Translate

Tuesday, October 31, 2017

ടെലികോൺഫറൻസ്

പ്രിയ സുഹൃത്തുക്കളെ,

 September 30, 2017-ൽ ഷിക്കാഗോയിൽ നടന്ന യോഗത്തിൽ എല്ലാ മാസത്തിലെയും രണ്ടാം ബുധനാഴ്ച ടെലികോൺഫറൻസ് നടത്തണമെന്ന് തീരുമാനിക്കുകയുണ്ടായല്ലോ. അതിൻപ്രകാരം November 08, 2017 ബുധനാഴ്ച ടെലികോൺഫറസ്‌ നടത്തുന്നതാണ്. KCRM പ്രസിദ്ധീകരണമായ 'സത്യജ്വാല്ല'യുടെ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും    സത്യജ്വാല്ല പ്രസിദ്ധീകരണത്തിനാവശ്യമായ ധനശേഖരണമാർഗ്ഗങ്ങളെ സംബന്ധിച്ചുമായിരിക്കും ആ ടെലികോൺഫറൻസിൽ ചർച്ചചെയ്യപ്പെടുന്നത്. എല്ലാവരും ഇതിൽ സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ടെലികോൺഫറസ്‌ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


November 08, 2017 evening 9 PM (Eastern Standard Time - New York Time).
Moderator: Mr. A. C. George
All are welcome to attend the Teleconference.
Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#
Please see your time zone and enter the teleconference accordingly.
Time: Evening- 9 PM (Eastern Standard Time)
9:00 PM Eastern time
8:00 PM Central time
7:00 PM Mountain time
6:00 PM Pacific time

For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175
Mobile: 586-601-5195, Email: ckalarickal10@hotmail.com


October 30, 2017

No comments:

Post a Comment