്ള മനുഷ്യജീവിതത്തിലേയ്ക്ക് കടന്നു വരുവിൻ ..ശേഷിച്ച കാലം 'ദൈവമെന്ന സ്നേഹത്തിൽ' അലിഞ്ഞു വാണു, നിങ്ങളിലെ "ഞാനെന്ന ബോധമാണീശ്വരൻ" എന്ന് തിരിച്ചറിയുവിന് ! നിങ്ങളെ നശിപ്പിച്ച പൗരോഹിത്യത്തിന്റെ "വരി " [റെസ്റ്റിക്കിൾസ്‌] കാലം എടുത്തുകൊള്ളും! 

പെണ്മക്കളുള്ള സകല മാതാപിതാക്കളും ഈ കാപാലിക്കാരായ കത്തനാരന്മാരെ മനസാ വെറുത്തുപേക്ഷിക്കണം ! ഇവരുടെ അടിമത്തത്തിന്റെ തടവറയായ സഭയെ എന്നേക്കുമായി ഉപേക്ഷിക്കണം ! ഇവരുടെ കൊടുംചതി/തട്ടിപ്പുകൂദാശ ഹിന്ദുക്കളെപ്പോലെ ഉപേക്ഷിക്കണം ! പള്ളിയെന്ന "പരിശുദ്ധ ചന്തയിലെ" കൂദാശക്കച്ചവടക്കാരെ 'വ്യാജന്മാരെന്നു' ഇനിയെങ്കിലും തിരിച്ചറിയുവിന്! അവരുടെ വില്പനച്ചരക്കു വ്യാജമാണ് മാളോരേ.. ഈ പറിഞ്ഞ കൂദാശയില്ലാതെയല്ലേ അനേകകോടി ഭാരതീയർ ഇവിടെ ജീവിക്കുന്നതു,ജീവിച്ചത് ,ഇനിയും ജീവിക്കേണ്ടത് ? അവരെപ്പോലെ നമുക്കും ഭാരതീയരായി, "നാം ശരീരമല്ല ബോധമാണ് /ആത്മാവാണ്" എന്ന് തിരിച്ചറിഞ്ഞു ജീവിക്കാം ഇനിയുള്ളകാലം  'ഹൃദയമെന്ന' സ്വർപ്പുരവാസികളായി!

പുതിയ പള്ളികളും അരമനപള്ളികളും പണിയിക്കാനും, പള്ളിക്കു സ്വർണ്ണ കൊടിമരം നാട്ടാനും, നേർച്ചക്കൊടുത്തു പുണ്യംനേടാമെന്നു കരുതുന്ന ശുമ്പന്മാരെ ,ആ കാശു ഈ പാവങ്ങളുടെ പുനരധിവാസത്തിനായി കരുണയോടെ ചിലവാക്കി, നിങ്ങളും കർത്താവിന്റെ പ്രീയപ്പെട്ട നല്ലശമാരായാനാകൂ .. തലമുറകൾ അനുഗ്രഹിക്കപ്പെടുവാൻ ഇനിയെങ്കിലും നന്മയുടെ വഴിയിൽ വരുവിൻ .... 

എന്റെ പ്രവാസി ജീവിതത്തിൽ [AIRLINE ] ഒട്ടേറെ കന്യാസ്ത്രീകളെ അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് ! "പെൺപിമ്പുകളായി" ഇന്നയോള പ്രവർത്തിച്ച ളോഹയണിഞ്ഞ കിളവികളെ കാണുമ്പോൾ ഞാൻ അറിയാതെ ഊറിച്ചിരിക്കാറുമുണ്ട് ! പെണ്മയെ അപമാനിച്ച, സ്വന്തം അമ്മയെയും കന്യാമറിയത്തെയും അപമാനിച്ച, ഈ പൗരോഹിത്യത്തെ തീറ്റിപ്പോറ്റാൻ, ഇനിയും ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവനും ഒരു ചില്ലിക്കാശുപോലും കൊടുക്കരുതേ, യാതൊരു വിധമായ നേർച്ചകാഴ്ചകളായി മേലിൽ! അമ്മയെയും പെങ്ങളെയും സ്നേഹിക്കുന്നവരാരും ഈ ആഭാസൻപാതിരിമാരുടെ കൈ മേലിൽ മുത്തുകയില്ല നിശ്ചയം! സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തൽ പ്രകാരം ഒരുകന്യാസ്ത്രീ  അവരുടെ മതജീവിതത്തിൽ /മഠത്തിൽവച്ച് കർത്താവൊഴികെ  എത്ര കത്തനാരന്മാരുടെ കൂടെ മാനം പങ്കിടേണ്ടിവന്നിട്ടുണ്ട് എന്നൊരു കണക്കെടുത്താൽ, സഭാമക്കൾ നാം ഞെട്ടിപ്പോകും നിശ്ചയം ! കാലമതിന്റെ കണക്കെടുക്കട്ടെ ! "രതിസുഖസാരേ യമുനാതീരേ" എന്നകണക്കെ ഈ 'ചുവന്നമഠങ്ങളിൽ' സുഖംപറ്റി നിൽക്കുന്ന മോളുമാരവിടെക്കിടന്നു നശ്വരമായ ശരീരസുഖം അനുഭവിക്കട്ടെ ! എന്റെ തൂലികയ്ക്കും 'നാണക്കെട് ' തോന്നുന്നു................. samuelkoodal. 

2 comments:

  1. All these revelations reinforce the need to end strict celibacy. I think KCRM should enter into a virtual Campaign against strict celibacy and enroll all progressive people including Priests and nuns into this campaign.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete