Translate

Wednesday, April 8, 2015

1,706 Views

1 comment:

  1. കുട്ടികളെ പള്ളികളിലുളള ഗാന സംഘ ത്തിലും കൊയർ ക്യാമ്പിലും സംബന്ധിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്‌. ഇക്കാര്യം അനേക തവണകൾ അല്മായ ശബ്ദം മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്. പീഡിതരായവരുടെ മാതാപിതാക്കൾ കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമെന്നു കരുതി പുറത്തു പറയാതെയിരിക്കും. സമൂഹത്തിന്റെ ആ ചിന്താഗതിക്കു മാറ്റം വരുത്തുകയാണെങ്കിൽ പിടി കിട്ടാ വികാരിമാരെ കുടുക്കിൽ പ്പെടുത്താൻ സാധിക്കും. കലാകാരന്മാരായ പുരോഹിതർ പൊതുവെ ഞരമ്പുരോഗികളാണ്. പ്രസിദ്ധിയെറിയ കലാഭവനിലും പണ്ടിങ്ങനെ ഒരു പുരോഹിതനുണ്ടായിരുന്നു. ഇത് വിശുദ്ധ പീഡനമായി കുഞ്ഞാടുകൾ കരുതുന്നുവെങ്കിൽ അവർക്കു തെറ്റുപറ്റി. മക്കളെ സ്നേഹിക്കുന്നവർ ഇനിയെങ്കിലും തങ്ങളുടെ പൊന്നോമന കുഞ്ഞുങ്ങളെ പുരോഹിതർക്ക് കാഴ്ച വെയ്ക്കാതിരിക്കട്ടെ.

    ReplyDelete