Translate

Monday, July 17, 2017

സത്യജ്വാല 2017 ജൂലൈ ലക്കം


സത്യജ്വാല 2017 ജൂലൈ  ലക്കം ഡൗൺ ലോഡ് ചെയ്യുക.



പ്രൈവറ്റ് നേഴ്സുമാരുടെ അതിജീവന സമരവും സഭാധികൃതരുടെ അക്രൈസ്തവ നിലപാടും (മുഖക്കുറി) - ജോർജ്ജ് മൂലേച്ചാലിൽ, ക്രൈസ്തവ നഴ്സുമാർ സഭക്കു വെറുക്കപ്പെട്ടവരോ?, കേരളത്തിലെ മാലാഖമാരുടെ നരക യാതന - അലക്സ് കണിയാമ്പറമ്പിൽ, വഴിയോരങ്ങളിലെ നേർച്ചപ്പെട്ടികൾ - ജോസഫ് കുര്യൻ, പൗരോഹിത്യസ്ഥാനികൾ ഭൂമിക്കു ഭാരം - ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, 
കത്തോലിക്കാ സഭ മേഘാലയത്തിലും കേരളത്തിലും, ഒരു താരതമ്യം - അഗസ്റ്റിൻ ജോസഫ്, ബൈബിൾ കൺവൻഷന്റെ കാണാപ്പുറങ്ങൾ - ജോസഫ് കാലായിൽ, സത്യജ്വാല പത്രാധിപരോടും പി കെ മാത്യുവിനോടും - അഹമ്മദ് അഷ്‌റഫ് മുടിക്കൽ, 'ക്നാനായം' ഉളുമ്പു മണം മറയ്കുന്ന പരദേശീ പരിമളം - ജോർജ്ജ് ജെ പൂഴിക്കാലാ (കാനഡാ), യേശു ഒരു മത പരിഷ്കർത്താവ് - പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, പഴയനിയമത്തിലെ കെട്ടുകഥകൾ എന്തിനു പള്ളികളിൽ വായിക്കുന്നു? - പ്രൊഫ. പി എൽ ലൂക്കോസ്, കോട്ടയം രൂപതയുടെ വംശീയവിവാഹനിഷ്ട - കെ സി ആർ എം പ്രോഗ്രാം റിപ്പോർട്ട് (തൊടുപുഴ), ബൈബിൾ കൺ വൻഷനുകളിലെ തട്ടിപ്പുകൾ, ശാസ്ത്രവും മതവും പിന്നെ പുരോഹിത മതങ്ങളും - വയലാർ മൈക്കിൾ, മരണാനന്തര ശുശ്രൂഷകൾ ദൈവസന്നിധിയിൽ പ്രീതിജനകമോ? - ജോയി ഒറവണക്കുളം (യു എസ് എ), വൈദികർ കൊള്ളക്കാരാകുമ്പോൾ (ചന്ദനക്കാമ്പാറ വികാരിക്കെതിരെ ജനരോഷം), അച്ചനും വലിയമെത്രാനും പിന്നെ യൂദാസും (ചെറുകഥ), അന്ത്യയത്താഴ ഓർമ്മയാചരണത്തിന്റെ കാർമ്മികത്വം പട്ടക്കാർക്കു മാത്രമുള്ളതല്ല - ഡോ.(ഫാ) ജെ വലിയമംഗലം, കെ സി ആർ എം റിപ്പോർട്ട് ....

സത്യജ്വാല 2012 മുതലുള്ള മുഴുവൻ ലക്കങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment