ഫാ. പോള്‍ വട്ടക്കുഴി, തൃശ്ശൂര്‍ അതിരൂപതയിലെ ഒളരി കത്തോലിക്കാ പള്ളിവികാരിയുടെ കുതന്ത്രങ്ങൾ
Report by V.K. Joy, Trichur, 11.08.2014
ഇടവകാംഗങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു
എന്ന് ആരോപിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപതയിലെ ഒളരി കത്തോലിക്കാ പള്ളിയിലേക്ക് സഭാജനങ്ങള്‍ മാര്‍ച്ച് നടത്തി.
രൂപതാ ബിഷപ്പന്മാരുടെ താല്പര്യം ഇത്തരം പ്റവര്ത്തനങ്ങള്ക്ക് പിന്നിലുണ്ട്.
രൂപതാ ബിഷപ്പ്ന്മാര് ഇത്തരത്തില്‍ സ്വരൂപിക്കുന്ന കമ്മീഷന് വിഹിതം ബിനാമി പേരിലാണ് കെട്ടിടങ്ങളായും ഭൂമിയായും ഹോട്ടല്‍ മുതലായ സംരംഭങ്ങളിലും മുതല്‍മുടക്കുന്നു എന്നാണ് പൊതുസംസാരം.
പത്റങ്ങളില്‍ വാര്‍ത്ത വരാതിരിക്കാന്‍ രൂപത കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
Photo by Desabhimani 11.08.2014
No comments:
Post a Comment