Translate

Friday, August 15, 2014

Bishop Rt.Rev Stanley Roman
കൊല്ലം ബിഷപ്പു തൂപതയിലെ സ്‌ത്രീജനങ്ങളോടു നീതിപാലിക്കണം.
രൂപത  പോലിസിനെ വിന്യസിപ്പിച്ച്‌ ജനങ്ങളെ തല്ലിചതച്ച്‌ വ്യാജ കേസുകളുണ്ടാക്കി അവരെ പ്രതി കൂട്ടിലാക്കി ഭരിക്കുന്നത്‌  കൈ്രസ്‌തവമല്ല

ജനങ്ങളുടെ പണംകൊണ്ടു സുഖജീവിതം നയിക്കുന്ന ഈ ബിഷപ്പിന്റെ കണ്ണുതുറക്കുന്നതിന്‌ കൊല്ലത്തെ സ്‌ത്രീ ജനങ്ങള്‍നടത്തുന്ന റിലേ സത്യാഗ്രഹം  അന്‍പതുദിവസം പിന്നിട്ട പ്പോള്‍ അവര്‍ നടത്തിയ്രപാര്‍ത്ഥനാ ജാഥ.







No comments:

Post a Comment