അല്മായശബ്ദം

“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)

Translate

Tuesday, January 22, 2019

'മറുനാടന്‍ മലയാളി'ക്ക് ഒരു മറുപടി


ജോര്‍ജ് മൂലേച്ചാലില്‍ (ഫോണ്‍: 9497088904)

ഇടയലേഖനം കത്തിച്ച KCRM പോലുള്ള 'ഈര്‍ക്കിലി സംഘടന'കളെ പരിഹസിച്ച് 'മറുനാടന്‍ മലയാളി'യില്‍ വന്ന വാര്‍ത്താക്കുറിപ്പുകണ്ടു. ദശലക്ഷങ്ങള്‍ അംഗങ്ങളായുള്ള ഒരു സമൂഹത്തിലെ അമ്പതോ അമ്പത്തഞ്ചോ പേര്‍ മാത്രമുള്ള മെത്രാന്മാരുടെ ഒരു ഈര്‍ക്കിലി സംഘടന ആ സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന ഏകപക്ഷീയതീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്ന രാജകീയ സമ്പ്രദായത്തിനെതിരെ കണ്ണടച്ചുകൊണ്ട്, അതിലെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ നീതിബോധത്തിന്റെമാത്രം ബലത്തില്‍ സാഹസികമായി പ്രതികരിക്കാന്‍ തയ്യാറാകുന്ന ചെറിയൊരു സംഘത്തെ (ആറു പേരായിരുന്നില്ല, 16 പേരാണുണ്ടായിരുന്നത്) പരിഹസിക്കുന്ന 'മറുനാടന്‍ മലയാളി' അതാര്‍ജിച്ചെടുത്ത ആദര്‍ശമുഖം സ്വയം നഷ്ടപ്പെടുത്തിയിരിക്കന്നു എന്നാണ് ആദ്യമേ പറയാന്‍ തോന്നുന്നത്. തുടര്‍ന്നുവന്ന ചില പ്രതികരണങ്ങളില്‍നിന്ന്, നവീകരണരംഗത്തെ ചില പ്രമുഖരുടെ മനോവീര്യം കെടുത്താനും 'മറുനാടന്‍ മലയാളി'ക്കു കഴിഞ്ഞു എന്നു മനസ്സിലാക്കുന്നു.
'മറുനാടന്‍ മലയാളി' പരിഹസിക്കുന്ന അതേ 'ഈര്‍ക്കില്‍ സംഘടന'കളാണ് വഞ്ചീസ്‌ക്വയറിലെ കന്യാസ്ത്രീസമരത്തിനും തുടക്കംകുറിച്ചതെന്നോര്‍ക്കുക. അന്നും പതിനഞ്ചോ പതിനാറോ പേരേ നിരാഹാരസമരപ്പന്തലില്‍ ആദ്യം ഉണ്ടായിരുന്നുള്ളു. എങ്കിലും, കുറഞ്ഞത് രണ്ടാഴ്ചത്തെ നിരാഹാരസമരം  KCRM പ്ലാന്‍ ചെയ്തിരുന്നു.  കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തുമെന്നറിയുന്നതിനു മുമ്പായിരുന്നു, ഈപ്ലാനിംഗ്. കന്യാസ്ത്രീകള്‍ വന്നതാണ് സമരത്തെ വിജയിപ്പിച്ച പ്രധാനഘടകം എന്നു സമ്മതിക്കുമ്പോഴും, അതിന് അരങ്ങൊരുക്കിയത് ഈ 'ഈര്‍ക്കില്‍ സംഘടന'കളുടെ നീതിബോധവും നിശ്ചയദാര്‍ഢ്യവുമായിരുന്നു എന്ന കാര്യം ആരും, 'മറുനാടന്‍ മലയാളി'യും, മറക്കാന്‍ പാടില്ല.
സാമൂഹികമാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും, ഒരു കാലത്തും, ആള്‍ക്കൂട്ടപ്രസ്ഥാനങ്ങളല്ല എന്ന വസ്തുത 'മറുനാടന്‍ മലയാളി'മാത്രമല്ല, തങ്ങളുടെ പ്രതികരണപരിപാടിക്ക് ആള്‍ക്കാര്‍ കുറഞ്ഞുപോയല്ലോ എന്നു പരിതപിച്ച്, രംഗത്തുനിന്നു പിന്മാറാന്‍ നോക്കുന്ന സഭാനവീകരണരംഗത്തെ പ്രവര്‍ത്തകരും അറിഞ്ഞിരിക്കണം. യേശുവിനേക്കൂടി ഉള്‍പ്പെടുത്തിയാല്‍ വെറും 13 പേരുടെ ഒരു 'ഈര്‍ക്കിലിസംഘ'മായിരുന്നില്ലേ അദ്ദേഹത്തിന്റേതും എന്നും ഇവിടെ ഓര്‍ക്കാം. പുളിമാവിന്റെ അളവിലല്ല വീര്യത്തിലാണു കാര്യം. സത്യബോധവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരൊറ്റയാള്‍ക്കുപോലും ലോകത്തെ മാറ്റിമറിക്കാനാകുമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. അപ്പോള്‍, അത്തരം ആറു പേരോ 16 പേരോ ഉണ്ടായാല്‍ത്തന്നെ അതു സമൂഹത്തിന് അനുഗ്രഹമാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും സ്ഥാപനങ്ങളുടെയും കോട്ടക്കൊത്തളങ്ങളുയര്‍ത്തി, ലക്ഷക്കണക്കിന് പുരോഹിതഭടന്മാരെ അണിനിരത്തി, ഭീഷണമായി നില്‍ക്കുന്ന ഒരു മതസംവിധാനത്തിനുള്ളില്‍ അതിനെതിരെ ചിന്തിക്കാനും സാഹസികമായി പ്രതികരിക്കാനും 10-15 പേരെങ്കിലുമുണ്ടെങ്കില്‍ അതൊരു നിസ്സാരകാര്യമല്ലതന്നെ. അതിലൊരാളും, പിന്നിലേക്കു നോക്കി അണികളില്ലല്ലോ എന്നു പരിതപിക്കുകയല്ല; മറിച്ച് അതിലൊരാളായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.
സാഹസികത ആവശ്യമായ ഘട്ടങ്ങളില്‍, ഓശാനപാടിയവരും പിന്മാറി 'അവനെ ക്രൂശിക്കുക' എന്ന് ആക്രോശിക്കും. അത് ആള്‍ക്കൂട്ടമനശ്ശാസ്ത്രം. എന്നാല്‍ 'മറുനാടന്‍ മലയാളി' പോലുള്ള ഒരു മാധ്യമം ഇത്തരം ആള്‍ക്കൂട്ടമനശ്ശാസ്ത്രത്തിനൊപ്പം ചാഞ്ചാടാമോ? എങ്കില്‍, കന്യാസ്ത്രീസമരത്തെ പിന്തുണയ്ക്കാന്‍ 'മറുനാടന്‍ മലയാളി' തയ്യാറായത്, കന്യാസ്ത്രീകളും 'എസ്.ഒ.എസ് ആക്ഷന്‍ കൗണ്‍സി'ലും ഉയര്‍ത്തിയ ചോദ്യങ്ങളിലെ ധാര്‍മ്മികനിലപാടു കണ്ടിട്ടല്ല; മറിച്ച്, ആസമരത്തിനു ലഭിച്ച ബഹുജനപിന്തുണ കണ്ടിട്ടുമാത്രമായിരുന്നു എന്നുവരില്ലേ?
ധര്‍മ്മനിഷ്ഠര്‍ക്ക് ഇടതും വലതും നോക്കാതെയുള്ള സ്വധര്‍മ്മനിര്‍വ്വഹണത്തിലാണ് നിഷ്ഠ. കൂക്കിവിളികളും കല്ലേറും കിട്ടിയേക്കാം. എങ്കിലും, അടിപതറാതെ അവര്‍ മുന്നോട്ടുനീങ്ങും. അത്തരം പ്രവര്‍ത്തനങ്ങളാണ്  സമൂഹത്തില്‍ മാതൃകയായി നിലകൊള്ളുന്നത്. സജ്ജനങ്ങള്‍ അതേറ്റെടുത്ത് വ്യാപകമാക്കുകയും ചെയ്യും. സഭാധികൃതരുടെ അഴിമതികള്‍ക്കും അധാര്‍മ്മിതകള്‍ക്കുമെതിരെ പ്രതികരിക്കുന്നവരുടെ കണ്ണിലെ കരടെടുക്കാനെന്ന വ്യാജേന, ശിക്ഷണനടപടികളുടെ കുറിപ്പടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കണ്ണില്‍ക്കിടക്കുന്ന തടികള്‍ കാണുന്നവരാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹവും പൊതുസമൂഹവും. അതുകൊണ്ടുതന്നെ, ഇന്‍ക്വിസിഷന്‍ മനോഭാവത്തോടെ രൂപംകൊടുത്ത ഈ ഇടയലേഖനം പള്ളികളില്‍ വായിച്ചുടനെ മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസിനുമുമ്പില്‍ കത്തിച്ചുചാമ്പലാക്കിയ കെ.സി.ആര്‍.എം നടപടി വിശ്വാസിസമൂഹം ഒരു മാതൃകയായി സ്വീകരിച്ച് വ്യാപകമാക്കുകതന്നെചെയ്യും. രൂപതാ ആസ്ഥാനങ്ങളും ടൗണുകളും കേന്ദ്രീകരിച്ച് വിശ്വാസി സമൂഹംതന്നെ ഈ ഇടയലേഖനം കത്തിക്കുന്നത് എല്ലാ മലയാളികളും 'മറുനാടന്‍ മലയാളി'കളും കാണാന്‍ പോകുന്നതേയുള്ളു.
    







Posted by അല്മായ ശബ്ദം at 6:13 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

CCV - KCRM NEWS PORTAL

CCV - KCRM NEWS PORTAL

Recent Comments

Get this Recent Comments Widget

Popular Posts

  • Jesus In Kashmir (India) - Documentary by Indian Govt. - YouTube
    Note: the promoters of this concept in India include the followers of Ahamed, Budhists and Hindu fundamentalists. The free thinkers should...
  • "ദൈവരാജ്യം കോപ്പി അടിച്ചാണോ ഉണ്ടാക്കുന്നത് ??
    "ദൈവരാജ്യം കോപ്പി അടിച്ചാണോ ഉണ്ടാക്കുന്നത് ?? By Jijo Peravoor. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ സാധാരണ കോപ്പി അടി കലയില്‍ ചിലര്‍ കാണിക...
  • യേശു ആരാണ്?
    ഒരു മനുഷ്യസ്നേഹിയെന്നയർത്ഥത്തിൽ, അല്ലെങ്കിൽ ഒരു നല്ല സുഹൃത്ത് എന്നയർത്ഥത്തിൽ യേശുവിനെ കാണുന്നവർക്ക് അവിടുത്തെ സുവിശേഷം ജീവിതത്തെ കൂ...

Download Sathyjwala

Download Sathyjwala
All issues of Sathyajvala are available for dowload.

Subscribe To

Posts
Atom
Posts
Comments
Atom
Comments

Blog Visitors

web counter
web counter

Blog Archive

  • ►  2021 (17)
    • ►  December (3)
    • ►  September (1)
    • ►  August (1)
    • ►  May (3)
    • ►  March (4)
    • ►  February (2)
    • ►  January (3)
  • ►  2020 (135)
    • ►  December (7)
    • ►  November (4)
    • ►  October (11)
    • ►  September (14)
    • ►  August (29)
    • ►  July (11)
    • ►  June (9)
    • ►  May (6)
    • ►  April (9)
    • ►  March (13)
    • ►  February (6)
    • ►  January (16)
  • ▼  2019 (246)
    • ►  December (15)
    • ►  November (18)
    • ►  October (8)
    • ►  September (3)
    • ►  August (21)
    • ►  July (19)
    • ►  June (18)
    • ►  May (29)
    • ►  April (20)
    • ►  March (33)
    • ►  February (28)
    • ▼  January (34)
      • സഭാസ്വത്തുക്കള്‍ തിന്നുകൊഴുത്ത ഇടയന്മാര്‍ കുഞ്ഞാട...
      • മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ...
      • ആരുടെ ഭീഷണിക്കു മുൻപിലും അടിയറവു വെക്കില്ല... വിര...
      • US Kerala Catholic Church Reform Movement (KCRMNA)...
      • ആ ബാലൻ നീ തന്നെ!
      • SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക്...
      • KCRM പാലാ ജനുവരി 26
      • KCRM പാലാ ചര്‍ച്ചാപരിപാടി - ജനുവരി 26 ശനി 2 PM മുതല്‍
      • ഭാരത കത്തോലിക്കാസഭ - ഇനിയെങ്കിലും ഒരു വസന്തം വിശ്വ...
      • Swami Agnivesh writes to Pope against nuns’ transfer
      • 'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (മൂന്നാം ഭാഗം)
      • സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്...
      • 'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (രണ്ടാം ഭാഗം)
      • An open letter by the Kerala Catholic Church Refor...
      • 'മറുനാടന്‍ മലയാളി'ക്ക് ഒരു മറുപടി
      • മാർ ആലഞ്ചേരിയുടെ ഇടയലേഖനം കത്തിക്കുന്നു
      • Four Kerala Nuns transferred To God-forsaken place...
      • KCRMNA പതിമൂന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട് ...
      • സത്യജ്വാല 2019 ജനുവരി ലക്കം
      • കത്തോലിക്കാ സഭയിലെ ചില വിഷവിത്തുകൾ
      • കത്തോലിക്കാസഭയെ ഉലച്ച് വീണ്ടും വിവാദങ്ങള്‍ - ജനയുഗം
      • കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ഇന്ന് പ്രാർഥനാധർണ
      • ലൂസി സിസ്റ്ററിന് നവോത്ഥാനം വേണ്ടെ?
      • രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി
      • Call me just “ALEX”
      • സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരായുള്ള സഭാധികാരികളു...
      • Why India's Catholic Church Needs a Reformation!
      • Port Blair’s first bishop resigns
      • Indian Nuns abused for decades!
      • ദലിത് ക്രൈസ്തവര്‍ സഭയ്‌ക്കെതിരെ നിയമനടപടിയിലേക്ക്!
      • അജ്ഞതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് പോപ...
      • ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും പുസ്തകപ്രകാശനങ്ങളും
      • ദൈവനീതിയും വിശ്വാസവും
      • ഫാ. ജോര്ജ് എട്ടുപറയിലിന്റെ ദുരൂഹമരണം - കേരളാ പോലീസ...
  • ►  2018 (236)
    • ►  December (22)
    • ►  November (18)
    • ►  October (5)
    • ►  September (5)
    • ►  August (5)
    • ►  July (11)
    • ►  June (16)
    • ►  May (22)
    • ►  April (22)
    • ►  March (54)
    • ►  February (25)
    • ►  January (31)
  • ►  2017 (311)
    • ►  December (24)
    • ►  November (16)
    • ►  October (35)
    • ►  September (31)
    • ►  August (23)
    • ►  July (27)
    • ►  June (25)
    • ►  May (19)
    • ►  April (24)
    • ►  March (39)
    • ►  February (28)
    • ►  January (20)
  • ►  2016 (409)
    • ►  December (41)
    • ►  November (32)
    • ►  October (40)
    • ►  September (34)
    • ►  August (49)
    • ►  July (36)
    • ►  June (25)
    • ►  May (27)
    • ►  April (28)
    • ►  March (26)
    • ►  February (40)
    • ►  January (31)
  • ►  2015 (538)
    • ►  December (43)
    • ►  November (36)
    • ►  October (29)
    • ►  September (33)
    • ►  August (39)
    • ►  July (44)
    • ►  June (44)
    • ►  May (35)
    • ►  April (40)
    • ►  March (52)
    • ►  February (55)
    • ►  January (88)
  • ►  2014 (915)
    • ►  December (104)
    • ►  November (134)
    • ►  October (116)
    • ►  September (70)
    • ►  August (61)
    • ►  July (46)
    • ►  June (66)
    • ►  May (108)
    • ►  April (60)
    • ►  March (50)
    • ►  February (47)
    • ►  January (53)
  • ►  2013 (633)
    • ►  December (37)
    • ►  November (39)
    • ►  October (37)
    • ►  September (46)
    • ►  August (37)
    • ►  July (35)
    • ►  June (45)
    • ►  May (56)
    • ►  April (56)
    • ►  March (90)
    • ►  February (66)
    • ►  January (89)
  • ►  2012 (907)
    • ►  December (123)
    • ►  November (74)
    • ►  October (50)
    • ►  September (37)
    • ►  August (65)
    • ►  July (71)
    • ►  June (85)
    • ►  May (65)
    • ►  April (70)
    • ►  March (84)
    • ►  February (86)
    • ►  January (97)
  • ►  2011 (149)
    • ►  December (102)
    • ►  November (47)

Followers

Visitors Details

അല്മായാശബ്ദം

  • Home
  • നയപ്രഖ്യാപനം
  • സത്യജ്വാല മുൻ ലക്കങ്ങൾ

ഇഷ്ടപ്പെട്ട വിഭാഗം തിരഞ്ഞെടുക്കുക

  • English Article
  • Roshan
  • അത്മായാശബ്ദം
  • അനീതി കഥകൾ
  • അനൂപ്
  • ഇപ്പൻ
  • ഓശാന
  • ഓശാന മെയ് 1981
  • കവിത
  • കളരിക്കൽ
  • കുറിപ്പ്
  • കൂടൽ
  • കെ സി ആർ എം
  • കോട്ടൂർ
  • ക്നാനായാ
  • ക്രിസ്തു
  • ജോസഫ് മാത്യു
  • ജോസ് ആന്റണി
  • ഞള്ളാനി
  • ടിപ്സ്
  • പുരോഹിതര്‍
  • ബൈബിള്‍
  • ഭാരതസഭ
  • മനയത്ത്
  • മറ്റപ്പള്ളി
  • മൂപ്പന്മാര്‍
  • മെത്രാന്‍
  • യഹൂദര്‍
  • രാഷ്ട്രീയം
  • ലേഖനം
  • വാർത്തകൾ
  • സത്യജ്വാല
  • സദ് ചിന്തകൾ
  • സഭാചരിത്രം
  • സാക്ക്
  • സി സി വി
  • സുവിശേഷം

DISCLAIMER

This blogspot publishes varied personal views of Catholic Church Citizens from around the world and distinct reports concerning the Catholic Church or what seems to have relevance to it. No responsibility or liability shall attach itself to KCRM, its blogspot almayasabdam.blogspot.com or to its administrators for any or all of the articles or comments placed here. Publishing of an article or comment here does not involve acceptance or agreement with the contents on the part of the above mentioned parties. Articles, reports and news published in this blogspot carry the views and perceptions of the authors or sources concerned, who only are responsible for their content.

Total Pageviews

Blog Archive

  • ►  2021 (17)
    • ►  December (3)
    • ►  September (1)
    • ►  August (1)
    • ►  May (3)
    • ►  March (4)
    • ►  February (2)
    • ►  January (3)
  • ►  2020 (135)
    • ►  December (7)
    • ►  November (4)
    • ►  October (11)
    • ►  September (14)
    • ►  August (29)
    • ►  July (11)
    • ►  June (9)
    • ►  May (6)
    • ►  April (9)
    • ►  March (13)
    • ►  February (6)
    • ►  January (16)
  • ▼  2019 (246)
    • ►  December (15)
    • ►  November (18)
    • ►  October (8)
    • ►  September (3)
    • ►  August (21)
    • ►  July (19)
    • ►  June (18)
    • ►  May (29)
    • ►  April (20)
    • ►  March (33)
    • ►  February (28)
    • ▼  January (34)
      • സഭാസ്വത്തുക്കള്‍ തിന്നുകൊഴുത്ത ഇടയന്മാര്‍ കുഞ്ഞാട...
      • മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ...
      • ആരുടെ ഭീഷണിക്കു മുൻപിലും അടിയറവു വെക്കില്ല... വിര...
      • US Kerala Catholic Church Reform Movement (KCRMNA)...
      • ആ ബാലൻ നീ തന്നെ!
      • SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക്...
      • KCRM പാലാ ജനുവരി 26
      • KCRM പാലാ ചര്‍ച്ചാപരിപാടി - ജനുവരി 26 ശനി 2 PM മുതല്‍
      • ഭാരത കത്തോലിക്കാസഭ - ഇനിയെങ്കിലും ഒരു വസന്തം വിശ്വ...
      • Swami Agnivesh writes to Pope against nuns’ transfer
      • 'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (മൂന്നാം ഭാഗം)
      • സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്...
      • 'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (രണ്ടാം ഭാഗം)
      • An open letter by the Kerala Catholic Church Refor...
      • 'മറുനാടന്‍ മലയാളി'ക്ക് ഒരു മറുപടി
      • മാർ ആലഞ്ചേരിയുടെ ഇടയലേഖനം കത്തിക്കുന്നു
      • Four Kerala Nuns transferred To God-forsaken place...
      • KCRMNA പതിമൂന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട് ...
      • സത്യജ്വാല 2019 ജനുവരി ലക്കം
      • കത്തോലിക്കാ സഭയിലെ ചില വിഷവിത്തുകൾ
      • കത്തോലിക്കാസഭയെ ഉലച്ച് വീണ്ടും വിവാദങ്ങള്‍ - ജനയുഗം
      • കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ഇന്ന് പ്രാർഥനാധർണ
      • ലൂസി സിസ്റ്ററിന് നവോത്ഥാനം വേണ്ടെ?
      • രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി
      • Call me just “ALEX”
      • സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരായുള്ള സഭാധികാരികളു...
      • Why India's Catholic Church Needs a Reformation!
      • Port Blair’s first bishop resigns
      • Indian Nuns abused for decades!
      • ദലിത് ക്രൈസ്തവര്‍ സഭയ്‌ക്കെതിരെ നിയമനടപടിയിലേക്ക്!
      • അജ്ഞതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് പോപ...
      • ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും പുസ്തകപ്രകാശനങ്ങളും
      • ദൈവനീതിയും വിശ്വാസവും
      • ഫാ. ജോര്ജ് എട്ടുപറയിലിന്റെ ദുരൂഹമരണം - കേരളാ പോലീസ...
  • ►  2018 (236)
    • ►  December (22)
    • ►  November (18)
    • ►  October (5)
    • ►  September (5)
    • ►  August (5)
    • ►  July (11)
    • ►  June (16)
    • ►  May (22)
    • ►  April (22)
    • ►  March (54)
    • ►  February (25)
    • ►  January (31)
  • ►  2017 (311)
    • ►  December (24)
    • ►  November (16)
    • ►  October (35)
    • ►  September (31)
    • ►  August (23)
    • ►  July (27)
    • ►  June (25)
    • ►  May (19)
    • ►  April (24)
    • ►  March (39)
    • ►  February (28)
    • ►  January (20)
  • ►  2016 (409)
    • ►  December (41)
    • ►  November (32)
    • ►  October (40)
    • ►  September (34)
    • ►  August (49)
    • ►  July (36)
    • ►  June (25)
    • ►  May (27)
    • ►  April (28)
    • ►  March (26)
    • ►  February (40)
    • ►  January (31)
  • ►  2015 (538)
    • ►  December (43)
    • ►  November (36)
    • ►  October (29)
    • ►  September (33)
    • ►  August (39)
    • ►  July (44)
    • ►  June (44)
    • ►  May (35)
    • ►  April (40)
    • ►  March (52)
    • ►  February (55)
    • ►  January (88)
  • ►  2014 (915)
    • ►  December (104)
    • ►  November (134)
    • ►  October (116)
    • ►  September (70)
    • ►  August (61)
    • ►  July (46)
    • ►  June (66)
    • ►  May (108)
    • ►  April (60)
    • ►  March (50)
    • ►  February (47)
    • ►  January (53)
  • ►  2013 (633)
    • ►  December (37)
    • ►  November (39)
    • ►  October (37)
    • ►  September (46)
    • ►  August (37)
    • ►  July (35)
    • ►  June (45)
    • ►  May (56)
    • ►  April (56)
    • ►  March (90)
    • ►  February (66)
    • ►  January (89)
  • ►  2012 (907)
    • ►  December (123)
    • ►  November (74)
    • ►  October (50)
    • ►  September (37)
    • ►  August (65)
    • ►  July (71)
    • ►  June (85)
    • ►  May (65)
    • ►  April (70)
    • ►  March (84)
    • ►  February (86)
    • ►  January (97)
  • ►  2011 (149)
    • ►  December (102)
    • ►  November (47)
Watermark theme. Powered by Blogger.