സഭതന്നെ സഭാംഗങ്ങളെ രണ്ടാംതരം പൗരൻമാരായി പരിഗണിക്കുമ്പോള്‍
ഈ എഴുത്തിന്റെ പ്രസക്തിയെന്ത്?
ബഹു. ബിഷ. ആന്‍ഡ്രൂസ് താഴത്ത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ
നിര്‍ദ്ദേശങ്ങല്‍ പാലിക്കുക. മാതൃക കാണിക്കുക. സഭയില്‍ ജനപങ്കാളിത്തം നടപ്പിലാക്കുക.
………………………..
വിദ്യാഭ്യാസ മേഖലയെ ഒരു മതവിഭാഗം ഹൈജാക്ക് ചെയ്തു:
തൃശൂര്‍ അതിരൂപത
Published by Mathrubhumi, 15.08.2014
തൃശൂര്‍: കേരള സര്‍ക്കാര്‍ കത്തോലിക്കാസഭയെ അവഗണിക്കുന്നുവെന്നും
വിദ്യാഭ്യാസ മേഖലയെ ഒരു മതവിഭാഗം ഹൈജാക്ക് ചെയ്തുവെന്നും തൃശൂര്‍ അതിരൂപത.
കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്ന വെറും കൂലിവേലക്കാരായി സഭാംഗങ്ങളെ കാണരുതെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഭയുമായി നല്ല ബന്ധം തുടരാന്‍ താത്പര്യമില്ല. കിട്ടുന്ന സമയം കൊണ്ട് പണം വാരിക്കൂട്ടാനാണ് താത്പര്യം. ഈ അവഗണന തുടര്‍ന്നാല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു.
സോണിയാഗാന്ധിക്കു പുറമെ രാഹുല്‍ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്ന വെറും കൂലിവേലക്കാരായി സഭാംഗങ്ങളെ കാണരുതെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഭയുമായി നല്ല ബന്ധം തുടരാന്‍ താത്പര്യമില്ല. കിട്ടുന്ന സമയം കൊണ്ട് പണം വാരിക്കൂട്ടാനാണ് താത്പര്യം. ഈ അവഗണന തുടര്‍ന്നാല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു.
സോണിയാഗാന്ധിക്കു പുറമെ രാഹുല്‍ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
Source: Mathrubhumi
കാലുമാറ്റം
http://www.mathrubhumi.com/story.php?id=477070
കാലുമാറ്റം, മോദി കർത്താവിന്റെ ദാസൻ
More details published by the daily pioneer
കാലുമാറ്റം, മോദി കർത്താവിന്റെ ദാസൻ
More details published by the daily pioneer
CHURCH ASKS SONIA TO EXAMINE KERALA AFFAIRS
Saturday, 16 August 2014 | VR Jayaraj | Kochi
The Catholic Church in Kerala has asked Congress president Sonia Gandhi and vice-president Rahul Gandhi to rein in the “arrogant” leaders of her party in the State who have allegedly been hurting its sentiments by sidelining it and demanding fair treatment.
In a toughly worded letter sent to Sonia and Rahul, the Catholic Church’s Thrissur Archbishop, Mar Andrews Thazhath, has told them that the Congress should not believe that the Catholics would always vote for it. The letter asked the Congress leaders to take note of the fact that the political equations in Kerala were changing fast.
Mar Thazhath reminded Sonia of the defeat of the Congress candidates in Kerala’s Thrissur, Chalakkudy and Idukki Lok Sabha seats, where the Catholics were present in large numbers. This was an indication of how the political situation in Kerala was changing and a warning signal to the Congress party, he said.
Despite this, the Archbishop said that the Church had not yet lost its trust in the Congress but the party’s set up in Kerala was ineffective presently.
Certain arrogant Congress leaders, whose statements had hurt the feelings of the faithful of the Church, needed to be reined in, said the letter, a copy of which was also sent to Mukul Wasnik, general secretary in charge of Kerala.
The letter, which complained that the Congress-led UDF Government in Kerala had adopted a policy of neglect towards the Church, unleashed an attack against the Muslim League, Congress’s closest ally in the UDF, also. The Church called for immediate intervention by the national leadership to end the problems in the State Congress’s approach to it.
In an obvious reference to the Muslim League whose Minister PK Abdurabb is holding the Education portfolio, the letter said that certain forces were handling the public education sector as their private property and that the administration of the State’s universities was in the hands of certain communities.
The letter, which asked Sonia Gandhi and Rahul Gandhi to remember the great contributions made by the Catholic Church to Kerala’s education and health sectors, complained that these contributions had been sidelined now.
This is the first time the Catholic Church has resorted to such a move with regard to the Congress and the UDF in the recent times.
Observers are of the opinion that the Archbishop’s letter is a clear indication of a new conviction among a section of the Catholic Church, which has always been considered as a friend of the Congress, of the need to rethink its political leanings.
The Congress candidates’ defeat in Idukki and Thrissur Lok Sabha constituencies was seen as a proof of this shift in the Church’s thinking.
The Catholic Church, which looks after the interests of the settler farmers in Kerala’s high regions, had got into a direct confrontation with the Congress and the UDF over the issue of the Madhav Gadgil and K Kasturirangan committees’ proposals to protect the Western Ghats which, according to the Church, could lead to the eviction of lakhs of farmers from their farmlands.
The Church was also irked by the alleged disparity in the recent allotment of Plus II batches in schools.
There are complaints that several schools, including some of the reputed institutions managed by the Church, were not allotted the batches despite their demand whereas many others had got batches though they did not deserve the allotment.
source: dailypoineer.com
http://www.dailypioneer.com/nation/church-asks-sonia-to-examine-kerala-affairs.html
No comments:
Post a Comment