Translate

Thursday, November 16, 2017

സത്യജ്വാല - നവംബർ

സത്യജ്വാല – നവംബർ 2017
വിശ്വാസങ്ങളും അബദ്ധവിശ്വാസങ്ങളും -മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), സത്യവഴിയും ചതിക്കുഴികളും – ജോസഫ് കാലായിൽ, അന്ധവിശ്വാസങ്ങളുടെ വിഹല്വാന്തരീക്ഷം – സക്കറിയാസ് നെടുങ്കനാൽ, ജന്മപാപം – സ്വാമി ദേവപ്രസാദ് (കാനഡ), വിമർശൻ ചിന്ത വെളിവാക്കിയ വെളിപാട് – ജോർജ്ജ് ജെ പൂഴിക്കാലാ (കാനഡാ), പരിണാമ സിദ്ധാന്തം സത്യമോ? – ജോസഫ് മറ്റപ്പള്ളി, പള്ളിയെന്തിനാ? – പ്രൊഫ. മാത്യു പ്രാൽ, …. പത്രോസിന്റെ സിംഹാസന സൃഷ്ടി – ജോസഫ് മണിമല, കത്തോലിക്കാ സഭ: ആത്മീയ വ്യവസായത്തിലെ …. – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, പള്ളിക്കകത്ത് അമ്പലം – ജോസഫ് പെരുമാലി (യു എസ് എ), വൈവാഹിക പരിശീലനം വത്തിക്കാന്റെ നിലപാട്… – ഇ കെ വർഗീസ് ഒരുമനയൂർ, ധിഷണാവ്യാപനം – ജിജോ ബേബി ജോസ്, സഭാനവീകരണ ആശയങ്ങൾ – ജോയി ഒറവണാക്കുളം (യു എസ് എ), നിയമവും പ്രവാചകന്മാരും – ഡോ. ജെ സി കുമരപ്പ, ….മനഃസാക്ഷിയെയും തകർക്കുന്ന സഭാഭ്രഷ്ട് – ഫാ. ഡേവിസ് കാച്ചപ്പള്ളി സി എം ഐ, ഒരു ഗ്രാമം കേഴുന്നു – ജോർജ്ജ് കട്ടിക്കാരൻ, തെക്കും ഭാഗരുടെ പുറത്താക്കൽ – എബ്രാഹം നെടുങ്ങാട്ട് (യു എസ് എ), സഹോദരീ സഹോദരന്മാർ തമ്മിലുള്ള വിവാഹം ആഘോഷിക്കുന്ന കോട്ടയം രൂപത – സി കെ പുന്നൻ, ഭർതൃപദ മോഹികളായ പുരോഹിതന്മാർക്ക് …. – ഇപ്പൻ, മറിയക്കുട്ടിക്കൊലക്കേസ് …. – കെ ജോർജ്ജ് ജോസഫ്, ഒരുവൈദികന്റെ ഫത്‌വാ …… – ചാക്കോ കളരിക്കൽ (യു എസ് എ), ഗോർഡിയൻ കുരുക്കിൽപ്പെട്ട പള്ളിസ്വത്ത് – അഡ്വ. ഇന്ദുലേഖ, വികാരിയുടെ കമാന്റോസ് പാരീഷ് അംഗത്തിന്റെ കൈയ്യൊടിച്ചു, വികാരിയുടെ കരണത്തടികിട്ടി, സാൻ ഫ്രൻസിസ്കോ പള്ളിക്കു മുന്നിൽ പ്രതിക്ഷേധ പ്രാർത്ഥനായജ്‌ഞം, ഇന്ത്യയിലെ സഭകൾ ഇരുണ്ടയുഗത്തിലേക്ക് …..

No comments:

Post a Comment