Translate

Friday, August 22, 2014

ബിഷപ്പ്‌ റൈറ്റ്‌ റവ.േഡാ.സ്‌റ്റാന്‍ലി റോമന്‍ നീതി പാലിക്കണം.
േപാലീസിനെ വിന്യസിപ്പിച്ചു ജനങ്ങളെ തല്ലിചതിച്ച കൊല്ലം ബിഷപ്പിന്റെ നിയമനത്തില്‍ വത്തിക്കാന്‌   കൂട്ടൂ ഉത്തരവാദിത്വമില്ലേ?
ജര്‍മ്മന്‍ പ്രവാസി ദമ്പതികളായ മോനിക്കതോമസിന്റെ സ്വത്ത്‌ കാഞ്ഞിരപള്ളി രുപത കൈവശപ്പെടുത്തി. അത്‌ ചോദിക്കുവാന്‍ ചെന്ന മോനിക്കയെന്ന സ്‌്രതീയുടെ നേരെ പോലീസിനെ അഴിച്ചു വിട്ട്‌ കാഞ്ഞിരപള്ളി മെത്രാൻ ഭീഷണി പ്പെടുത്തി. മോനിക്ക തോമസിന്റെ ഹര്‍ജിയില്‍ വത്തിക്കാന്‍ തീരുമാനമെടുക്കണം.
ഗുണ്ടായിസം മാത്രം നടപ്പിലാക്കുന്ന ഈ രണ്ടു മെത്രാന്‍മാ
രെയും വത്തിക്കാന്‍ പിരിച്ചുവിടുകയാണ്‌ വേണ്ടത്‌

Report dt.21.08.2014

No comments:

Post a Comment